നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്, രാജ്യത്തുണ്ടായ നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം; രമേശ് ചെന്നിത്തല

നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തത്, രാജ്യത്തുണ്ടായ നഷ്ടം ബിജെപിയില്‍ നിന്ന് ഈടാക്കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ചരമകുറിപ്പ് എഴുതുകയാണ് നരേന്ദ്രമോഡി ചെയ്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു. ഡോ മന്‍മോഹന്‍ സിംഗിന്റെ...

നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍ സിഐഎസ്എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍ സിഐഎസ്എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബച്ചേലിക്കടുത്ത് നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍...

തെരഞ്ഞെടുപ്പിനോട് അടുക്കുന്ന തെലങ്കാനയില്‍ പിടിച്ചെടുത്തത് 7.5 കോടി ഹവാല പണം

തെരഞ്ഞെടുപ്പിനോട് അടുക്കുന്ന തെലങ്കാനയില്‍ പിടിച്ചെടുത്തത് 7.5 കോടി ഹവാല പണം

ഹൈദരാബാദ്: തെലങ്കാനയില്‍ വിവിധയിടങ്ങളില്‍ നിന്ന് സംയുക്തനീക്കങ്ങളിലൂടെ പോലീസ് പിടിച്ചെടുത്ത് ഏഴരക്കോടി രൂപ. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണത്തിന് കരുതിയ പണമാണ് പിടിച്ചെടുത്തത്...

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനമാണ്. ഇപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട്...

അല്‍പം സമാധാനത്തിനാണ് മാറിനിന്നത്; വിശദീകരണവുമായി തേജ് പ്രതാപ് യാദവ്

അല്‍പം സമാധാനത്തിനാണ് മാറിനിന്നത്; വിശദീകരണവുമായി തേജ് പ്രതാപ് യാദവ്

പാറ്റ്ന: വിവാഹമോചന വാര്‍ത്ത ചര്‍ച്ചയായിക്കൊണ്ടിരിക്കെയാണ് ആര്‍ജെഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെ കാണാനില്ലെന്ന വാര്‍ത്തകള്‍ പരന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ തടവില്‍ കഴിയുന്ന അച്ഛനെ...

ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണം! ആവശ്യവുമായി ശിവസേന രംഗത്ത്

ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണം! ആവശ്യവുമായി ശിവസേന രംഗത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെയും ഒസ്മാനബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്നും ഒസ്മാനബാദിന്റെ പേര് ധാരശിവ് നഗര്‍ എന്നും, ആക്കണമെന്ന്...

തൊഴിലില്ലായ്മ ഉയര്‍ന്ന ശതമാനത്തില്‍; തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടി

തൊഴിലില്ലായ്മ ഉയര്‍ന്ന ശതമാനത്തില്‍; തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തിയിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം...

‘പിന്നെന്തിനായിരുന്നു നോട്ട് നിരോധനം?’; മോഡിയുടെ ക്യാഷ്ലെസ് എക്കോണമി സ്വപ്‌നം പരാജയം! നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍

‘പിന്നെന്തിനായിരുന്നു നോട്ട് നിരോധനം?’; മോഡിയുടെ ക്യാഷ്ലെസ് എക്കോണമി സ്വപ്‌നം പരാജയം! നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയമായിരുന്നെന്ന് അടിവരയിട്ട് രണ്ടാം വാര്‍ഷികം. 2016 നവംബര്‍ 8ന്...

കോടതി വിധിക്ക് പുല്ലുവില; പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം, ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് റെക്കോര്‍ഡില്‍

കോടതി വിധിക്ക് പുല്ലുവില; പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം, ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: ദീപാവലി കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വീണ്ടും അന്തരീക്ഷ മലിനീകരണം രൂക്ഷം. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ പുക നിറഞ്ഞ അവസ്ഥയിലാണ്. ആനന്ദ് വിഹാര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ രാവിലെ...

ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്; സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരാതി നല്‍കി അക്ഷര ഹാസന്‍

ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്; സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പരാതി നല്‍കി അക്ഷര ഹാസന്‍

മുംബൈ: ഉലകനായകന്‍ കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസന്‍ മുംബൈ പോലീസിനെയും സൈബര്‍...

Page 2572 of 2618 1 2,571 2,572 2,573 2,618

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.