കൊച്ചി: സ്വര്‍ണ്ണം പവന് 120രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞിരുന്നു. 23,120രൂപയാണ് പവന്റെ ഇന്നത്തെ വില. 23,000ആയിരുന്നു ഇന്നലെ. ഈ മാസത്തെ തന്നെ...
തിരുവനന്തപുരം: പ്രമുഖരുടെ മുഖംമൂടി വലിച്ച് കീറിയ സോഷ്യല്‍ മീഡിയ ക്യാംപെയിനായിരുന്നു മീടൂ. സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മീടൂവിന് മുകേഷ് മുതല്‍ തമിഴ് താരം അര്ജുന് വരെ...
കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. പെട്രോളിന് 15പൈസയും, ഡീസലിന് 11പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസത്തിനകം ഡീസലിന് മാത്രം 2.34പൈസ കുറഞ്ഞു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്...
എരുമേലി: ശബരിമലയില്‍ മണ്ഡലകാല നടതുറക്കുമ്പോള്‍ എരുമേലിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ ശക്തമായ പ്രതിഷേധം. എരുമേലി അയ്യപ്പക്ഷേത്രത്തിന്റെ സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഷോപ്പിംഗ് ക്ലോപ്ലക്സ് ലേലത്തില്‍...
ഇടുക്കി: മഹാരാജാസിലെ വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ അന്വേഷണം ഇഴയുന്നതിനിടെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിമന്യുവിന്റെ അച്ഛന് മനോഹരന്. കേസ് അന്വേഷിക്കുന്നതില്‍ പോലീസിന് പഴയ താത്പര്യമില്ല. കേസിന്റെ പുരോഗതി...
കുഴിത്തുറ: അരുമനയ്ക്കടുത്ത് സ്കൂളില്‍ക്കയറി വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി സര്‍ക്കാര്‍ ജീവനക്കാരന്. ഭാര്യ പഠിപ്പിക്കുന്ന സ്കൂളില്‍ കയറിയായിരുന്നു ഇയാളുടെ പരാക്രമണം. ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്....
തിരുവനന്തപുരം: ജാതിപ്പേര് വിളിച്ചെന്ന പരാതിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യക്കും നാല് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസ്. മാത്യു ടി തോമസിന്റെ ഭാര്യ...
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വിശ്വാസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ശബരിമലയിലെ വാഹനങ്ങള്‍ക്ക്...
കൊല്ലം: ഫേസ്ബുക്ക് പ്രണയത്തെ തുടര്‍ന്ന് കാമുകന് വീട്ടിലെത്തി യുവതിയുടെ അമ്മയെ കുത്തിക്കൊന്ന സംഭവം ഇങ്ങനെ...വീട്ടമ്മയെ കൊലപ്പെടുത്തിയ മധുര സ്വദേശിയായ യുവാവ് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് എത്തിയത്....
കോഴിക്കോട്: കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം അറിയാനുള്ള അവസരം ലഭിച്ചു, ഇനി പടിയിറങ്ങുകയാണ്..!കോഴിക്കോടിനോട് വിട പറഞ്ഞ് കളക്ടര്‍ യുവി ജോസ്. ജനകീയനായ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് പിന്നാലെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.