രാജമുന്‍ട്രി: പകല്‍ സമയങ്ങളില്‍ നൈറ്റി ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. രാത്രി 7 മുതല്‍ രാത്രി 7 വരെ നൈറ്റി ധരിച്ചാല്‍ 2000 രൂപ...
ന്യൂഡല്‍ഹി; ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതില്‍ പ്രകോപിതനായ ജീവനക്കാരന്‍ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. ഫരീദാബാദിലെ ടാറ്റായുടെ ഹാര്‍ഡ് വേര്‍ ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം. അരിന്ദം പാല്‍...
ചത്തീസ്ഗഡ്: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയും കോണ്‍ഗ്രസ് നിലപാടുകളെ അംഗീകരിച്ചം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നരേന്ദ്രമോഡിയുടെ അപരന്‍ അഭിനന്ദന്‍ പതക്. രൂപത്തിലും വസ്ത്രധാരണത്തിലും മോഡിയ്ക്ക് സമാനമാണ് അഭിനന്ദന്‍....
ന്യൂഡല്‍ഹി: അന്തരീക്ഷ വായു മലിനീകരണത്തില്‍ ഏറ്റവും മോശമായ ലോകനഗരമെന്ന കുപ്രസിദ്ധിയുമായി ഡല്‍ഹി. കോടതി വിധിക്ക് പുല്ലു വില നല്‍കി പടക്കങ്ങള്‍ പൊട്ടിച്ച ദീപാവലിപ്പിറ്റേന്നാണു വായു മലിനീകരണത്തില്‍ രാജ്യതലസ്ഥാനം...
ചെന്നൈ: ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പുകഴ്ത്തി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാളും എന്തുകൊണ്ടും മികച്ച നേതാവ്...
ചെന്നൈ: മലയാള സിനിമയിലെ മുത്തശ്ശി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ മുതിര്‍ന്ന അഭിനേത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 90വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു...
ന്യൂഡല്‍ഹി: 95കാരിയെ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് മരുമകളും ബന്ധുക്കളും. ഒടുവില്‍ മകന്റെ പരാതിയില്‍ ഇവര്‍ക്ക് മോചനം. തന്റെ അമ്മയെ കാണാനും ശുശ്രൂക്ഷിക്കാനും സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മകന്‍...
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ ഫലം. രാജസ്ഥാനിലും മധ്യപ്രദേശിലും തെലുങ്കാനയിലും കോണ്‍ഗ്രസ് വിജയം കൈവരിക്കുമെന്നാണ്...
ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റു ലഭിക്കണമെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടതായി ആരോപണം. മുന്‍ എംഎല്‍സിയായ മുകുള്‍ ഉപാധ്യായ ബിഎസ്പിയില്‍...
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പരസ്യമായി ബിജെപി, ആര്‍എസ്എസ് വന്ന സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ. എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന ആഘോഷത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.