ന്യൂഡല്‍ഹി: തൊഴിലുറപ്പ് പണിക്കാര്‍ക്ക് സന്തോഷവാര്‍ത്ത.കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം തൊഴിലാളികളാണുള്ളത്. നേരത്തെ...
ന്യൂഡല്‍ഹി: വാക്കുപാലിക്കാത്ത മോഡി സര്‍ക്കാരിനെ തള്ളി 13 കര്‍ഷക സംഘടനകള്‍ രംഗത്ത്. മോഡി സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്ന ആരോപണമുന്നയിച്ചാണ് സംഘടനകള്‍ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കും എന്നും...
ബംഗളൂരു: സ്ഫോടനക്കേസിലെ 21ാം പ്രതി സലീം പോലീസ് കസ്റ്റഡിയില്‍ കണ്ണൂരിലെ കൂത്ത് പറമ്പിന് സമീപത്ത് വെച്ചാണ് സലീം പിടിയിലായത്. കേരളാപോലീസിന്റെ സഹായത്തോടെ ബംഗളൂരുവില്‍ നിന്നെത്തിയ ആന്റി ടെററിസ്റ്റ്...
ചെന്നൈ: മലയാള ചലച്ചിത്ര സംവിധായകന്‍ പി സുകുമേനോന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം....
ന്യൂഡല്‍ഹി: വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും വ്യവസായ സുഹൃത്ത് അംബാനിയേയും വെട്ടിലാക്കി റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തല്‍. വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്...
അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാദമായ നവജാതശിശുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ അമ്മ പ്രതികരണവുമായി രംഗത്ത്. മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും അതിന്റെ പേരില്‍ ഇതരസംസ്ഥാനക്കാരെ ഉപദ്രവിക്കരുതെന്നും അവര്‍ വ്യക്തമാക്കി....
ന്യൂഡല്‍ഹി: മീ ടൂ പ്രചാരണത്തിന്റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരേ ആരോപണവുമായി ഇന്നലെ കൂടുതല്‍ സ്ത്രീകളെമെത്തി.അതോടൊപ്പം അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്...
ഭുവനേശ്വര്‍: കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിന് സമീപം രൂപംകൊണ്ട തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡിഷ തീരത്തെത്തിയതായി റിപ്പോര്‍ട്ട്. അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ 5 തീരദേശ ജില്ലകളില്‍ സര്‍ക്കാര്‍...
ന്യൂഡല്‍ഹി: തുഷാര്‍ മെഹ്തയെ പുതിയ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായി നിയമിച്ചു. ക്യാബിനെറ്റിന്റെ അപ്പോയിന്‍മെന്റ് കമ്മിറ്റി തീരുമാനം അംഗീകരിച്ചു. ജൂണ്‍ 30, 2020 വരെയാണ് ഇദ്ദേഹത്തിന്റെ കാലാവധി....
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ശശി തരൂര്‍ എംപി എന്നും മുന്‍പന്തിയിലാണ്. തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന പല വാക്കുകളുടെയും അര്‍ത്ഥം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.