പത്തനംതിട്ട: സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധാനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 22 വരെയാണ് നിരോധാനാജ്ഞ നീട്ടിയിരിക്കുന്നത്. നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്കുകൂടി നീട്ടിയത്....
ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് മന്ത്രി എംഎം മണി. യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങള്‍ കരുതിയതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സ്ത്രീകള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം...
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ ഹര്‍ത്താലില്‍ ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍ റോണി ജോര്‍ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രജിസ്‌ട്രേഷന്‍ വകുപ്പ്...
തൃശ്ശൂര്‍; നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിപ്പിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാമതിലില്‍ അണിചേരുന്നതിനുള്ള രജിസ്ട്രേഷനുള്ള പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം ജില്ല രജിസ്ട്രേഷനുള്ള പോര്‍ട്ടലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ദേവസ്വം മന്ത്രി കടംകപള്ളി...
പള്ളിക്കല്‍: മുസ്ലിം ലീഗ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് മന്ത്രി ജലീലിനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലീഗ്...
തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ മാരത്തോണ്‍ നിയമനത്തിനോരുങ്ങി കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‌സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച തിരുവനന്തപുരം...
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന നാമജപഘോഷയാത്രയില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയതാണ്....
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്റേയും മാനേജ്മെന്റിന്റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താല്‍കാലിക ജീവനക്കാര സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിതെന്നും...
തൃശ്ശൂര്‍: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്ത മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായ് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ...
തിരുവനന്തപുരം: വനിതാ മതിലിനോടുളള പ്രതിപക്ഷ എതിര്‍പ്പ് അസൂയമൂലമെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചതിന് പിന്നാലെ നിലപാടുമായി മന്ത്രി ഇപി ജയരാജന്‍. വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.