ഝാന്‍സി: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം....
ബെംഗളൂരു: മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് കര്‍ണാടകയില്‍ നവംബര്‍ 20ന് മദ്യവില്‍പന ഉണ്ടാകില്ലെന്ന് ഫെഡറേഷന്‍ ഓഫ് വൈന്‍ മര്‍ച്ചന്റ് അസോസിയേഷന്‍സ് അറിയിച്ചു. നവംബര്‍ 20ന് മദ്യഷോപ്പുകള്‍...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അനിവാര്യമല്ലാത്ത എല്ലാ നിര്‍മ്മാണ, പൊളിക്കല്‍ ജോലികളും നിര്‍ത്തിവെക്കാനും ഇലക്ട്രിക് അല്ലാത്ത ബസുകള്‍ നിരത്തിലിറക്കരുതെന്നും അറിയിപ്പ് നല്‍കി....
ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകള്‍ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ...
ഹൈദരാബാദ് : തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. ഇതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട്...
ചെന്നൈ: ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ബാലാജിക്കാണ് കുത്തേറ്റത്. അര്‍ബുദ രോഗിയായ അമ്മയുടെ...
പറ്റ്‌ന: വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം...
ഡെറാഡൂണ്‍: ഡെറാഡൂണില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഇന്നോവയില്‍ ട്രക്കിടിച്ച് ആറ് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണെന്നാണ് വിവരം. ദില്ലി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഗുനീത്...
ചെന്നൈ: തഞ്ചാവൂരില്‍ ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് സ്‌കൂളിലെ പ്രധാനാധ്യാപിക. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളോടായിരുന്നു ക്രൂരത. ഒരു പെണ്‍കുട്ടി അടക്കം അഞ്ച് കുട്ടികളുടെ...
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നു. നവംബര്‍ 16, 17...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.