അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പൊയ്‌ക്കോ, ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍, കൊത്തിപ്പെറുക്കും’..!പി സതീദേവിയിക്കെതിരെ കൊലവിളി നടത്തി ബി ഗോപാലകൃഷ്ണന്‍

അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പൊയ്‌ക്കോ, ഇല്ലെങ്കില്‍ നിങ്ങളുടെ ജഡം പോലുമുണ്ടാകില്ല ഈ കേരളത്തില്‍, കൊത്തിപ്പെറുക്കും’..!പി സതീദേവിയിക്കെതിരെ കൊലവിളി നടത്തി ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: വേണമെങ്കില്‍ അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ചു പോയ്‌ക്കൊ ഇല്ലെങ്കില്‍ ജഡം പോലുമുണ്ടാകില്ല, കൊത്തിപ്പെറുക്കും... സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളി നടത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍....

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മവെച്ചാലും ഒന്നും പറയില്ല’ എന്നും പറഞ്ഞ് തോളില്‍ കൈയ്യിട്ടു; മാധ്യമപ്രവര്‍ത്തകയോടും മുകേഷ് മോശമായി പെരുമാറി; മീ ടൂ വില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൊല്ലം: എംഎല്‍എയും നടനുമായ മുകേഷിനെ കുരുക്കിലാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. 19 വര്‍ഷം മുമ്പ് മുകേഷ് മോശമായി പെരുമാറിയെന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫിന്റെ മീ ടൂ...

വാഹനത്തിനുള്ളില്‍ കൊച്ചു മ്യൂസിയം തീര്‍ത്ത് ഈ ഓട്ടോക്കാരന്‍..! വിനോദത്തോടൊപ്പം ഇനി വിജ്ഞാനവും യാത്രക്കാര്‍ക്ക് ഇതാ പുത്തന്‍ അനുഭവം

വാഹനത്തിനുള്ളില്‍ കൊച്ചു മ്യൂസിയം തീര്‍ത്ത് ഈ ഓട്ടോക്കാരന്‍..! വിനോദത്തോടൊപ്പം ഇനി വിജ്ഞാനവും യാത്രക്കാര്‍ക്ക് ഇതാ പുത്തന്‍ അനുഭവം

കണ്ണൂര്‍: ഓട്ടോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് ബോറടി മാറാനും അതേസമയം തന്നാല്‍ കഴിയുന്ന സന്ദേശം പകരുകയുമാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ ഓട്ടോറിക്ഷാ ഡ്രൈവര്‍. തന്റെ ഏക വരുമാനമാര്‍ഗം അദ്ദേഹം...

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കസേര പോയി; പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റി

പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ കസേര പോയി; പാര്‍ലമെന്ററി വകുപ്പിലേക്ക് മാറ്റി

തിരുവനന്തപുരം: പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പിലേക്ക് മാറ്റി. സാലറിചലഞ്ചില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചയാളാണ് സിന്‍ഹ. ഇദ്ദേഹത്തിന് നേരത്തെ ചുമതലയുണ്ടായിരുന്നു തുറമുഖം, ഉദ്യോഗസ്ഥ ഭരണ...

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തന്റെ പ്രസംഗം ആര്‍എസ്എസ് വളച്ചൊടിച്ചു; പണ്ട് കാലത്തെ സ്ത്രീകളുടെ നിസഹായതയെ കുറിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും പികെ ശ്രീമതി

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നടത്തിയ സിപിഎമ്മിന്റെ വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ താന്‍ നടത്തിയ പ്രസംഗം ആര്‍എസ്എസുകാര്‍ വളച്ചൊടിച്ചുവെന്ന് പികെ ശ്രീമതി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എംപി വിശദീകരണവുമായി രംഗത്തെത്തിയത്....

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചും പച്ചതെറി വിളിച്ചു പറഞ്ഞും ‘അയ്യപ്പനെ’ സംരക്ഷിക്കാനിറങ്ങിയ ‘കുലസ്ത്രീകള്‍’; വന്‍പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചും പച്ചതെറി വിളിച്ചു പറഞ്ഞും ‘അയ്യപ്പനെ’ സംരക്ഷിക്കാനിറങ്ങിയ ‘കുലസ്ത്രീകള്‍’; വന്‍പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

പത്തനംതിട്ട: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ തെരുവിലിറങ്ങിയ 'വിശ്വാസി' സ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചൊരിഞ്ഞത് തെറിയഭിഷേകം. സംഘപരിവാറും കോണ്‍ഗ്രസും വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന്റെ...

സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ..! ചോദ്യം ചെയ്ത കേന്ദ്ര ഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ വിചിത്ര വാദവുമായി ദേവസ്വം ബോര്‍ഡ്

സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ..! ചോദ്യം ചെയ്ത കേന്ദ്ര ഉന്നതാധികാര സമിതിയ്ക്ക് മുന്നില്‍ വിചിത്ര വാദവുമായി ദേവസ്വം ബോര്‍ഡ്

പത്തനംത്തിട്ട: വിവാദമായ ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സന്നിധാനം വീണ്ടും വിവാദത്തിലേക്ക്. സന്നിധാനത്തെ മൂന്നു നിര്‍മാണങ്ങള്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ചതായി ആരോപണം ഉയരുന്നു. വനഭൂമി ദുരുപയോഗം ചെയ്താണോ...

പിഎസ്‌സി വിജ്ഞാപനം; വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പിഎസ്‌സി വിജ്ഞാപനം; വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പിഎസ്‌സി വിവിധ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി 91 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, മെഡിക്കല്‍...

തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി

തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി

തിരുവനന്തപുരം: തോട്ടം മേഖലയില്‍ കാര്‍ഷിക ആദായ നികുതി ഒഴിവാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നികുതി ഒഴിവാക്കിയ തീരുമാനം സ്വീകരിച്ചത്. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ...

അയ്യപ്പന്റെ വെലപോയില്ലെ, സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ, മാറ്റാന്‍ ഉദ്ദേശമുണ്ടോ..! ഗായകന്‍ സന്നിദാനന്ദന്റെ ഭാര്യയോട് ഫോണ്‍ ചെയ്ത് മണ്ടത്തരം പറഞ്ഞ് കോളേജധ്യാപകന്‍; താങ്കളുടെ പിതാവിനല്ല ഞാന്‍ ജനിച്ചത്, മറുപടിയുമായി ഗായകന്‍

തൃശൂര്‍: സുപ്രീം കോടതി ചരിത്രവിധിയായ ശബരിമല സ്ത്രീ പ്രവേശം തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നാണ്. നിരവധി പേര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍...

Page 4818 of 4826 1 4,817 4,818 4,819 4,826

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.