സർദേശായിയെ വെച്ച് മുഖ്യമന്ത്രിയുടെ പിആർ വർക്കാണിത്;  കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അപമാനിച്ച് കെ സുരേന്ദ്രൻ; ട്രോളിക്കൊന്ന് സോഷ്യൽമീഡിയ

സർദേശായിയെ വെച്ച് മുഖ്യമന്ത്രിയുടെ പിആർ വർക്കാണിത്; കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അപമാനിച്ച് കെ സുരേന്ദ്രൻ; ട്രോളിക്കൊന്ന് സോഷ്യൽമീഡിയ

തൃശ്ശൂർ: സംസ്ഥാനം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ഓരോരുത്തരേയും സർക്കാർ പരിഗണിക്കുകയും ചെയ്യുമ്പോഴും സോഷ്യൽമീഡിയ വഴി കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ച് സ്വയം നാണംകെട്ട് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. കൊറോണയെ...

മറ്റുള്ളവരും ആഗ്രഹിക്കുന്നുണ്ട് നിങ്ങളെ പോലൊരു ഭരണാധികാരി; മനുഷ്യരോടുള്ള ആത്മാർത്ഥത മാത്രം മതി കാലം നിങ്ങളെ ഓർത്തുവെക്കാൻ; പിണറായിയെ അഭിനന്ദിച്ച് വിമർശകരും

മറ്റുള്ളവരും ആഗ്രഹിക്കുന്നുണ്ട് നിങ്ങളെ പോലൊരു ഭരണാധികാരി; മനുഷ്യരോടുള്ള ആത്മാർത്ഥത മാത്രം മതി കാലം നിങ്ങളെ ഓർത്തുവെക്കാൻ; പിണറായിയെ അഭിനന്ദിച്ച് വിമർശകരും

തിരുവനന്തപുരം: മുഖ്യമന്ത്രി ദിവസവും ഒരുനേരം കൊറോണ പ്രതിസന്ധിയെ സംസ്ഥാനം എങ്ങനെ നേരിടുന്നു എന്ന് വിലയിരുത്താനും സർക്കാരിന്റെ നയങ്ങൾ അറിയിക്കാനും വിളിച്ചുകൂട്ടുന്ന വാർത്താസമ്മേളനത്തിനായി ഒരു ജനത ഒന്നാകെ കാത്തിരിക്കുന്നത്...

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ട് സപ്ലൈകോ; നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും

ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ട് സപ്ലൈകോ; നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും

കൊച്ചി: സപ്ലൈകോ നാളെ (മാര്‍ച്ച് 27) മുതല്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പിഎം അലി അസ്ഗര്‍ പാഷ അറിയിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചിയിലാകും ഓണ്‍ലൈന്‍ വില്‍പ്പന...

പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; മണിക്കൂറില്‍ സഞ്ചരിച്ചത് പള്ളി, ആശുപത്രി, തട്ടുകട തുടങ്ങി നിരവധി സ്ഥലങ്ങള്‍

പാലക്കാട് കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; മണിക്കൂറില്‍ സഞ്ചരിച്ചത് പള്ളി, ആശുപത്രി, തട്ടുകട തുടങ്ങി നിരവധി സ്ഥലങ്ങള്‍

പാലക്കാട്: കൊറോണ സ്ഥിരീകരിച്ച പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. ദുബായിയില്‍ നിന്ന് മാര്‍ച്ച് 13ന് നാട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായത് മാര്‍ച്ച് 21നാണ്. ഈ ദിവസങ്ങളില്‍...

കുറച്ചു കഞ്ഞിയെടുക്കട്ടെ? തെറി വിളി വയറു നിറച്ചും വാങ്ങി വെച്ച് കെഎം ഷാജഹാന്‍ ! കൊറോണയേക്കാള്‍ പേടിക്കേണ്ട വൈറസാണ് ഇയാളെന്നും സോഷ്യല്‍ മീഡിയ

കുറച്ചു കഞ്ഞിയെടുക്കട്ടെ? തെറി വിളി വയറു നിറച്ചും വാങ്ങി വെച്ച് കെഎം ഷാജഹാന്‍ ! കൊറോണയേക്കാള്‍ പേടിക്കേണ്ട വൈറസാണ് ഇയാളെന്നും സോഷ്യല്‍ മീഡിയ

കൊച്ചി: കൊറോണ കാലത്ത് കൊറോണയേക്കാള്‍ പേടിക്കേണ്ട വൈറസാണ് കെഎം ഷാജഹാന്‍ എന്നും കുറഞ്ഞു കഞ്ഞിയെടുക്കട്ടെ തനിക്കെന്നും ഒക്കെയുള്ള തെറി വിളികൊണ്ടുള്ള അഭിഷേകം ഏറ്റുവാങ്ങി അഭിമാന പുളകിതന്‍ ആയിരിക്കുകയാണ്...

