സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയ്ക്ക് ഗേള്‍ഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമണ്‍കടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്‌ട്രേഷന്‍; ഫൈവ് സ്റ്റാര്‍ സൗകര്യമുള്ള  ആശ്രമക്കഥകള്‍ ഇങ്ങനെ… സ്വാമി സന്ദീപാനന്ദഗിരിയ്‌ക്കെതിരെ ആരോപണം

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പരക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് ഗുണ്ടകളാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്ന് സന്ദീപാനന്ദഗിരി ആരോപിക്കുമ്പോഴും ഇതുവരെയും ഒരു...

അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്ന് ടിജി മോഹന്‍ദാസിന്റെ ഹര്‍ജി; ശബരിമല എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

അഹിന്ദുക്കളെ ശബരിമലയില്‍ വിലക്കണമെന്ന് ടിജി മോഹന്‍ദാസിന്റെ ഹര്‍ജി; ശബരിമല എല്ലാവര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിപ്പിക്കുന്നത് തടയണമെന്ന ബിജെപി നേതാവ് ടിജി മോഹന്‍ദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല എല്ലാവരുടേതുമാണെന്ന് കോടതി വ്യക്തമാക്കി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും...

കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചു;  രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചു;  രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍

തൃശൂര്‍: പ്രളയസമയത്ത് കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചിരുന്നുവെന്ന്...

സിനിമാരംഗത്തെ ലൈംഗിക ചൂഷണം..! ഡബ്ല്യുസിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; സാക്ഷികളുടെ ജീവന് ഭീഷണി, അവര്‍ക്ക് സംരക്ഷണം നല്‍കണം; പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചകേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്, സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യസാക്ഷികളിലൊരാളായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ...

സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ തിരിച്ചടി! മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക്‌ തിരിച്ചടി! മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ദില്ലി: പാലക്കാട് പികെ ദാസ്, വയനാട് ഡിഎം, തൊടുപുഴ അല്‍-അസര്‍, വര്‍ക്കല എസ്ആര്‍ എന്നീ കോളേജുകളില്‍ പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഒരു മെഡിക്കല്‍...

സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ..! ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു

സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ..! ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. സ്വാമിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ വിരലടയാളങ്ങളോ...

മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ആനക്കുളത്തെ ഉരുക്കുവട വേലി ഇതുവരെ പുനസ്ഥാപിച്ചില്ല; പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന ആനക്കുളത്തെ ഉരുക്കുവട വേലി ഇതുവരെ പുനസ്ഥാപിച്ചില്ല; പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ഇടുക്കി ആനക്കുളത്തെ ഉരുക്കുവട വേലി പുനസ്ഥാപിക്കാത്തതിനാല്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. മലവെള്ളപ്പാച്ചിലില്‍ തൂണുകള്‍ ഒഴുക്കില്‍പ്പെട്ട് ചരിഞ്ഞതാണ് വേലി തകരാന്‍ കാരണമായത്. കാലുകള്‍ സ്ഥാപിച്ചതിലെ...

ശബരിമല സുരക്ഷ ചുമതലയില്‍ നിന്ന് ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി..! പകരം പി വിജയനും രാഹുല്‍ ആര്‍ നായരും

ശബരിമല സുരക്ഷ ചുമതലയില്‍ നിന്ന് ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി..! പകരം പി വിജയനും രാഹുല്‍ ആര്‍ നായരും

തിരുവനന്തപുരം: ശബരിമല സുരക്ഷ ചുമതലയില്‍ നിന്നും ഐജിമാരായ ശ്രീജിത്തിനെയും മനോജ് എബ്രാഹമിനെയും മാറ്റി. നവംബര്‍ അഞ്ചിന് ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുന്നതിന് മുന്നോടിയായാണ് ഈ മാറ്റം....

‘ഷിബു ഒരു ചിന്ത’..! ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം… സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്‍ക്ക് മറുപടി; ബിജിബാല്‍

‘ഷിബു ഒരു ചിന്ത’..! ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം… സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്‍ക്ക് മറുപടി; ബിജിബാല്‍

കൊച്ചി: ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം... സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്. 'ഷിബു ഒരു ചിന്ത' എന്ന...

നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെ ഉണ്ട്..! അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല; തുറന്നടിച്ച് എഴുത്തുകാരി പ്രൊഫസ്സര്‍ എം ലീലാവതി

കൊച്ചി: നൈഷ്ഠിക ബ്രഹ്മചാരികള്‍ക്ക് സ്ത്രീകളെ കാണാന്‍ പാടില്ലെന്ന നിയമം എവിടെയാണ് നിലവിലുള്ളത്. ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചാര്യത്തിനു ദോഷം വരുത്താന്‍ ഏത് പ്രായത്തിലുള്ള സ്ത്രീ വിചാരിച്ചാലും സാധിക്കില്ല..അഭിപ്രായംവ്യക്തമാക്കി...

Page 4656 of 4721 1 4,655 4,656 4,657 4,721

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.