പതിനെട്ടാംപടി കയറാനായി മേരി സ്വീറ്റി

പതിനെട്ടാംപടി കയറാനായി മേരി സ്വീറ്റി

പത്തനംതിട്ട: പതിനെട്ടാംപടി കയറാനായി തിരുവനന്തപുരം സ്വദേശി മേരി സ്വീറ്റി. സന്നിധാനത്തേക്ക് പോകണം എന്ന ഉറച്ച നിലപാടിലാണ് മേരി. അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ടെന്ന് മേരി പറയുന്നു. 46 വയസുണ്ട്....

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

ശബരിമല രാജ്യത്ത് കാര്യങ്ങള്‍ രാജാവും തന്ത്രിയും തീരുമാനിക്കും; കോടതിയും സര്‍ക്കാരും ഒക്കെ വേറെ രാജ്യം…മനസ്സിലായല്ലോ; ശബരിമല വിഷയത്തില്‍ ഡോ. ബിജു

തൃശ്ശൂര്‍: ശബരിമലയില്‍ ഇന്ന് രാവിലെ രണ്ട് സ്ത്രീകള്‍ കയറിയതിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജു കുമാര്‍...

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: ഒരാഴ്ച പഴക്കമുളള മൃതദേഹം കണ്ടെത്തി. മുണ്ടകയിലെ വനത്തില്‍ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടേതാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അരയ്ക്ക് താഴേക്കുള്ള ഭാഗം...

ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍  വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം;  പന്തളം കൊട്ടാരം

ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം; പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ്. വെല്ലുവിളിയായിട്ടാണ് ഇവര്‍ മലകയറുന്നത്. ഇവര്‍ വിശ്വാസികളല്ല അവിശ്വാസികളാണ് അതിനാല്‍ പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ...

യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

യുവതികളെ പുറത്താക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടും; ആചാരലംഘനം സമ്മതിക്കാനാകില്ല; തന്ത്രി കണ്ഠരര് രാജീവര്

പത്തനംതിട്ട: സന്നിധാനത്തേക്ക് കയറാനെത്തിയ സ്ത്രീകളെ ശബരിമലയില്‍ നിന്നും പുറത്തിറക്കിയില്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികള്‍ എത്രയും പെട്ടെന്ന് മടങ്ങിപ്പോകണമെന്നും അല്ലാത്ത പക്ഷം ശ്രീകോവില്‍ അടച്ചിടുമെന്നും...

സംസ്ഥാനത്തെ ബിജെപിയ്ക്ക് വന്‍ തിരിച്ചടി..! ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യ യാത്ര ഒരുക്കും; നിലപാട് വ്യക്തമാക്കി തെലങ്കാന ബിജെപി

ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണം..! തന്ത്രി കണ്ഠരര് രാജീവരിന് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം

പത്തനംതിട്ട:ശബരിമല സ്ത്രീ പ്രവേശനം കത്തിനില്‍ക്കെ പുതിയ നിര്‍ദേശവുമായി പന്തളം കൊട്ടാരം. ആചാരലംഘനം നടക്കുകയാണെങ്കില്‍ ക്ഷേത്രത്തിന്റെ നടയടച്ച് താക്കോല്‍ കൊട്ടാരത്തിനെ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവരിന് നിര്‍ദേശം നല്‍കി....

‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

‘ഇത് വെറും സെന്‍സേഷണലിസം’ ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതിനെ എതിര്‍ത്ത് ചെന്നിത്തല

തിരുവനന്തപുരം: ആന്ധ്രാ സ്വദേശിനിയായ യുവതിയ്ക്കും കൊച്ചി സ്വദേശിനിയ്ക്കും ശബരിമല സന്നിധാനത്തേക്ക് കയറാന്‍ പോലീസ് സുരക്ഷ ഒരുക്കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് വെറും സെന്‍സേഷണലിസമാണെന്നാണ് ചെന്നിത്തല...

യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഐജി കൊണ്ടുപോയത് എസ്ഡിപിഐക്കാരായ പോലീസുകാരെ; പിഎസ് ശ്രീധരന്‍പിള്ള

യുവതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഐജി കൊണ്ടുപോയത് എസ്ഡിപിഐക്കാരായ പോലീസുകാരെ; പിഎസ് ശ്രീധരന്‍പിള്ള

കൊച്ചി: എസ്ഡിപിഐക്കാരായ പോലീസുകാരെ കൊണ്ടാണ് ഐജി ശബരിമലക്ക് കയറിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സന്നിധാനത്തിന് അടുത്ത് വരെ യുവതികള്‍ പ്രവേശിച്ചതിനെ വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു...

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചു..! ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

തിരുവനന്തപുരം: വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൂട്ടത്തില്‍ പ്രതിഷേധിച്ച ഏഴ് മഹിളാ മോര്‍ച്ചാ...

ശബരിമല പുന:പരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

ശബരിമല പുന:പരിശോധന ഹര്‍ജി; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ടുളള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ണ്ണായക യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ്...

Page 4685 of 4717 1 4,684 4,685 4,686 4,717

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.