കാസർകോട്: കാസർകോട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്ന് തെളിഞ്ഞു. പണമിടപാടിലെ തർക്കത്തെ തുടർന്നാണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഗുണ്ടകളുടെ തടങ്കലിൽ വെച്ച് ഇയാൾ...
തിരുവനന്തപുരം: ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതില്‍ അപലപിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ഇത് എതിര്‍ക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു....
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയുടെ നിയമസഭയിലെ ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഉന്നയിക്കപ്പെട്ട് അന്നു തന്നെ തകർന്നുപോയ ഒരു ആരോപണമാണ് എംഎൽഎ മറ്റൊരു...
കൊച്ചി: താരസംഘടനയായ അമ്മയും ഷമ്മി തിലകനും തമ്മിലുള്ള തര്‍ക്കത്തില്‍ ഷമ്മി തിലകനെ പിന്തുണച്ച് നടി രഞ്ജിനി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി പിന്തുണ വ്യക്തമാക്കിയത്. അന്തരിച്ച നടന്‍...
തൃപ്രയാർ: കോടതി നിർദേശിച്ച പ്രകാരം സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. നാട്ടിക മൂത്തകുന്നം സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ്...
കൊല്ലം: വായ്പ തിരിച്ചടവ് മുടങ്ങിയ വീടിന്റെ ചുമരിൽ ഉടമസ്ഥാവകാശം സ്പ്രേ പെയിന്റ് കൊണ്ട് എഴുതിവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്....
കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ 50 വയസുകാരൻ പി.പി.ഷാജി,...
തിരുവനന്തപുരം: വീണ വിജയനെതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ യുഡിഎഫ് തുടര്‍ പ്രതിപക്ഷമാകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. അതിലൊരു കാരണം ഇത്തരം...
കോട്ടയം: പഠിച്ച് ഒരു നഴ്‌സാകണമെന്ന് ആഗ്രഹിച്ച വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ പോകും വഴി കവർന്ന് അപകടം. സ്‌കൂട്ടർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു....
പട്ടാമ്പി: ഓങ്ങല്ലൂരിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വാണിയംകുളം പുലാച്ചിത്ര സ്വദേശി, കുന്നക്കാൽത്തൊടി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ 26കാരനായ കിഷോറാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.