COVID-BRIGADE | bignewslive

“സേവനം അനിവാര്യമായ ഘട്ടം”; കൊവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ ആളുകള്‍ മുന്നോട്ട് വരണം: അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

covid cases | Bignewslive

സംസ്ഥാനം ഗുരുതരാവസ്ഥയിലേയ്ക്ക്; ഇന്ന് 32,819 പേര്‍ക്ക് കൊവിഡ്, 32 മരണം; കോഴിക്കോട് മാത്രം 5000ത്തിന് മുകളില്‍ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,819 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട്...

sreejith-panickar

എവിടെ മുളച്ച ആലാണെങ്കിലും അതിൽ ഊഞ്ഞാലുകെട്ടിയാടുന്നവൻ; സംഘിയാണ്. വിവരക്കേടും അഹന്തയുമാണ് അലങ്കാരം; ഗൂഗിൾ മാത്രമാണശ്രയം; ശ്രീജിത്ത് പണിക്കർക്ക് പരോക്ഷ മറുപടിയുമായി എംബി രാജേഷ്

തൃശ്ശൂർ: കോവിഡ് വാക്‌സിന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിലയീടാക്കുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് വ്യക്തിഹത്യ നടത്തുന്ന വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്ക് മറുപടിയുമായി സിപിഎം...

panoor | bignewslive

കൃഷി സ്‌നേഹം മൂത്തു, പച്ചക്കറിക്ക് ഒപ്പം കഞ്ചാവും വളര്‍ത്തി; ചെടിയുടെ മുഴുപ്പും എണ്ണവും കണ്ട് അന്തം വിട്ട് എക്‌സൈസ് സംഘം

പാനൂര്‍: പച്ചക്കറി കൃഷിക്ക് ഒപ്പം വീട്ടുപറമ്പില്‍ 71 കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളര്‍ത്തിയയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാനൂര്‍ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ...

ജാമ്യത്തിലെടുത്ത ബൈക്കുമായി പോലീസ് സ്റ്റേഷനുമുന്നില്‍ അഭ്യാസം: യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

ജാമ്യത്തിലെടുത്ത ബൈക്കുമായി പോലീസ് സ്റ്റേഷനുമുന്നില്‍ അഭ്യാസം: യുവാവിന്റെ ലൈസന്‍സ് റദ്ദാക്കി

കൊല്ലം: കസ്റ്റഡിയിലെടുത്ത ബൈക്ക് ജാമ്യത്തിലെടുത്ത് പോലീസ് സ്റ്റേഷന്റെ മുന്നില്‍ വച്ച് അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ആഢംബര ബൈക്കില്‍ കൊല്ലം പരവൂര്‍ പോലീസ്...

വിമാനത്താവളം സ്വകാര്യ ഏജൻസിക്ക് വിട്ടതിനെ അനുകൂലിച്ച ശശി തരൂരിനെതിരെ നടപടിയില്ലേ? കോൺഗ്രസിനോട് വി മുരളീധരൻ

‘കേന്ദ്രത്തിന് മേൽനോട്ട കുറവുണ്ടെന്ന് കുറ്റപ്പെടുത്തിക്കോളൂ, പക്ഷെ അത് പരിശോധിക്കേണ്ടത് ഞാനല്ല’; കേരളത്തെ കുറിച്ചാണ് തന്റെ ആശങ്കയെന്നും വി മുരളീധരൻ

തിരുവനന്തപുരം: കോവിഡ്19 വ്യാപനത്തെ നിയന്ത്രിക്കാനാകാത്ത കേന്ദ്രസർക്കാരിനെതിരെ ജനവികാരം ഉയരുമ്പോൾ വീണ്ടും ന്യായീകരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന് മേൽനോട്ടകുറവുണ്ടെന്ന് നിങ്ങൾക്ക് കുറ്റപ്പെടുത്താമെന്ന് മുരളീധരൻ...

നിയമന തട്ടിപ്പ്: ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേര്‍ക്ക് ജോലി നല്‍കി; സരിത നായരുടെ ശബ്ദ സന്ദേശം പുറത്ത്

സോളാര്‍ തട്ടിപ്പ് കേസ്: സരിതയ്ക്ക് ആറ് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും; ശിക്ഷാകാലയളവില്‍ ജാമ്യം ലഭിക്കില്ല

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ എസ് നായര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ആറ് വര്‍ഷത്തെ കഠിന തടവാണ് സരിതയ്ക്ക് ശിക്ഷയായി കോടതി വിധിച്ചത്. 40,000 രൂപ...

ബിജെപിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല: ‘ദേശീയപാര്‍ട്ടിയുടെ പണം കവര്‍ന്ന’ സംഭവത്തില്‍ ജില്ലാ നേതൃത്വം

ബിജെപിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല: ‘ദേശീയപാര്‍ട്ടിയുടെ പണം കവര്‍ന്ന’ സംഭവത്തില്‍ ജില്ലാ നേതൃത്വം

തൃശ്ശൂര്‍:കൊടകര പണം കവര്‍ച്ച കേസില്‍ ബിജെപിയെ പ്രതിക്കൂട്ടിലാക്കരുതെന്ന് ബിജെപി ജില്ലാ നേതൃത്വം. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ്...

biker

ആമ്പൽ പൂവേ നീയറിഞ്ഞോ..നിയമലംഘനത്തിന് പിഴയിട്ടതിന് പോലീസ് സ്‌റ്റേഷന് മുന്നിൽ അഭ്യാസം; ബൈക്കർ ബായിക്ക് വീണ്ടും കുരുക്കിട്ട് പോലീസ്; കെജിഎഫ് മോഡലിൽ ട്രോളും ഇറക്കി ‘പോലീസ് മാമന്മാർ’!

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനത്തിന് പോലീസ് പിടിച്ചയാൾ വീണ്ടും പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഷോ കാണിച്ച് വെല്ലുവിളിച്ചാൽ എന്തുസംഭവിക്കുമെന്ന് ട്രോൾ വീഡിയോയിലൂടെ വ്യക്തമാക്കി കേരളാ പോലീസ്. രണ്ട് തവണയും...

polution | bignewslive

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ, കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് 2000 രൂപ പിഴയീടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനം. വീണ്ടും ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ഇതിനൊപ്പം...

Page 1863 of 4760 1 1,862 1,863 1,864 4,760

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.