ശ്രീനഗര്‍: മെയര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പേ പുതിയ മേയറിനെ സംബന്ധിച്ച് സൂചന നല്‍കിയ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിവാദത്തില്‍. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നോ എന്ന ചോദ്യത്തിന്...
ഗുവാഹത്തി: കണ്‍മുന്നില്‍ വന്നുചേര്‍ന്ന പ്രതിസന്ധികളെ ആട്ടിയോടിച്ച് വിജയതീരമടഞ്ഞ ആസാമിലെ വനിതയാണ് ബിനിത ജെയ്ന്‍. ഈ യുവതിയുടെ കഷ്ടപ്പാടിനും പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാന്‍ ഒടുവില്‍ 'കോന്‍ ബനേഗാ കോര്‍പതി'...
മുംബൈ: സ്ത്രീകള്‍ക്ക് ഏറെ ശക്തി പകര്‍ന്ന മീ ടൂ ക്യാംപെയിനില്‍ ബോളിവുഡ് നടി തനുശ്രീ ദത്ത ഉന്നയിച്ച പീഡനാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് പേര്‍ക്ക് വനിതാ കമ്മീഷന്‍ കത്തയച്ചു....
ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗാഹ്ലോട്ടിയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൈലാഷ് ഗാഹ്ലോട്ടുമായി ബന്ധപ്പെട്ട ഡല്‍ഹിയിലെയും ഗുര്‍ഗ്രാമിലെയും...
ഒറീസ: പുരി ജഗന്നാഥ ക്ഷേത്രത്തിലേക്ക് ആയുധധാരികളായ പോലീസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെതുടര്‍ന്നായിരുന്നു ഈ നിര്‍ദേശം. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരേ കഴിഞ്ഞ...
പൂണെ: രാജ്യ ചരിത്രത്തിലെ ആദ്യ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം...
ദില്ലി: മീ ടൂ ക്യാംപെയ്‌നെ സ്വാഗതം ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള ഏത് തരം കടന്നുകയറ്റവും അപലപനീയമാണെന്ന് രേഖ ശര്‍മ്മ...
ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍ പ്രശാന്ത് ജാ, ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ പ്രിന്‍സിപ്പിള്‍ എഡിറ്റര്‍...
മുംബൈ: ജീവിതത്തില്‍ കണ്ടുമുട്ടാവുന്ന ഒട്ടനേകം പോരാളികളില്‍ ഒരുവളല്ല രത്‌ന ജാദവ്. യഥാര്‍ത്ഥ ജീവിതത്തിലെ വനിതാരത്‌നമാണിവര്‍. ജനിച്ചനാള്‍ മുതല്‍ ആരംഭിച്ച കഷ്ടപ്പാടുകള്‍ അവളെ ചെറുപ്പത്തിലേ പോരാളിയാക്കി, എന്നാല്‍ പഠിക്കാന്‍...
ദില്ലി: റാഫേലിലേക്ക് വഴിവച്ച വിവരങ്ങല്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. വിവാദമായ റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന എംഎല്‍ ശര്‍മയുടെ പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.