Husband suicide | Bignewslive

പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മക്കളെയും വാരിയെടുത്ത് രക്തത്തില്‍ കുളിച്ച് അയല്‍പ്പക്കത്തേയ്ക്ക് പാഞ്ഞ് ജോമോള്‍, പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

ചെങ്ങന്നൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് പിഞ്ചുകുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പേരിശേരി ഗ്രേസ് കോട്ടേജില്‍ ജോമോന്‍ ആണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം...

police officer | Bignewslive

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു; സാജന്റെ വിയോഗം വിരമിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ

തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വര്‍ക്കല സ്‌റ്റേഷനിലെ എഎസ്‌ഐ സാജനാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ...

cb chandrababu balachandran

’91ലെ പ്രളയകാലത്ത് ഗവണ്മെന്റിനൊപ്പം അണിനിരന്ന ഡിവൈഎഫ്‌ഐക്ക് മുഖ്യമന്ത്രിയെ കാണുവാൻ അനുമതി ആവശ്യം ഇല്ല’; പിരിച്ചെടുത്ത പണം കരുണാകരൻ സ്വീകരിച്ച കഥ പറഞ്ഞ് പഴയ ഡിവൈഎഫ്‌ഐക്കാരൻ

തിരുവനന്തപുരം: 1991ലെ പ്രളയകാലത്ത് ഡിവൈഎഫ്‌ഐ മുൻകൈയ്യെടുത്ത് ഹുണ്ടിക പിരിവ് നടത്തി സമാഹരിച്ച തുക അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് സമർപ്പിച്ച അനുഭവ കഥ ഓർത്തെടുത്ത് പഴയ...

തത്ക്കാലം രക്ഷ! ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് സ്റ്റേഷനുകൾ നിറഞ്ഞു; ഏപ്രിൽ 15ന് ശേഷം വിട്ടുകൊടുക്കും

കേന്ദ്ര നിർദേശം പാലിച്ചാൽ കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗൺ; ഒരാഴ്ചയെങ്കിലും ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് ഐഎംഎ

ന്യൂഡൽഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിക്കാൻ തീരുമാനിച്ചാൽ കേരളത്തിലെ 12...

rani and vincent

ഭർത്താവും ബന്ധുക്കളും വിലക്കിയിട്ടും പ്രണയം; 61കാരനായ ഭർതൃപിതാവിനൊപ്പം യുവതി ഒളിച്ചോടി; മൂത്തകുട്ടിയെ ഉപേക്ഷിച്ചു ഏഴുവയസുകാരനെ ഒപ്പം കൂട്ടി

കണ്ണൂർ: ഭർതൃപിതാവിന്റെ കൂടെ ഒളിച്ചോടിയ യുവതിക്കും ഒപ്പമുള്ള മകനുമായി പോലീസ് തെരച്ചിൽ തുടരുന്നു. കണ്ണൂർ വെള്ളരിക്കുണ്ടിലെ യുവതിയാണ് ഭർത്താവിന്റെ 61 വയസായ പിതാവിനും ഏഴുവയസുകാരൻ മകനുമൊപ്പം ഒളിച്ചോടിയത്....

MUTATED VIRUS | bignewslive

ഇരട്ട ജനിതകമാറ്റം വന്ന വൈറസ് സംസ്ഥാനത്ത് 75% പേര്‍ക്ക്; കരുതലെടുത്തില്ലെങ്കില്‍ വരാനിരിക്കുന്നത് ഡല്‍ഹിക്ക് സമാനമായ സാഹചര്യം, ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സംസ്ഥാനത്ത് 75 ശതമാനം പേര്‍ക്ക് എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍. വളരെയധികം കരുതലെടുത്തില്ലെങ്കില്‍ ഡല്‍ഹിക്ക് സമാന സാഹചര്യം കേരളത്തിലും ഉണ്ടാകുമെന്നാണ്...

health department | Bignewslive

ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ പരസ്പരം പങ്കിടരുത്, എസി മുറി ഒഴിവാക്കണം; ഹോം ഐസൊലേഷനില്‍ ഇരിക്കുന്നവര്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുതിയ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ തുടങ്ങിയ പരസ്പരം പങ്കിടരുതെന്ന്...

pulse oxymeter

ഓക്‌സിജനല്ല, രക്തത്തിലെ ഓക്‌സിജൻ അളക്കാനുള്ള ഉപകരണത്തിന് ക്ഷാമം; പൾസി ഓക്‌സിമീറ്ററിന് കടുത്ത ക്ഷാമം; മൂന്നിരട്ടി വിലയും!

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൃത്യമായി ശ്രദ്ധിക്കേണ്ടത് ചികിത്സാഘട്ടത്തിലും നിരീക്ഷണഘട്ടത്തിലും അതായവശ്യമാണ്. ഇതിനായി ഉപയോഗിക്കുന്ന പൾസി ഓക്‌സി മീറ്റിറിനാകട്ടെ തീവിലയും വലിയ ക്ഷാമവുമാണ് ഇപ്പോൾ...

maha-basheer

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തലശ്ശേരിയിലെ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം; ഗർഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല; കണ്ണീരായി മഹ ബഷീർ

തലശ്ശേരി: കോവിഡാനന്തര ചികിത്സയിലിരിക്കെ ഗർഭിണിയായ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാർട്ടേഴ്‌സിനു പിറകിലെ നബാംസ് വീട്ടിൽ ഡോ. സിസി മഹ ബഷീറാണ് (25) മരണപ്പെട്ടത്....

കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി നേപ്പാളും; ഇന്ത്യ നല്‍കും

കേരളത്തിന് കൂടുതല്‍ വാക്‌സിന്‍: 2,20,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ എത്തി

തിരുവനന്തപുരം: കോവിഡ് രൂക്ഷമായ കേരളത്തിന് കൂടുതല്‍ കോവിഡ് വാക്‌സിന്‍. 2,20,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സീനാണ് ഇന്ന് സംസ്ഥാനത്തേക്ക് എത്തിയത്. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു...

Page 1862 of 4760 1 1,861 1,862 1,863 4,760

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.