വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 13 വര്‍ഷം; കേരളത്തില്‍ ഇതുവരെ കിട്ടിയത്  42,469 അപേക്ഷകള്‍

വിവരാവകാശ നിയമം നിലവില്‍ വന്നിട്ട് 13 വര്‍ഷം; കേരളത്തില്‍ ഇതുവരെ കിട്ടിയത് 42,469 അപേക്ഷകള്‍

തിരുവനന്തപുരം: 2005 ഒക്ടോബര്‍ 12 നാണ് ജനാധിപത്യം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം നിലവില്‍ വന്നത്. ഇന്നേക്ക് 13 വര്‍ഷം. എന്നാല്‍ വിവരാവകാശ അപേക്ഷകളുടെ എണ്ണം...

മോഡിയുടെ അവകാശവാദം വീണ്ടും പൊളിഞ്ഞു; രാജ്യാതിര്‍ത്തിയെ കാക്കാന്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത അത്യാധുനിക വേലിക്കെട്ടുകള്‍ വ്യാജം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇസ്രയേലിന്റെയും അലാസ്‌കയുടെയും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രങ്ങള്‍. നേരത്തെ, ചിത്രം പുറത്തു വന്നതോടെ...

തിത്‌ലി, മരണസംഖ്യ എട്ടായി; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

തിത്‌ലി, മരണസംഖ്യ എട്ടായി; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

അമരാവതി: തിത്‌ലി ചുഴലിക്കാറ്റില്‍ അന്ധ്രാപ്രദേശില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒഡിഷയില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. മൂന്നു ലക്ഷം ആളുകളെ മുന്‍ കരുതലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍...

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ: എയര്‍ ഇന്ത്യയുടെ ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 എന്ന വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം...

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്; എയിംസില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് മനോഹര്‍ പരീക്കര്‍

ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്; എയിംസില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ത്ത് മനോഹര്‍ പരീക്കര്‍

പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം...

കടബാധ്യത..! കര്‍ഷകന്‍ ആത്മഹത്യചെയ്തു

കടബാധ്യത..! കര്‍ഷകന്‍ ആത്മഹത്യചെയ്തു

മംഗളൂരു: മംഗളൂരുവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം. ബെല്‍ത്തങ്ങാടി കഡബ കൊല്യയിലെ കുശാലപ്പ ഗൗഡ(53)യെയാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ഷികാവശ്യത്തിനായി...

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് ബിജെപിയെ മടുത്തത് മണിക്കൂറുകള്‍ കൊണ്ട്! ബിജെപിയില്‍ ചേര്‍ന്ന് 10 മണിക്കൂറിനകം സാമൂഹിക പ്രവര്‍ത്തക തിരിച്ച് കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് ബിജെപിയെ മടുത്തത് മണിക്കൂറുകള്‍ കൊണ്ട്! ബിജെപിയില്‍ ചേര്‍ന്ന് 10 മണിക്കൂറിനകം സാമൂഹിക പ്രവര്‍ത്തക തിരിച്ച് കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ബിജെപിയില്‍ ചേര്‍ന്ന് അംഗത്വം സ്വീകരിച്ച് മണിക്കൂറുകള്‍ക്കകം തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി 'മാതൃക'യായിരിക്കുകയാണ് തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ദാമോദര്‍ രാജനരസിംഹയുടെ...

മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

മതവൈരം വളര്‍ത്താന്‍ ശ്രമിച്ചു..! കുട്ടികള്‍ക്കിടയില്‍ ഹിന്ദു മുസ്‌ളീം വേര്‍ത്തിരിവ് ഉണ്ടാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവൈരം വളര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിനെതിരെ നടപടി ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്ത്. ഡല്‍ഹിയിലെ വാസീറാബാദിലെ സ്‌കൂളിലാണ് കുട്ടികളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്....

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നുമല്ല: വിവാദ പരാമര്‍ശവുമായി ബിജെപി വനിതാ നേതാവ്

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നുമല്ല: വിവാദ പരാമര്‍ശവുമായി ബിജെപി വനിതാ നേതാവ്

ഭോപ്പാല്‍: വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നും അല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്ന് ബിജെപി വനിതാ നേതാവിന്റെ പ്രസ്താവന. മീ ടൂ ക്യാംപെയിനിലൂടെ കേന്ദ്ര വിദേശകാര്യ...

കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച്  നിര്‍മ്മാണ കമ്പനി; റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് നിര്‍മ്മാണ കമ്പനി; റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അനില്‍ അബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്പനി രംഗത്ത്....

Page 2534 of 2542 1 2,533 2,534 2,535 2,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.