തിരുവനന്തപുരം: ഇഷ്ടമുള്ള ദൈവത്തെ പ്രാര്‍ത്ഥിക്കാനും ആരാധന നടത്താനും ഉള്ള എല്ലാ സ്വാതന്ത്ര്യവും ഇന്ത്യയിലുണ്ട്. എല്ലാവര്ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്നും ഇവര്‍ക്കായി എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി...
തൃശ്ശൂര്‍: ശബരിമലയിലെ സത്രീപ്രവേശനത്തെ എതിര്‍ത്ത് ചിലര്‍ നടത്തുന്നത് ദുരാചാരണ സംരക്ഷണ സമരമാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. സമരം സ്ത്രീവിരുദ്ധമാണ്. സ്ത്രീ അശുദ്ധയാണെന്ന് വിളിച്ചു പറയുകയാണ് അവര്‍. സ്വന്തം...
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം. ദേവസ്വംബോര്‍ഡ് നടത്തുന്ന നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. ദേവസ്വംബോര്‍ഡ് നടത്തുന്ന സമവായനീക്കത്തിന്റെ ഫലമായിട്ടാണ്...
കൊച്ചി: കഴിഞ്ഞ ദിവസം ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങളില്‍ വിശദീകരണവുമായി താരസംഘടനയായ എഎംഎംഎ രംഗത്ത്. നടന് ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്നാണ് എഎംഎംഎ പറയുന്നത്. എന്നാല്‍ ആക്രമിക്കപ്പെട്ട...
തൃശ്ശൂര്‍: മീ ടൂ ക്യാംപെയിനില്‍ വെളിപ്പെടുത്തലുമായി സിനിമാരംഗത്തു നിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി രംഗത്ത്. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന...
തൃശൂര്‍: ചാലക്കുടി നഗരത്തെ ഭീതിയിലാക്കി ശക്തമായ ഇടിമിന്നല്‍. ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയാണ് മിന്നല്‍ അതേസമയം മിന്നലില്‍ പ്രദേശത്ത് പരക്കെ നാശമുണ്ടായി. റോഡുകളില്‍ വിള്ളലും വീടുകള്‍ക്ക് സമീപം...
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് നിലപാടില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും അയവുവരുത്തുന്നു. ഇതിന്റെ ഭാഗമായി നടതുറക്കുന്നതിന്റെ തലേദിവസം ചര്‍ച്ച നടത്തും. വിധി...
കണ്ണൂര്‍: തനിക്ക് ശബരിമല കയറണമെന്ന് മോഹമുണ്ട്. വ്രതമെടുത്ത് വേണം തനിക്ക് കയറാന്‍ ആവശ്യം ഉന്നയിച്ച് കോളേജ് അധ്യാപിക രംഗത്ത്. കണ്ണൂര്‍ സ്വദേശിയായ രേഷ്മയാണ് തന്റെ ആഗ്രഹം തുറന്നു...
തിരുവനന്തപുരം: പൂജവയ്പ്പ് ചടങ്ങിനോട് അനുബന്ധിച്ച് ബുധനാഴ്ച്ച (ഒക്ടോബര്‍ 17) വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന്...
തിരുവനന്തപുരം: ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മ സംഘടനക്ക് ഉള്ളില്‍ നിന്ന് തന്നെ പോരാടണം എന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ഡബ്ല്യുസിസിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഷറീസ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.