ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പമ്പ: ശബരിമലയില്‍ കയറാനെത്തിയവരെ തടഞ്ഞതിനും കലാപത്തിന് ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു...

എന്താണ് ശ്രീധരന്‍ പിള്ളേ ഇത്? ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ കലാപത്തിനെത്താന്‍ ആഹ്വാനം ചെയ്യുന്ന എഎച്ച്പി നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി; സംഘപരിവാര്‍ മുഖംമൂടി അഴിഞ്ഞു വീഴുന്നു!

പമ്പ: സംഘപരിവാര്‍ ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ വസ്ത്രങ്ങള്‍ക്ക് പകരം ഇരുമുടിക്കെട്ടുമായി തീര്‍ത്ഥാടകരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് ആളെ എത്തിക്കാന്‍...

സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിച്ചോളൂ….നിങ്ങള്‍ക്കുളള പണി വരുന്നു

സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിച്ചോളൂ….നിങ്ങള്‍ക്കുളള പണി വരുന്നു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന ആക്രമണങ്ങളുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന പോലീസ് മോധാവി...

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

പമ്പ: സ്ത്രീ പ്രവേശനം തടയാനെന്ന പേരില്‍ ശബരിമലയിലെ ആക്രമണം അഴിച്ചുവിടുന്നത് ആസൂത്രിതമാണെന്ന് പോലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പോലീസ് പറയുന്നു. ഭക്തരുടെ...

‘അക്രമം അഴിച്ച് വിട്ടത് ശബരിമല സംരക്ഷണ സമിതിയല്ല’! ഞങ്ങളുടെ കൈകള്‍ പരിശുദ്ധമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

‘അക്രമം അഴിച്ച് വിട്ടത് ശബരിമല സംരക്ഷണ സമിതിയല്ല’! ഞങ്ങളുടെ കൈകള്‍ പരിശുദ്ധമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിവിഷയത്തില്‍ ഇന്നലെ ആക്രമണം ഉണ്ടാക്കിയത് ഭക്തരല്ല, സര്‍ക്കാരാണെന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ താന്‍ പ്രതിനിദാനം ചെയ്യുന്ന ശബരിമല സംരക്ഷണ സമിതി ഒരു ആക്രമണവും...

ശബരിമല വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എന്ത് പിഴച്ചു! ഇന്ന് മാത്രം ആക്രമിക്കപ്പെട്ടത് 32 ബസുകള്‍; പോലീസ് സംരക്ഷണം തന്നാല്‍ സര്‍വ്വീസ് നടത്താം; എകെ ശശീന്ദ്രന്‍

ശബരിമല വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ എന്ത് പിഴച്ചു! ഇന്ന് മാത്രം ആക്രമിക്കപ്പെട്ടത് 32 ബസുകള്‍; പോലീസ് സംരക്ഷണം തന്നാല്‍ സര്‍വ്വീസ് നടത്താം; എകെ ശശീന്ദ്രന്‍

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും ശക്തമാവുകയാണ്. ഇതിനിടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വലിയ രീതിയിലുള്ള ആക്രമങ്ങളാണ് പ്രതിഷേധക്കാര്‍ നടത്തുന്നത്. ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍...

കേരളത്തെ എത്ര തവണ നിങ്ങള്‍ തീവ്രവാദത്തിന്റെ വിളനിലമെന്നു വിളിച്ചധിക്ഷേപിച്ചിട്ടുണ്ട് . അന്നൊന്നും നിങ്ങള്‍ക്കൊരു പോറല്‍ പോലുമേറ്റിട്ടില്ല ഇപ്പോഴാണ് നിങ്ങള്‍ ആക്രമിക്കപ്പെടുന്നത്; അര്‍ണബിന് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ശബരിമല സമരവുമായി ബന്ധപ്പെട്ട് ഇന്നലെ അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ചാനലിനുനേരെയും അക്രമമുണ്ടായി. പൂജ പ്രസന്ന എന്ന റിപ്പബ്ലിക്കിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കുനേരെ ആക്രമ ശ്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ടുളള...

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പം; മാളികപ്പുറം മേല്‍ശാന്തി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പം; മാളികപ്പുറം മേല്‍ശാന്തി

ശബരിമല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനൊപ്പമെന്ന് മാളികപ്പുറം മേല്‍ശാന്തിയായി എം എന്‍ നാരായണന്‍ നമ്പൂതിരി. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു. തന്ത്രിയുടെ...

ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേള പ്രമാണിയായി വീണ്ടും ജയറാം

ചോറ്റാനിക്കര ദേവിയുടെ ശീവേലിക്ക് മേള പ്രമാണിയായി വീണ്ടും ജയറാം

ചോറ്റാനിക്കര: പവിഴമല്ലിത്തറ മേളത്തിന് മേളപ്രമാണിയായി ഇത്തവണയും സിനിമാ താരം ജയറാം എത്തി. ദുര്‍ഗാഷ്ടമി നാളില്‍ നടന്ന ചോറ്റാനിക്കര ദേവിയുടെ ശീവേലിക്കാണ് മേളപ്രമാണിയായി ജയറാം നിറസാന്നിധ്യമായത്. രണ്ടര മണിക്കൂറിലേറെ...

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

കൊച്ചി: യുവതികളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ അക്രമികളെ വെടിവെച്ച് കൊന്നു കൂടായിരുന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് പി ശിവശങ്കരന്‍. റിപ്പോര്‍ട്ട് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു...

Page 4688 of 4717 1 4,687 4,688 4,689 4,717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.