കൊവിഡ് 19; പറവൂരില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ കൂടി കടന്നു കളഞ്ഞു

കൊവിഡ് 19; പറവൂരില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ കൂടി കടന്നു കളഞ്ഞു

എറണാകുളം: സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പറവൂര്‍ പെരുവാരത്ത് കൊവിഡ് ഐസൊലേഷനിലുണ്ടായിരുന്ന രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. പെരുവാരത്ത്...

കൊവിഡ് 19; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി...

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 64 ആയി

സംസ്ഥാനത്ത് പുതുതായി 15 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 64 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിനഞ്ച് പേര്‍ക്കുകൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 64 ആയി. കാസര്‍കോട് ജില്ലയില്‍ അഞ്ച്,...

കൊവിഡ് 19; ഈ മാസം 31വരെ മീറ്റര്‍ റീഡിംഗും ക്യാഷ് കൗണ്ടറുകളും ഉണ്ടാവില്ലെന്ന് കെഎസ്ഇബി

കൊവിഡ് 19; ഈ മാസം 31വരെ മീറ്റര്‍ റീഡിംഗും ക്യാഷ് കൗണ്ടറുകളും ഉണ്ടാവില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഈ മാസം 31 വരെ മീറ്റര്‍ റീഡിംഗും ക്യാഷ് കൗണ്ടറുകളും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി....

കൊവിഡ്: കാസര്‍കോട് സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും

കൊവിഡ്: കാസര്‍കോട് സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും

കാഞ്ഞങ്ങാട്: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും. ബസ് ഉടമകളുടെ സംഘടനയാണ് ഇക്കാര്യം...

ഹജ്ജ് ഹൗസ് പൂര്‍ണ്ണമായും ഐസൊലേഷനാക്കി മാറ്റി; ഇവിടെ നിരീക്ഷിക്കുന്നത് വിമാനത്താവളംവഴി എത്തുന്ന യാത്രക്കാരെ

ഹജ്ജ് ഹൗസ് പൂര്‍ണ്ണമായും ഐസൊലേഷനാക്കി മാറ്റി; ഇവിടെ നിരീക്ഷിക്കുന്നത് വിമാനത്താവളംവഴി എത്തുന്ന യാത്രക്കാരെ

കൊണ്ടോട്ടി: സംസ്ഥാനത്ത് കൊറോണ ഭീതി നിറയുന്ന സാഹചര്യത്തില്‍ ഹജ്ജ് ഹൗസ് പൂര്‍ണ്ണമായും ഐസൊലേഷന്‍ ആക്കി മാറ്റിയിരിക്കുകയാണ്. വിമാനത്താവളംവഴി എത്തുന്ന യാത്രക്കാര്‍ക്കുള്ള നിരീക്ഷണകേന്ദ്രമായാണ് ഹജ്ജ് ഹൗസ് മാറ്റിയത്. കേന്ദ്ര...

കൊവിഡ്; സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; മൂന്ന് മാസത്തേയ്ക്കുളള ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ട്: പി തിലോത്തമന്‍

കൊവിഡ്; സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ല; മൂന്ന് മാസത്തേയ്ക്കുളള ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ട്: പി തിലോത്തമന്‍

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍. 3 മാസത്തേയ്ക്കുളള...

പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ കൊറോണയെ തടയാൻ ആരോഗ്യവകുപ്പിന്റെ പ്ലാൻ സിയും; വെളിപ്പെടുത്തി ആരോഗ്യമന്ത്രി

പ്ലാൻ എയും പ്ലാൻ ബിയും കൂടാതെ കൊറോണയെ തടയാൻ ആരോഗ്യവകുപ്പിന്റെ പ്ലാൻ സിയും; വെളിപ്പെടുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 രോഗം കേരളത്തിൽ എത്താനുള്ള സാധ്യതയുള്ള സമയത്ത് തന്നെ രോഗത്തെ നേരിടാനായി പ്ലാൻ എയും പ്ലാൻ ബിയും പ്ലാൻ സിയും തയ്യാറാക്കിയിരുന്നെന്ന് വിശദീകരിച്ച് ആരോഗ്യമന്ത്രി...

കൊറോണ വൈറസ്; കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തുന്നു!

കൊറോണ വൈറസ്; കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തുന്നു!

കൊച്ചി: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെഎംആര്‍എല്‍ തീരുമാനം എടുത്തത്. മാര്‍ച്ച് 31...

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടില്ല; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടില്ല; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം. മുഖ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അറിയിച്ചത്. വാര്‍ത്താ...

Page 2941 of 4765 1 2,940 2,941 2,942 4,765

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.