കൊച്ചി: കണ്ണൂരില്‍ അമിത് ഷാ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെ കേരള ബിജെപി നേതൃത്വം വിശദീകരണം നല്കി വശംകെട്ടിരിക്കുകയാണ്. പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നായിരുന്നു ബിജെപി ദേശീയ...
കണ്ണൂര്‍: മാസം തികയാതെയുള്ള ജനനത്തില്‍ ആരംഭിച്ചു 24കാരിയായ സിഷ്ണ ആനന്ദിന്റെ ഇരുള് അടഞ്ഞ ജീവിതം. തലശ്ശേരി മാടപ്പീടിക സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ ആനന്ദകൃഷ്ണന്റെയും പ്രീത ആനന്ദിന്റെയും സിഷ്ണ....
തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് ആക്രമണം അഴിച്ചുവിട്ട കേസില്‍ 3505 പേര് അറസ്റ്റിലായി. സംഭവത്തില്‍ 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 12 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതായും...
കൊച്ചി: ശബരിമല പമ്പാ ഗണപതി ക്ഷേത്രത്തിനു സമീപം നാമജപ പ്രതിഷേധം നടത്തുന്നതിനിടെ പോലീസ് മര്‍ദ്ദിച്ച പരാതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചു. സരോജ സുരേന്ദ്രന് എന്ന...
തിരുവനന്തപുരം: കണ്ണൂരില്‍ മാരാര്‍ജി ഭവന് ഉദ്ഘാടനത്തിനായുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വേണ്ടിയിരുന്നില്ലെന്ന നിലപാടില്‍ സംസ്ഥാന ബിജെപി നേതൃത്വം. അമിത് ഷായുടെ പ്രസംഗം പാര്‍ട്ടിയ്ക്ക്...
കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്ന് ഹൈക്കോടതി. നാല് യുവതികള്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതോടൊപ്പം ക്ഷേത്രത്തിന്റെ പവിത്രത...
വെങ്ങര: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ലക്ഷ്യസ്ഥാനത്തെത്താന്‍ നമ്മള് ശ്രമിക്കാറുണ്ട്. എന്നാല്‍ മാപ്പ് ഉണ്ടായിട്ടും വഴിതെറ്റിയെത്തിയ രണ്ട് ഗ്യാസ് ടാങ്കര്‍ലോറികള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയ കഥയാണ് നാട്ടുകാര്‍ ഇപ്പോള്‍...
തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിനെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിയെന്ന് പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍. സിആര്‍പിസി പ്രകാരം ഇവിടെ ഒരു പൊലീസ് നടപടിക്ക് നിര്‍ദ്ദേശം...
പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം തടയാന്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറാണെന്ന്പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാരവര്‍മ്മ. അയ്യപ്പന് തങ്ങളുടെ കുടുംബാംഗമാണ്. അംഗത്തിന് ദുരന്തം വന്നാല്‍ അതില്‍ നിന്ന് രക്ഷിക്കാനും...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തകളാണ് ഇപ്പോള്‍ പരക്കുന്നത്. എന്നാല്‍ ആര്‍എസ്എസ് ഗുണ്ടകളാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്ന് സന്ദീപാനന്ദഗിരി ആരോപിക്കുമ്പോഴും ഇതുവരെയും ഒരു...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.