ദിവസ കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്; അവർക്കു കരുതി വയ്ക്കുന്നതിൽ പരിമിതിയുണ്ട്; അയൽക്കാരന്റെ ക്ഷേമവും അന്വേഷിക്കണമെന്ന് ഓർമ്മിപ്പിച്ച് മമ്മൂട്ടി

ദിവസ കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്; അവർക്കു കരുതി വയ്ക്കുന്നതിൽ പരിമിതിയുണ്ട്; അയൽക്കാരന്റെ ക്ഷേമവും അന്വേഷിക്കണമെന്ന് ഓർമ്മിപ്പിച്ച് മമ്മൂട്ടി

കൊച്ചി: സംസ്ഥാനം കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിലേക്ക് കടക്കുമ്പോൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടി അവശ്യവസ്തുക്കൾക്ക് ലഭ്യത കുറവ് ഉണ്ടാക്കരുതെന്ന് ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി. കൊറോണയുടെ പശ്ചാത്തലത്തിൽ അനാവശ്യമായി സാധനങ്ങളും...

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

കൊവിഡ് 19; ഏപ്രില്‍ 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ്...

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർത്ത...

കൊവിഡ്; കളമശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

കൊവിഡ്; കളമശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് -19 ചികിത്സയ്ക്കാവശ്യമായ വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് എംപി ഫണ്ടില്‍ നിന്നും 1 കോടി രൂപ...

കാസർകോട് ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ നിരത്തിൽ; വിരട്ടി ഓടിച്ച് കളക്ടറും പോലീസും

കാസർകോട് ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ നിരത്തിൽ; വിരട്ടി ഓടിച്ച് കളക്ടറും പോലീസും

നീലേശ്വരം: ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കാസർകോട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിർദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന...

സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും; ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും; ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാന്‍ തീരുമാനിച്ചു. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക്...

കൊവിഡ് 19; ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു

കൊവിഡ് 19; ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചക്ക് ബേപ്പൂരില്‍ നിന്ന്...

കണ്ണൂരില്‍ കൊറോണയെ പ്രതിരോധിക്കാന്‍ സൗജന്യ ആയുര്‍വേദ മരുന്ന് വിതരണം; ആറുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ കൊറോണയെ പ്രതിരോധിക്കാന്‍ സൗജന്യ ആയുര്‍വേദ മരുന്ന് വിതരണം; ആറുപേര്‍ അറസ്റ്റില്‍

ചെറുപുഴ: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി സൗജന്യ ആയര്‍വേദ മരുന്ന് വിതരണം നടത്തിയ സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന പേരിലാണ് മരുന്ന് വിതരണം...

24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും; കെ സുരേന്ദ്രന്‍

24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക്...

ആകാശത്തും കൊറോണ മരുന്ന് തെളിക്കുമെന്ന് പ്രചരണം; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ആകാശത്തും കൊറോണ മരുന്ന് തെളിക്കുമെന്ന് പ്രചരണം; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനത്തില്‍ വ്യാജ പ്രചരണം നടത്തിയ യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....

Page 2939 of 4766 1 2,938 2,939 2,940 4,766

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.