അര്‍ബുദത്തോട് പോരാടി രണ്ട് തവണ വിജയം വരിച്ചു; ചികിത്സയ്ക്കിടെ ടിസിഎസിലെ ജോലി നഷ്ടമായി, അച്ഛന്‍ രോഗക്കിടയിലും; ഒടുവില്‍ ഉപജീവനത്തിനായി കൊച്ചിയില്‍ സുഹൃത്തിനൊപ്പം ചായവിറ്റ് ഈ വനിതാ എഞ്ചിനീയര്‍!

അര്‍ബുദത്തോട് പോരാടി രണ്ട് തവണ വിജയം വരിച്ചു; ചികിത്സയ്ക്കിടെ ടിസിഎസിലെ ജോലി നഷ്ടമായി, അച്ഛന്‍ രോഗക്കിടയിലും; ഒടുവില്‍ ഉപജീവനത്തിനായി കൊച്ചിയില്‍ സുഹൃത്തിനൊപ്പം ചായവിറ്റ് ഈ വനിതാ എഞ്ചിനീയര്‍!

കൊച്ചി: ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധികള്‍ ജീവിതത്തെ തലകീഴ് മറിച്ചേക്കാം. അതിജീവനത്തിനിടയില്‍ പലതും നഷ്ടമാവുകയും ചെയ്യും. പിന്നീട് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട ദുര്‍ഗതിയില്‍ ജീവിതം നമ്മെ...

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും...

സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല; തൃപ്തി ദേശായി

സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ല; തൃപ്തി ദേശായി

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ താനടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പോലീസും ഒരുക്കണമെന്നും തൃപ്തി ആവശ്യപ്പെട്ടു. ശബരിമല ദര്‍ശനം...

പേയിളകിയ പശുവിന്റെ ആക്രമണത്തില്‍ വിറച്ച് ഒരു നാടാകെ; സ്ത്രീയുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു

പേയിളകിയ പശുവിന്റെ ആക്രമണത്തില്‍ വിറച്ച് ഒരു നാടാകെ; സ്ത്രീയുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു

കണ്ണൂര്‍: തളിപ്പറമ്പിനെയാകെ പരിഭ്രാന്തിയിലാക്കി പേയിളകിയതെന്നു സംശയിക്കുന്ന പശുവിന്റെ ആക്രമണ പരമ്പര. പശുവിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരുക്കേറ്റു. തളിപ്പറമ്പിനു സമീപം അടിക്കും പാറയിലാണ് ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി...

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ തൃപ്തിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ല; ഡിജിപി

കൊച്ചി: ശബരിമല ദര്‍ശനത്തിന് കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. ശബരിമല ഡ്യൂട്ടിയിലുളള ഉന്നത...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിനിലും ഇനി ലേഡീസ് സീറ്റ്; പുരുഷന്മാര്‍ ഇരുന്നാല്‍ പിഴ!

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിനിലും ഇനി ലേഡീസ് സീറ്റ്; പുരുഷന്മാര്‍ ഇരുന്നാല്‍ പിഴ!

തിരുവനന്തപുരം: കോച്ച് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നുവെന്ന് റിപ്പോര്‍ട്ട് . പ്രത്യേക കോച്ചുകള്‍ ഒഴിവാക്കുന്നതിനു പകരമായി ജനറല്‍...

നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ആറുമരണം; കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ ആറുമരണം; കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

ചെന്നൈ: തെന്നിന്ത്യയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ വിതച്ച് ഗജ ചുഴലിക്കാറ്റ്. തമിഴ്‌നാട്ടില്‍ ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. കടലൂരില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. വിരുതാചലത്ത്...

ശബരിമലയില്‍ അയ്യപ്പദര്‍ശനം;  യുവതികള്‍ക്ക് പ്രത്യേക ദിവസം പരിഗണനയില്‍

ശബരിമലയില്‍ അയ്യപ്പദര്‍ശനം; യുവതികള്‍ക്ക് പ്രത്യേക ദിവസം പരിഗണനയില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ കയറാമെന്നതരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. എന്നാല്‍ ക്രമീകരണങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി...

ദര്‍ശനം നടത്താതെ മടങ്ങില്ല;  എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

ദര്‍ശനം നടത്താതെ മടങ്ങില്ല; എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന്...

തൃപ്തി ദേശായി എത്തി; വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍

തൃപ്തി ദേശായി എത്തി; വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി നെടുമ്പാശ്ശേരി യെ വിമാനത്താവളത്തില്‍ എത്തി. എന്നാല്‍ തൃപ്തിയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാവില്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും...

Page 4589 of 4729 1 4,588 4,589 4,590 4,729

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.