വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചു; വ്യാപക മഴയില്‍ മുങ്ങി തമിഴ്‌നാട്

ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ കനത്ത മഴ. തെക്കന്‍ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി തുടങ്ങിയ തെക്കന്‍ ജില്ലകളെ സാരമായി ബാധിച്ചു....

കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍

കൊടും ക്രൂരത; വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു, യുവാവ് അറസ്റ്റില്‍

ചെന്നൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി കുത്തിക്കൊന്നു. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് യുവാവ് അധ്യാപികയെ കുത്തിക്കൊന്നത്. തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശി എം രമണി...

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: കശ്മീരിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്കില്‍ (യുഎസ്ബിആര്‍എല്‍) കശ്മീരിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന...

isro| bignewslive

ഇലോണ്‍ മസ്‌കിന്റെ ഫാല്‍ക്കണില്‍ ജിസാറ്റ് 20 വിജയകരമായ വിക്ഷേപണം, വീണ്ടും ചരിത്രം കുറിച്ച് ഐസ്ആര്‍ഒ

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്സിന്റെ...

തൂത്തുക്കുടിയില്‍ ക്ഷേത്രത്തിലെ ആന രണ്ട് പേരെ ചവിട്ടിക്കൊന്നു, ദാരുണം

തൂത്തുക്കുടിയില്‍ ക്ഷേത്രത്തിലെ ആന രണ്ട് പേരെ ചവിട്ടിക്കൊന്നു, ദാരുണം

ചെന്നൈ: തൂത്തുക്കുടിയിൽ ക്ഷേത്രത്തിലെ ആന പാപ്പാൻ അടക്കം രണ്ട് പേരെ ചവിട്ടിക്കൊന്നു. തിരുച്ചെന്തൂർ സുബ്രഹ്മണിയൻ സ്വാമി ക്ഷേത്രത്തിലാണ്‌ ദാരുണ സംഭവം ഉണ്ടായത്. പാപ്പാൻ ഉദയനും സഹായിയും ബന്ധുവും...

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു,  യുവാക്കള്‍ക്കെതിരെ കേസ്

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ചു, യുവാക്കള്‍ക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്. ബീര്‍ മുഹമ്മദ് (30) ഷെയ്ഖ് മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശി സര്‍ക്കാര്‍ ആശുപത്രിയില്‍...

suresh gopi|bignewslive

‘മഹാരാഷ്ട്ര ഇങ്ങെടുക്കണം’, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപി

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടികളില്‍ സജീവമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് സുരേഷ് ഗോപി...

റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ദാരുണം

റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു, ദാരുണം

മംഗളൂരു: മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21)...

amaran|bignewslive

ശിവകാര്‍ത്തികേയന്റെ ‘അമരന്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് ബൈക്കിലെത്തിയ സംഘം, സംഭവം തിരുനെല്‍വേലിയില്‍

ചെന്നൈ: ശിവകാര്‍ത്തികേയന്‍ ചിത്രം 'അമരന്‍' പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. തിരുനെല്‍വേലിയിലാണ് സംഭവം. അലങ്കാര്‍ തിയേറ്ററില്‍ പുലര്‍ച്ചെ ആണ് സംഭവം. അതേസമയം, ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല....

fire|bignewslive

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപിടുത്തം, പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം, മരണസംഖ്യ ഉയരാന്‍ സാധ്യത

ഝാന്‍സി: ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം....

Page 3 of 2550 1 2 3 4 2,550

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.