ഓറഞ്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും; പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഗുളിക രൂപത്തിലുള്ള രാസവസ്തു!

ഓറഞ്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും; പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ഗുളിക രൂപത്തിലുള്ള രാസവസ്തു!

പത്തനംതിട്ട: ഓറഞ്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, ചൂട് കാലത്ത് കഴിച്ചാല്‍ അത്രയും നല്ലതാണെന്നാണ് പലരുടെയും അഭിപ്രായം. എന്നാല്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഛര്‍ദ്ദിയും...

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

കോട്ടയം ജില്ലയിൽ കൊറോണ ബാധിതർ സഞ്ചരിച്ച പുതിയ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലവും സമയവും ഇങ്ങനെ

തിരുവനന്തപുരം: കോട്ടയം ജില്ലയിൽ കൊറോണ വൈറസ് ബാധ(കോവിഡ്-19) സ്ഥിരീകരിച്ചവർ യാത്ര ചെയ്ത സ്ഥലങ്ങളും സമയവും സംബന്ധിച്ച പുതിയ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ...

കൊറോണ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജാമ്യം കിട്ടില്ല

കൊറോണ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജാമ്യം കിട്ടില്ല

കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. ഡിജിപി ലോക് നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പിലൂടെയാണ്...

പക്ഷിപ്പനി; കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

പക്ഷിപ്പനി; കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ഫറോക്ക്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി നഗരസഭ. നഗരസഭാ മേഖലയില്‍ കോഴി...

ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

റാന്നി: ഇറ്റലിയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് കൊറോണ വൈറസ് ബാധയാണെന്ന് ആദ്യം തിരിച്ചറിഞ്ഞ് നാടിനെ തന്നെ വലിയ വിപത്തിൽ നിന്നും രക്ഷിച്ച ഡോ. ശംഭുവിനെ അഭിനന്ദനങ്ങൾ കൊണ്ട്...

പക്ഷിപ്പനി; ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

പക്ഷിപ്പനി; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കും

മലപ്പുറം: കോഴിക്കോട് ജില്ലയ്ക്ക് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം...

നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും പ്രവാസി സമൂഹം വഹിക്കുന്നത് വലിയൊരു പങ്ക്; കൊവിഡ് 19 ല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും പ്രവാസി സമൂഹം വഹിക്കുന്നത് വലിയൊരു പങ്ക്; കൊവിഡ് 19 ല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 ല്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് നിയമസഭില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിനും സമ്പദ്ഘടനയുടെ ശാക്തീകരണത്തിനും പ്രവാസി സമൂഹം വഹിക്കുന്നത്...

കൊറോണ;  ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടക്കണം; ആവശ്യവുമായി ജീവനക്കാര്‍

കൊറോണ; ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടക്കണം; ആവശ്യവുമായി ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന ആവശ്യവുമായി ജീവനക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് കോര്‍പ്പറേഷനും സര്‍ക്കാരിനും തൊഴിലാളി യൂണിയനുകള്‍...

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ, പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്; കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ, പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രി ശ്രമിക്കുന്നത്; കൊറോണയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന വാര്‍ത്ത സമ്മേളനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയയാണ്. പ്രതിച്ഛായ...

കൊറോണയോട് പൊരുതാൻ സ്വമേധയാ തയ്യാറായി നഴ്‌സിങ് കഴിഞ്ഞ മലയാളികൾ; ഒറ്റക്കെട്ടായി കേരളക്കര; അഭിമാനം

കൊറോണയോട് പൊരുതാൻ സ്വമേധയാ തയ്യാറായി നഴ്‌സിങ് കഴിഞ്ഞ മലയാളികൾ; ഒറ്റക്കെട്ടായി കേരളക്കര; അഭിമാനം

തിരുവനന്തപുരം: സംസ്ഥാനം കൊറോണയ്‌ക്കെതിരെ പൊരുതുമ്പോൾ ആരോഗ്യരംഗവും ജനങ്ങളും സർക്കാരിനൊപ്പം ചേർന്ന് രാജ്യത്തിന് തന്നെ മാതൃകയാവുന്ന കാഴ്ചയാണ് കാണാനാവുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പോലും അനുകരിക്കാവുന്ന തരത്തിലാണ് കേരള മോഡൽ...

Page 2969 of 4760 1 2,968 2,969 2,970 4,760

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.