കൊവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് 55 പഞ്ചായത്തുകള്‍ അടച്ചു, മെയ് 14 വരെ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷം: മലപ്പുറത്ത് 55 പഞ്ചായത്തുകള്‍ അടച്ചു, മെയ് 14 വരെ നിരോധനാജ്ഞ

മലപ്പുറം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് മലപ്പുറം ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളില്‍ മെയ് 14 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി ജില്ലാ...

RTPCR| bignewslive

ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി : എറണാകുളം കളക്ടര്‍

എറണാകുളം: ആര്‍.ടി.പി.സി.ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ലാബുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിശോധന നടത്താതിരിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ല കളക്ടര്‍. സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍...

RTPCR test | Bignewslive

500 രൂപയ്ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനാകില്ല, 1500 രൂപയെങ്കിലും ആക്കണം ; ആവശ്യവുമായി സ്വകാര്യ ലാബുകള്‍

തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി അറിയിച്ച് സ്വകാര്യ ലാബുകള്‍. നിരക്ക് 1500 രൂപയെങ്കിലും ആക്കണമെന്നാണ് ലാബുകളുടെ ആവശ്യം....

may 1 | bignewslive

കൊവിഡിനെതിരെ പൊരുതുന്ന ലോകത്തെങ്ങുമുള്ള മുന്നണി പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍: മെയ് ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ തൊഴിലാളികള്‍ക്കും മെയ്ദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ പലതും കവര്‍ന്നെടുക്കാന്‍ വലിയതോതില്‍ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിന്റെയും...

അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി യുവാവിന്റെ നന്മ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എടത്തറ സ്വദേശി

അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി യുവാവിന്റെ നന്മ: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എടത്തറ സ്വദേശി

പാലക്കാട്: കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി ആംബുലന്‍സ് സൗകര്യമൊരുക്കി യുവാവ്. പാലക്കാട് എടത്തറ സ്വദേശിയായ മുഹമ്മദ് അറഫാത്താണ് തന്റെ അംബാസിഡര്‍ കാറിനെ ആംബുലന്‍സാക്കി സഹായമൊരുക്കിയിരിക്കുന്നത്. കോവിഡ് പോസിറ്റീവായി വീടുകളില്‍...

നിരക്ക് കുറച്ചു; പ്രതിഷേധിച്ച് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബ് ഉടമകള്‍

നിരക്ക് കുറച്ചു; പ്രതിഷേധിച്ച് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ത്തിവച്ച് ലാബ് ഉടമകള്‍

തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതിന് പിന്നാലെ പരിശോധനകള്‍ നിര്‍ത്തിവച്ച് സ്വകാര്യ ലാബുകള്‍. ആര്‍ടിപിസിആര്‍ പരിശോധനകളാണ് നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ലാബ്...

മെയ് 1, 2 തീയതികളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്

മെയ് 1, 2 തീയതികളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദനീയമാണ്

എറണാകുളം: മെയ് 1, 2 തീയതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് എറണാകുളം ജില്ല കളക്ടര്‍ എസ് സുഹാസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍...

പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇനി 50 രൂപ: നിരക്ക് കുത്തനെ ഉയര്‍ത്തി റെയില്‍വേ

പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇനി 50 രൂപ: നിരക്ക് കുത്തനെ ഉയര്‍ത്തി റെയില്‍വേ

പാലക്കാട്: റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി റെയില്‍വേ. മുമ്പ് പത്ത് രൂപയായിരുന്ന ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ 50 രൂപയാക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിവാക്കാനാണ്...

election | bignewslive

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്...

lock down | bignewslive

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാിരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗവ്യാപനം കൂടുന്ന...

Page 1857 of 4761 1 1,856 1,857 1,858 4,761

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.