ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; നെടുമ്പാശ്ശേരിയിലെ ആൾക്കൂട്ടത്തോട് സ്വാമി സന്ദീപാനന്ദഗിരി

ഈ കാഴ്ച നട്ടെല്ലുള്ള മലയാളിയുടെ തൊലിയുരിക്കുന്നതായിരുന്നു; നെടുമ്പാശ്ശേരിയിലെ ആൾക്കൂട്ടത്തോട് സ്വാമി സന്ദീപാനന്ദഗിരി

കൊച്ചി: റിയാലിറ്റി ഷോയിൽ നിന്നും മറ്റൊരു മത്സരാർത്ഥിയോട് മോശമായി പെരുമാറിയതിന്റെ പേരിൽ പുറത്താക്കിയ ഡോ. രജിത്ത് കുമാറിന് വിമാനത്താവളത്തിൽ വൻസ്വീകരണം നൽകിയ ആൾക്കൂട്ടത്തോട് രോഷം കൊണ്ട് സോഷ്യൽമീഡിയ....

കൊറോണ പേടി; ഹോട്ടലില്‍ മുറി നിഷേധിച്ചു, സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജനങ്ങള്‍ മുഖം പൊത്തി മാറി നടന്നു;  റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങിയ വിദേശവനിതയ്ക്ക് പോലീസ് തുണയായി

കൊറോണ പേടി; ഹോട്ടലില്‍ മുറി നിഷേധിച്ചു, സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ജനങ്ങള്‍ മുഖം പൊത്തി മാറി നടന്നു; റോഡരികില്‍ നിന്നു കരയാന്‍ തുടങ്ങിയ വിദേശവനിതയ്ക്ക് പോലീസ് തുണയായി

തിരുവനന്തപുരം: സഹായം ചോദിച്ചപ്പോള്‍ കൊറോണ വൈറസിനെ പേടിച്ച് ആളുകള്‍ അകലം പാലിച്ചതോടെ വിദേശ വനിതയ്ക്ക് തുണയായെത്തിയത് പോലീസ്. അര്‍ജന്റീന സ്വദേശി മരിയയ്ക്കാണ് കേരളത്തിലെത്തിയപ്പോള്‍ ഈ ദുരവസ്ഥ നേരിടേണ്ടി...

ശ്രീചിത്രയിൽ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചുപൂട്ടി; ശസ്ത്രക്രിയ നിർത്തും; വി മുരളീധരനും ആശങ്കയിൽ

ശ്രീചിത്രയിൽ മുപ്പതോളം ഡോക്ടർമാർ നിരീക്ഷണത്തിൽ; റേഡിയോളജി ലാബ് അടച്ചുപൂട്ടി; ശസ്ത്രക്രിയ നിർത്തും; വി മുരളീധരനും ആശങ്കയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡോക്ടർക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം ഡോക്ടർമാരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച ഡോക്ടർ ജോലി ചെയ്ത...

വിദേശികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിസോര്‍ട്ടിന് സമീപം താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു

വിദേശികള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന റിസോര്‍ട്ടിന് സമീപം താമസിച്ച കുട്ടി പനി ബാധിച്ച് മരിച്ചു

കൊല്ലം: കൊറോണ സംശയത്തെത്തുടര്‍ന്ന് ഫ്രഞ്ചുകാരെ നിരീക്ഷണത്തിലാക്കിയിരുന്ന റിസോര്‍ട്ടിനു സമീപത്തു താമസിക്കുന്ന കുട്ടി പനി ബാധിച്ച് മരിച്ചു. പത്തുവയസ്സുകാരനാണ് മരിച്ചത്. അതേസമയം, കുട്ടിക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നോയെന്ന് വ്യക്തമല്ല....

ഇന്ത്യയിലേക്ക് മടങ്ങി വരണം; അമ്മയെ കാണണം; ആഗ്രഹമറിയിച്ച് വീഡിയോ സന്ദേശവുമായി ഐഎസിൽ ചേർന്ന നിമിഷ ഫാത്തിമ; കേന്ദ്രം സഹായിക്കണമെന്ന് അമ്മ ബിന്ദു

ഇന്ത്യയിലേക്ക് മടങ്ങി വരണം; അമ്മയെ കാണണം; ആഗ്രഹമറിയിച്ച് വീഡിയോ സന്ദേശവുമായി ഐഎസിൽ ചേർന്ന നിമിഷ ഫാത്തിമ; കേന്ദ്രം സഹായിക്കണമെന്ന് അമ്മ ബിന്ദു

തിരുവനന്തപുരം: ഐഎസിൽ ചേർന്ന മലയാളി യുവതി നിമിഷ ഫാത്തിമയുടെ വീഡിയോ സന്ദേശം പുറത്ത്. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണ് നിമിഷ ഫാത്തിമ രംഗത്തെത്തിയിരിക്കുന്നത്. ഇവരോടൊപ്പം ഐഎസിൽ ചേർന്ന...

ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശിക്ക് റൂം കിട്ടിയില്ല; അന്ന് തങ്ങിയത് പള്ളി സെമിത്തേരിയില്‍..? സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍

ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശിക്ക് റൂം കിട്ടിയില്ല; അന്ന് തങ്ങിയത് പള്ളി സെമിത്തേരിയില്‍..? സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍

വാഗമണ്‍: ശനിയാഴ്ച രാത്രി വാഗമണ്ണിലെത്തിയ വിദേശി പള്ളി സെമിത്തേരിയില്‍ ഉറങ്ങിയെന്ന് സംശയം. ഇറ്റലിക്കാരമായ വിനോദസഞ്ചാരിയാണ് താമസ സൗകര്യം ലഭിക്കാതെ പുള്ളിക്കാനത്ത് ഒരു പള്ളിയുടെ സെമിത്തേരിയില്‍ തങ്ങിയതെന്നാണ് റിപ്പോര്‍ട്ട്....

കൊറോണ ഭീതിക്കിടെ ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം; 79 പേര്‍ക്കെതിരെ കേസെടുത്തു, രോഷത്തോടെ കളക്ടറുടെ കുറിപ്പ്

കൊറോണ ഭീതിക്കിടെ ബിഗ് ബോസ് മത്സരാര്‍ത്ഥിക്ക് വിമാനത്താവളത്തില്‍ വമ്പന്‍ സ്വീകരണം; 79 പേര്‍ക്കെതിരെ കേസെടുത്തു, രോഷത്തോടെ കളക്ടറുടെ കുറിപ്പ്

കൊച്ചി: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം പാടെ തള്ളി കൊച്ചി വിമാനത്താവളത്തില്‍ ബിഗ് ബോസ്...

കൊവിഡ് പരിശോധനക്കായി മൂന്ന് കോടി രൂപ ചിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കേരളത്തിലെ മൂന്നാമത്തെ വൈറോളജി ലാബ് സജ്ജമായെന്ന് മന്ത്രി കെകെ ശൈലജ

കൊവിഡ് പരിശോധനക്കായി മൂന്ന് കോടി രൂപ ചിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കേരളത്തിലെ മൂന്നാമത്തെ വൈറോളജി ലാബ് സജ്ജമായെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിനായി കൂടുതല്‍ സജ്ജീകരണങ്ങളുമായി കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനമെന്ന നിലയില്‍ കേരളം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. തിരുവനന്തപുരം,...

കൊവിഡ് 19 വ്യാപനം തടയാന്‍ ‘ബ്രേക്ക് ദ ചെയിന്‍’; ക്യാംപെയിന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊവിഡ് 19 വ്യാപനം തടയാന്‍ ‘ബ്രേക്ക് ദ ചെയിന്‍’; ക്യാംപെയിന്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയാന്‍ 'ബ്രേക്ക് ദ ചെയിന്‍' ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ക്യാംപെയിന്‍ പ്രഖ്യാപനം ഫേസ്ബുക്കിലൂടെ നടത്തിയത്. ഫലപ്രദമായി...

കൊറോണ ഭീതിയിലും വിലക്കുകള്‍ ലംഘിച്ച് കൊല്ലത്ത് 1500 പേരെ പങ്കെടുപ്പിച്ച് കല്ല്യാണം; തടയാന്‍ ശ്രമിച്ച നഗരസഭ ഉദ്യോഗസ്ഥരെ കൈയ്യറ്റം ചെയ്തു

കൊറോണ ഭീതിയിലും വിലക്കുകള്‍ ലംഘിച്ച് കൊല്ലത്ത് 1500 പേരെ പങ്കെടുപ്പിച്ച് കല്ല്യാണം; തടയാന്‍ ശ്രമിച്ച നഗരസഭ ഉദ്യോഗസ്ഥരെ കൈയ്യറ്റം ചെയ്തു

കൊല്ലം: സംസ്ഥാനത്ത് ഭീതി പടര്‍ന്ന് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങളും മറ്റും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അവയെല്ലാം അവഗണിച്ച് കൊല്ലത്ത് വിവാഹം നടത്തി....

Page 2958 of 4761 1 2,957 2,958 2,959 4,761

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.