ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയുടെ പീഡനാരോപണത്തില്‍ കേന്ദ്ര സഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം നടത്തണമെന്ന് കേന്ദ്രവനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. വിദേശ്യകാര്യ സഹ മന്ത്രിയായ അക്ബറിനെതിരെ അന്വേഷണം...
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് ഗുജറാത്ത് നരകമായി മാറുമ്പോള്‍ കേരളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക, സാമ്പത്തിക, സുരക്ഷാപദ്ധതികളും കരുതലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക്...
മുംബൈ: രാജ്യത്ത് ഇനി വരാനിരിക്കുന്ന ഉത്സവനാളുകളില്‍ ആവശ്യമായ പണം വിപണിയില്‍ ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് 12,000 കോടി രൂപ ഇറക്കുന്നു. ഒക്ടോബര്‍ 11ന് സര്‍ക്കാരിന്റെ ബോണ്ട് വാങ്ങിക്കൊണ്ടാണ്...
മുംബൈ: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വന്‍ ചര്‍ച്ചകള്‍ക്ക് പിന്നിലെ മീ ടൂ ഹാഷ്ടാഗ് കഴിഞ്ഞദിവസം മലയാള താരങ്ങളുടെ തനി നിറവും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വീണ്ടും കായിക...
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് അദ്ദേഹം രാഷ്ട്ര...
റായ്ബറേലി: യുപിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു മരണം. റായ്ബറേലിയിലാണ് സംഭവം. നിരവധി പേര്‍ക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ...
മിഡ്‌നാപ്പൂര്‍: കാമുകന്‍ മരിച്ചതില്‍ മനംനോന്ത് യുവതി ആത്മഹത്യ ചെയ്തു. എഗ്ര സ്വദേശിയായ സെഫാലി മെയ്ത്തിയാണ് മരിച്ചത്. സെഫാലിയുടെ കാമുകനായ നിത്യാനന്ദ ദാസ് ഒരാഴ്ച മുമ്പ് അപകടത്തില്‍ മരിച്ചിരുന്നു....
ന്യൂഡല്‍ഹി: മീടൂ ക്യാംപെയ്‌നെ വിമര്‍ശിച്ച് ബിജെപി എംപി ഉദിത് രാജ് രംഗത്ത്. നാന പടേക്കര്‍ക്കെതിരെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്ന ആരോപണം സംശയം ജനിപ്പിക്കുന്നുണ്ടെന്നും ,പുരുഷന്മാര്‍ക്കേതിരെ ലൈംഗീകാരോപണം...
ചെന്നൈ: ചന്ദനവും ആനക്കൊമ്പും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ മോഷ്ടിച്ചിരുന്ന കുപ്രസിദ്ധ കൊള്ളക്കാരന്‍ വീരപ്പനെ പിടിക്കാന്‍ നിര്‍ണായക വിവരം നല്‍കിയിട്ടും പണം തരാതെ വഞ്ചിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. കൂസു...
കോലാപൂര്‍: കുഞ്ഞിന്റെ ചിലവുകള്‍ക്ക് കാശില്ലെന്ന കാരണം പറഞ്ഞ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുത്തശ്ശി കഴുത്ത് ഞെരിച്ചുകൊന്നു. സംഭവത്തില്‍ രാജാറാംപൂരി സ്വദേശിനിയായ മഹോബത്ബി എന്ന നാല്‍പത്തിയഞ്ചുകാരി അറസ്റ്റില്‍....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.