സമയം നല്ലതാണോയെന്ന് അറിയാൻ ജ്യോത്സ്യനെ കാണാൻ ഇറങ്ങി; ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു; ബൈക്ക് കസ്റ്റഡിയിലുമായി

സമയം നല്ലതാണോയെന്ന് അറിയാൻ ജ്യോത്സ്യനെ കാണാൻ ഇറങ്ങി; ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു; ബൈക്ക് കസ്റ്റഡിയിലുമായി

തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് ജ്യോത്സ്യനെ കാണാനിറങ്ങിയ ആൾക്ക് മോശം സമയമാണെന്ന് തെളിയിച്ചുകൊടുത്ത് പോലീസ്. അനാവശ്യമായി പുറത്തിറങ്ങിയതിന് പോലീസ് വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇതോടെ...

ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഉണ്ടാകില്ല; എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഉണ്ടാകില്ല; എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഉടന്‍ ഉണ്ടാകില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്തെ ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യ വില്‍പ്പന പൂര്‍ണ്ണമായും നിര്‍ത്തിയതോടെ ഓണ്‍ലൈന്‍ മദ്യവില്‍പനയുടെ...

2020ല്‍ വലിയൊരു മഹാമാരി വരുമെന്ന് തനിക്ക് മൂന്ന് വര്‍ഷം മുന്‍പ് അറിയാമായിരുന്നുവെന്ന് അമൃതാനന്ദമയി; കൊവിഡിനെ തുരത്താന്‍ എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അമൃതാനന്ദമയി

2020ല്‍ വലിയൊരു മഹാമാരി വരുമെന്ന് തനിക്ക് മൂന്ന് വര്‍ഷം മുന്‍പ് അറിയാമായിരുന്നുവെന്ന് അമൃതാനന്ദമയി; കൊവിഡിനെ തുരത്താന്‍ എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അമൃതാനന്ദമയി

കൊച്ചി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ജാഗ്രതയോടെ നീങ്ങണമെന്ന് മാതാ അമൃതാനന്ദമയി. സ്വയം പ്രതിരോധിക്കുന്നതിനൊപ്പം സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഏവരും തയ്യാറാകണമെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഗവണ്‍മെന്റ്...

കൊറോണയെന്ന് ആരോപിച്ച് 60കാരിയായ വീട്ടുജോലിക്കാരിയെ ഇറക്കിവിട്ടു; വിശന്ന് വലഞ്ഞ് തളര്‍ന്ന വയോധികയ്ക്ക് ഭക്ഷണം നല്‍കിയും പരിപാലിച്ചും കേരളാ പോലീസ്, കൈയ്യടി

കൊറോണയെന്ന് ആരോപിച്ച് 60കാരിയായ വീട്ടുജോലിക്കാരിയെ ഇറക്കിവിട്ടു; വിശന്ന് വലഞ്ഞ് തളര്‍ന്ന വയോധികയ്ക്ക് ഭക്ഷണം നല്‍കിയും പരിപാലിച്ചും കേരളാ പോലീസ്, കൈയ്യടി

പുതുക്കാട്: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തും വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ...

ആവശ്യവേളയില്‍ സജ്ജമായി ആനവണ്ടി; മെഡിക്കല്‍ കോളേജുകള്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി

ആവശ്യവേളയില്‍ സജ്ജമായി ആനവണ്ടി; മെഡിക്കല്‍ കോളേജുകള്‍ക്ക് കെഎസ്ആര്‍ടിസി വിട്ടുനല്‍കുമെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന വേളയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ കോളേജുകളുടെ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ആവശ്യമെങ്കില്‍ വിട്ടുനല്‍കാന്‍ തയ്യാറെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍....

Page 2931 of 4767 1 2,930 2,931 2,932 4,767

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.