kottayam dcc | bignewslive

കോട്ടയം ഡിസിസി സെക്രട്ടറി എന്‍എസ് ഹരിശ്ചന്ദ്രന്‍ കൊവിഡ് ബാധിച്ച് മരിച്ചു

കോട്ടയം: കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എന്‍എസ് ഹരിശ്ചന്ദ്രന്‍ (52) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. രാവിലെ 11.15 ഓടെ...

covid | bignewslive

സംസ്ഥാനത്തെ ശ്മശാനങ്ങള്‍ നിറയുന്നു; ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ, തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം വരെയുള്ള ബുക്കിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ ഉയരുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ശ്മശാനങ്ങളില്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി. സംസ്‌കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന രേഖപ്പെടുത്തിയതോടെ മൃതദേഹങ്ങളുമായി കാത്തിരിക്കേണ്ട...

pathanamthitta | bignewslive

സംസ്ഥാനത്തും സ്ഥിതി ഗുരുതരമാകുന്നു; ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കൊവിഡ് ബാധിതന്‍ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്തും സ്ഥിതി ഗുരുതരമാകുന്നു. ഐസിയു കിടക്കകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ കിടക്കകള്‍ എവിടെയും ഒഴിവില്ലാത്ത അവസ്ഥയാണ്. ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കൊവിഡ് ബാധിതന്‍ മരിച്ചു....

thodupuzha | bignewslive

തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹനിശ്ചയം; പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ്, രണ്ട് പേര്‍ മരിച്ചു

കൊച്ചി: തൊടുപുഴയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് നടത്തിയ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ മരിച്ചു. വധുവിന്റെ ബന്ധുക്കളായ സി എസ് പുന്നൂസ് (77),...

Covid spread | Bignewslive

കൊവിഡ് വ്യാപനം തീവ്രം; കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം...

online class | Bignewslive

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല, അടഞ്ഞു തന്നെ; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ...

fuel from Nepal | Bignewslive

മൂന്നാം ദിവസവും കുതിപ്പ് തന്നെ; ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: ഇന്ധനവിലയില്‍ മൂന്നാം ദിവസവും കുതിപ്പ് തുടരുന്നു. ഇന്നും വില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും, പെട്രോളിന് 23 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില...

സമയം നല്ലതാണോയെന്ന് അറിയാൻ ജ്യോത്സ്യനെ കാണാൻ ഇറങ്ങി; ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു; ബൈക്ക് കസ്റ്റഡിയിലുമായി

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് എതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ പ്രേരിപ്പിക്കണം; പോലീസുകാർക്ക് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: ഡബിൾ മാസ്‌ക് അടക്കം നിർബന്ധമാക്കിയ സാഹചര്യത്തിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാൻ ഒരു കൂട്ടർ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാകുന്നു. ഇതിനിടെ ഇത്തരത്തിൽ മാസ്‌ക് കൃത്യമായി ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം...

Muhammed Riyas | Bignewslive

വാക്കുകള്‍ വെറും വാക്കല്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ; ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു

കോഴിക്കോട്; തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കാറുണ്ട്. ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വാക്കുകള്‍ പാലിക്കാറില്ലെന്ന പതിവ് രീതി തിരുത്തി കുറിച്ച്...

cm press meet | Bignewslive

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; വൈദ്യുതി, ജല കുടിശ്ശിക പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും, ജപ്തി നടിപടികളും നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി സാഹചര്യത്തില്‍ തല്‍ക്കാലും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ...

Page 1850 of 4762 1 1,849 1,850 1,851 4,762

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.