തിരുവനന്തപുരം: കെ ടി ജലീലിനെതിരെയുള്ള ബന്ധുനിയമന വിവാദം അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇപി ജയരാജന്. ബന്ധുനിയമനത്തിന്റെ പേരില്‍ ജലീലിനെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും...
തിരുവനന്തപുരം: ശബരിമലയില്‍ സ്ഫോടനാത്മകമായ സാഹചര്യമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ശബരിമലയില്‍ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയാണെന്നും കെപിസിസി അധ്യക്ഷന്‍...
കൊച്ചി: ദാരിദ്രത്തില്‍ മുങ്ങിയ എറണാകുളം പറവൂര്‍ സ്വദേശി ഗോപിക്ക് കൈത്താങ്ങായത് മകന്റെ കൈയില്‍ നിന്നും എടുത്ത ലോട്ടറി. നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ലോട്ടറിയാണ് ഒന്നാം സമ്മാനം നല്കി ഗോപിയെ...
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഉത്തരവിന് പിന്നാലെ ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി നടന്ന സംഘര്‍ങ്ങളില്‍ ഇതുവരെ 3731 പേരെ അറസ്റ്റ് ചെയ്തു. 545 കേസുകളിലായാണ് ഇത്രയും...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തള്ളി മന്ത്രി കെടി ജലീല്‍ രംഗത്ത്. തനിക്കെതിരെ വന്ന ആരേപണങ്ങളെല്ലാം അടിസ്ഥാനരഹിരതമാണെന്ന് മന്ത്രി പറഞ്ഞു. പ്രമുഖ പത്രങ്ങളിലെല്ലാം ഒഴിവ് കാണിച്ച് പരസ്യം നല്‍കിയിരുന്നു....
തിരുവനന്തപുരം: എംഎം ലോറന്‍സിന്റെ കുടുംബത്തെ ബിജെപി ഏറ്റെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ലോറന്‍സിന്റെ കൊച്ചുമകന് മിലന് ജോസഫ് ബിജെപി സമരവേദിയിലെത്തിയതോടെ മകളുടെ ജോലി നഷ്ടപ്പെട്ടിരുന്നു....
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ വൈദ്യൂതി ബോര്‍ഡിന്റെ നീക്കം. ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് ഉയര്‍ത്താനാണ് തിരുമാനിച്ചിരിക്കുന്നത്. നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന താരിഫ് പെറ്റീഷന്...
കൊച്ചി: സാധാരണക്കാര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 21 പൈസയുടെയും ഡീസലിനു 18 പൈസയുടെയും കുറവുണ്ടായി. ഇതോടെ ഈ മാസം പെട്രോളിന് 67...
ആലപ്പുഴ: ആചാരങ്ങളും അനാചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി ശബരിമലയെ വര്‍ഗ്ഗീയവത്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമിത് ഷായ്ക്ക് കേരളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും...
കൊച്ചി: സകലകലാ വല്ലഭന് എന്നൊക്കെ പറയാറില്ലെ.. അതെ ഈ കൊച്ചുമിടുക്കനാണ് അതിന് ഉദാഹരണം. പെരുമ്പാവൂര്‍ ഉപജില്ലാ മത്സരത്തില്‍ മികച്ച നാടകനടനായി തെരഞ്ഞെടുത്ത ആദിത്യന്, മൂന്നുവര്‍ഷമായി ജില്ലാതല പാചകമത്സരത്തിലെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.