ശ്രീനഗര്‍: ജമ്മു കശ്മീരിലെ പെഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ എണ്ണം അഞ്ചായി. 20 ഓളം പേര്‍ക്ക് പരുക്കേറ്റു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ പെഹല്‍ഗാമിലെത്തിയ സഞ്ചാരികളെ മൂന്ന് ഭീകരരാണ് ആക്രമിച്ചതെന്നാണ്...
കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. എറണാകുളത്ത് ആണ് സംഭവം. ഇൻഫോപാർക്ക് പാറക്കാമുഗൾ കമലഹാസന്റെ മകൻ ആകാശ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. ഇരുമ്പനം...
ന്യൂഡൽഹി: 2024 സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രയാഗ് രാജ് സ്വദേശിയായ ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികൾ...
എറണാകുളം: കേരള ഹൈക്കോടതിയിൽ ഇമെയിൽ ബോംബ് ഭീഷണി സന്ദേശം. ഇന്ന് ഉച്ചയ്ക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി....
തിരുവനന്തപുരം : വീടിനുതീയിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു 72കാരൻ ചികിത്സയിൽ കഴിയവേ മരിച്ചു.വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് കൃഷ്ണൻകുട്ടി...
മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ യുവതി പിടിയിൽ. മലപ്പുറം തിരൂരില്‍ ആണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. പോക്സോ കേസിലാണ്...
കോട്ടയം: കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, മീര എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...
കൊച്ചി: തൃശൂര്‍ വെണ്ടോരില്‍ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. തൃശൂര്‍ വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന് ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഒലിവിയുടെ...
തൃശ്ശൂര്‍: കൊമ്പന് എറണാകുളം ശിവകുമാര്‍ തന്നെ ഇത്തവണയും തൃശൂര്‍ പൂരം വിളംബരം നടത്തും. ബോര്‍ഡ് അംഗങ്ങളുടെയും ഘടകകക്ഷേത്ര പ്രതിനിധികളുടെയും യോഗത്തിന്റെതാണ് തീരുമാനം. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശിവകുമാര്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.