സ്ത്രീകള്‍ പ്രവേശിച്ചാന്‍ ശബരിമല അടച്ചിടും; സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം പ്രതിനിധി

സ്ത്രീകള്‍ പ്രവേശിച്ചാന്‍ ശബരിമല അടച്ചിടും; സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വെല്ലുവിളിച്ച് പന്തളം കൊട്ടാരം പ്രതിനിധി

പന്തളം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിടുമെന്ന് പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ. ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന നിലപാടില്‍ നിന്ന് ഒരു തരിമ്പ്...

അയ്യപ്പ കോപം! ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്ര ശരീരം തളര്‍ന്ന് കിടപ്പിലായി; വ്യാജ പ്രചാരണം അഴിച്ചുവിട്ട് സോഷ്യല്‍മീഡിയ

അയ്യപ്പ കോപം! ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ദീപക് മിശ്ര ശരീരം തളര്‍ന്ന് കിടപ്പിലായി; വ്യാജ പ്രചാരണം അഴിച്ചുവിട്ട് സോഷ്യല്‍മീഡിയ

കൊച്ചി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് സ്ത്രീകള്‍ ദര്‍ശനത്തിനായി എത്തിയെങ്കിലും സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ട് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. ഇതിനിടെ വ്യാജപ്രചരണങ്ങള്‍ കൊണ്ടും ഭക്തരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍...

വ്യാജ വീസ നല്‍കി; വനിതാ ഡോക്ടറില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയ സംഘത്തെ സാഹസികമായി പോലീസ് പിടികൂടി

വ്യാജ വീസ നല്‍കി; വനിതാ ഡോക്ടറില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയ സംഘത്തെ സാഹസികമായി പോലീസ് പിടികൂടി

പിറവം: വ്യാജ വീസ നല്‍കി വനിതാ ഡോക്ടറില്‍ നിന്ന് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍. വിദേശി ഉള്‍പ്പെടെ നാലുപേരടങ്ങുന്ന സംഘത്തെ ബംഗളൂരുവില്‍ നിന്ന് പിറവം...

മീ ടൂ; റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി അനിതാ ദുബെ

മീ ടൂ; റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി അനിതാ ദുബെ

കൊച്ചി: റിയാസ് കോമുവിനെതിരായ മീ ടൂ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് പൂര്‍ണ്ണ പിന്തുണയെന്ന് അനിതാ ദുബെ. കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യ വനിതാ കുറേറ്ററാണ് അനിതാ ദുബെ....

ഒരു തുള്ളി വെള്ളം കുടിക്കാനോ, ഒന്ന് ഇരിക്കാനോ സാധിക്കുന്നില്ല…!  പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; കണ്ണു നനയിച്ച് പോലീസുകാരന്റെ കുറിപ്പ്

ഒരു തുള്ളി വെള്ളം കുടിക്കാനോ, ഒന്ന് ഇരിക്കാനോ സാധിക്കുന്നില്ല…! പോലീസുകാരുടെ അവസ്ഥ വളരെ ദയനീയമാണ്; കണ്ണു നനയിച്ച് പോലീസുകാരന്റെ കുറിപ്പ്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം കടുക്കുമ്പോള്‍ വിശ്വാസികള്‍ക്കും നിയമത്തിനും ഇടയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പോലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ പോലീസുകാരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്...

കൊറ്റില്ലങ്ങള്‍ വികസിക്കുന്നു; തൃശ്ശൂര്‍ ജില്ലയില്‍ 4787 കൂടുകള്‍

കൊറ്റില്ലങ്ങള്‍ വികസിക്കുന്നു; തൃശ്ശൂര്‍ ജില്ലയില്‍ 4787 കൂടുകള്‍

തൃശ്ശൂര്‍: ജില്ലയിലെ കൊറ്റില്ലങ്ങള്‍ വികസിക്കുന്നുവെന്ന് പഠനം. നീര്‍കാക്കകളും കൊക്കുകളും കൂട്ടത്തോടെ വസിക്കുന്ന മരങ്ങളാണ് കൊറ്റില്ലങ്ങള്‍. കഴിഞ്ഞ വര്‍ഷം 2815 കൂടുണ്ടായിരുന്ന സ്ഥലത്ത് ഈ വര്‍ഷം കണ്ടെത്തിയത് 4787...

കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസിലെ പ്രതികളുമാണ് ശബരിമലയില്‍ എത്തുന്നത്..! സ്ത്രീകളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

പത്തനംതിട്ട: കിസ് ഓഫ് ലവുകാരും ക്രിമിനല്‍കേസില്‍ പ്രതികളായിട്ടുള്ളവരുമാണ് ശബരിമലയില്‍ദര്‍ശനം നടത്തുന്നത്. സ്ത്രീകളെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എന്നാല്‍ പശ്ചാത്തലം വരെ മോശമായ ഇവരെ ഇവിടെ...

വീടിന് അടുത്തുള്ള അമ്പലങ്ങളില്‍ പോകാത്തവരാണ് ശബരിമല ദര്‍ശനത്തിനു വരുന്നത് ; മാളികപ്പുറം മേല്‍ശാന്തി

വീടിന് അടുത്തുള്ള അമ്പലങ്ങളില്‍ പോകാത്തവരാണ് ശബരിമല ദര്‍ശനത്തിനു വരുന്നത് ; മാളികപ്പുറം മേല്‍ശാന്തി

പമ്പ: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. വീടിന് സമീപത്തുള്ള അമ്പലങ്ങളില്‍ പോകാന്‍ മടിക്കുന്നവരാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത...

പ്രവചനം ഫലിച്ചു; കാവ് വെട്ടിത്തെളിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം

പ്രവചനം ഫലിച്ചു; കാവ് വെട്ടിത്തെളിച്ചപ്പോള്‍ കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ആലാ വേണാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരാജ ശിലാവിഗ്രഹം കണ്ടുകിട്ടി. നേരത്തെ ക്ഷേത്രത്തില്‍ നടത്തിയ പ്രശ്‌ന വിധിയില്‍ ക്ഷേത്രത്തില്‍ സര്‍പ്പസാന്നിദ്ധ്യം കാണുകയും...

ഫോട്ടോയില്‍ കണ്ണ് മഞ്ഞളിക്കും സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും..! യുവാവ് ചെയ്ത കുസൃതിയില്‍ വട്ടംതിരിഞ്ഞ് പോലീസ്

ഫോട്ടോയില്‍ കണ്ണ് മഞ്ഞളിക്കും സ്വര്‍ണ നാണയങ്ങളും ആഭരണങ്ങളും..! യുവാവ് ചെയ്ത കുസൃതിയില്‍ വട്ടംതിരിഞ്ഞ് പോലീസ്

ഉളിക്കല്‍: വന്‍ നിധിശേഖരം കണ്ടെത്തിയെന്ന വ്യാജസന്ദേശം പ്രദേശവാസികളെയും പോലീസിനെയും വട്ടംകറക്കി. നുച്യാട് പാലത്തിന് സമീപമാണ് ഞെട്ടിക്കുന്ന തരത്തില്‍ നിധിശേഖരം കണ്ടെത്തിയതായി പ്രചരണം നടന്നത്. ഒരു യുവാവ് ചെയ്ത...

Page 4679 of 4718 1 4,678 4,679 4,680 4,718

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.