Ambika rao | Bignewslive

സിനിമാ താരം അംബികാ റാവു അന്തരിച്ചു

പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു.58 വയസായിരുന്നു. വൃക്ക രോഗം മൂലം ഏറെ നാളുകളായിചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ 11.30 ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ്...

യാത്രയിലാണ്, 19 വരെ ഇളവ് വേണമെന്ന് വിജയ് ബാബു; സാവകാശം നല്‍കാനാവില്ല, ഉടന്‍ കീഴടങ്ങണമെന്ന് പോലീസ്

സത്യം വിജയിക്കും! എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല; ഓഡിയോ സംഭാഷണം പുറത്തുവന്നതില്‍ വിജയ് ബാബു

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിജയ് ബാബു. മൗനമാണ് മികച്ച മറുപടി എന്ന് ചിത്രം...

‘ഞാന്‍ മാപ്പ് പറയാം, കാല് പിടിക്കാം; കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും’: വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

‘ഞാന്‍ മാപ്പ് പറയാം, കാല് പിടിക്കാം; കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും’: വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍...

ഭര്‍ത്താവ് ഉപേക്ഷിച്ചു! പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി യുവതി, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലൈനില്‍: നടപടി ഉണ്ടാവാത്തതില്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ച് കമ്മീഷന്‍

ഭര്‍ത്താവ് ഉപേക്ഷിച്ചു! പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി യുവതി, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ലൈനില്‍: നടപടി ഉണ്ടാവാത്തതില്‍ കളക്ടര്‍ക്ക് നോട്ടീസ് അയച്ച് കമ്മീഷന്‍

തൃശ്ശൂര്‍: കണ്ടിട്ടും കാണാതെ അധികൃതര്‍! ഭര്‍ത്താവ് ഉപേക്ഷിച്ചു, പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ചേര്‍ത്ത്പിടിച്ച് അധികൃതരുടെ കാരുണ്യം പ്രതീക്ഷിച്ച് യുവതി. എരുമപ്പെട്ടി സ്വദേശിനിയായ നസീറയാണ് കുഞ്ഞുമക്കളോടൊപ്പം അതിഥി തൊഴിലാളികള്‍ താമസിക്കുന്ന...

വാക്ക് പാലിച്ച് ശ്രുതി എത്തി: യുഎസ് പ്രസിഡന്റിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാര തുക നിര്‍ധന വിദ്യാര്‍ഥിനികളുടെ പഠനത്തിന്

വാക്ക് പാലിച്ച് ശ്രുതി എത്തി: യുഎസ് പ്രസിഡന്റിന്റെ യുവശാസ്ത്രജ്ഞ പുരസ്‌കാര തുക നിര്‍ധന വിദ്യാര്‍ഥിനികളുടെ പഠനത്തിന്

പാലക്കാട്: യുഎസ് പ്രസിഡന്റിന്റെ മികച്ച യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരം നേടി പാലക്കാട് സ്വദേശിനി ശ്രുതി നാരായണന്‍. കുമരനെല്ലൂര്‍ സ്വദേശിനിയായ ശ്രുതി തനിയ്ക്ക് ലഭിച്ച പുരസ്‌കാര തുക സാധാരണക്കാരായ പെണ്‍കുട്ടികളുടെ...

എസ്എഫ്‌ഐ ഓഫീസ് ആക്രമിക്കാൻ പോയത് നട്ടെല്ല് നിവർത്തി മുന്നിൽ നിന്ന്; ദേശാഭിമാനിയിലേക്ക് കല്ലെറിഞ്ഞത് ഞങ്ങൾ; ഖേദിക്കുന്നില്ല, ഗാന്ധിജി ചങ്കെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

എസ്എഫ്‌ഐ ഓഫീസ് ആക്രമിക്കാൻ പോയത് നട്ടെല്ല് നിവർത്തി മുന്നിൽ നിന്ന്; ദേശാഭിമാനിയിലേക്ക് കല്ലെറിഞ്ഞത് ഞങ്ങൾ; ഖേദിക്കുന്നില്ല, ഗാന്ധിജി ചങ്കെന്ന് യൂത്ത് കോൺഗ്രസ് നേതാവ്

കൽപ്പറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലെ സംഘർഷത്തിന് പിന്നാലെ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കുണ്ടെന്ന് സമ്മതിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. എസ്എഫ്ഐ വയനാട് ജില്ലാ...

vijay babu |kerala news

യുവനടിയെ പീഡിപ്പിച്ച കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ

കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യത്തിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവെടുപ്പിനായി താരത്തിനെ...

ആക്ഷൻ ഹീറോ ബിജു സിനിമയിലെ വില്ലനായി ശ്രദ്ധേയൻ; ജീവിതത്തിലും നെഗറ്റീവ് ഷേയ്ഡിൽ; എൻഎഡി പ്രസാദ് വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിലെ വില്ലനായി ശ്രദ്ധേയൻ; ജീവിതത്തിലും നെഗറ്റീവ് ഷേയ്ഡിൽ; എൻഎഡി പ്രസാദ് വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: മലയാളത്തിലെ ഈയടുത്തായി ഇറങ്ങിയ സിനിമകളിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ എൻഎഡി പ്രസാദി(43)നെ...

Uyyaram Payyaram Song | Bignewslive

കത്തിക്കയറി കണ്ണൂരിലെ മങ്ങലം വീട്ടിലെ ‘ഉയ്യാരം പയ്യാരം’; വൈറലായ കല്യാണം ശമീറിന്റെ മകൾ സ്നേഹയുടേത്, ഊട്ടുപുരയിലെ നാട്ടുകാരുടെ ആഘോഷം ഒപ്പിയെടുത്തത് ലിജോയ്, വീഡിയോ

കണ്ണൂരുക്കാർ വിവാഹങ്ങൾക്ക് മങ്ങലം എന്നാണ് പറയുന്നത്. ഇതാകട്ടെ നാട്ടുകാരും വീട്ടുകാരും എല്ലാവരും ഒത്തുകൂടി ഗ്രാമത്തിന്റേതായ ശൈലിയാണ് പലയിടങ്ങളിലും വിവാഹാഘോഷങ്ങൾ കാണാൻ സാധിക്കുക. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ...

Dog Unni | Bignewslive

തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐ മരിച്ചു; തന്റെ ഉടമയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാവൽ നിന്ന് വളർത്തുനായ, വീടിനകത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കാതെ ‘ഉണ്ണി’

അടിമാലി: തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാത്തിരുന്ന വളർത്തുനായ നൊമ്പരകാഴ്ചയാകുന്നു. അടിമാലി എസ്.എൻ. പടിയിൽ 67കാരനായ കൊന്നയ്ക്കൽ കെ.കെ. സോമനാണ് മരിച്ചു...

Page 1243 of 4820 1 1,242 1,243 1,244 4,820

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.