മീ ടൂ; ‘ബോളിവുഡിലുള്ളത് പീഡനങ്ങളല്ല; പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍’; കാലങ്ങള്‍ കഴിഞ്ഞിട്ട് ഒച്ചവെച്ചിട്ട് കാര്യമില്ലെന്നും നടി ശില്‍പ

മീ ടൂ; ‘ബോളിവുഡിലുള്ളത് പീഡനങ്ങളല്ല; പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍’; കാലങ്ങള്‍ കഴിഞ്ഞിട്ട് ഒച്ചവെച്ചിട്ട് കാര്യമില്ലെന്നും നടി ശില്‍പ

രാജ്യത്ത് തന്നെ കോളിളക്കം സൃഷ്ടിച്ച സോഷ്യല്‍മീഡിയയിലെ മീ ടൂ ക്യാംപെയിനെ പരിഹസിച്ച് സീരിയല്‍ താരം ശില്‍പ ഷിന്‍ഡെ. ബോളിവുഡില്‍ പീഡനങ്ങളില്ലെന്നും എല്ലാം പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളാണെന്നും സ്വകാര്യ...

പരീക്ഷയില്‍ തോറ്റതിന് വഴക്ക് പറഞ്ഞു! ദേഷ്യത്തില്‍ വിദ്യാര്‍ത്ഥി മാതാപിതാക്കളെയും സഹോദരിയേയും ക്രൂരമായി കുത്തിക്കൊന്നു; ഒടുവില്‍ കൊലപാതകം നടത്തിയത് കള്ളന്മാരെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം; പത്തൊന്‍പതുകാരന്റെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ ബന്ധുക്കള്‍

ഡല്‍ഹി: പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പത്തൊമ്പതുകാരന്‍ മാതാപിതാക്കളെയും സഹോദരിയെയും കുത്തിക്കൊന്നു. ദക്ഷിണ ദില്ലിയിലെ വസന്ത്കുജ്ഞില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പത്തൊമ്പതുകാരനായ സൂരജാണ് മാതാപിതാക്കളെയും സഹോദരിയെയും...

‘മീ ടൂ’ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം; വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും

‘മീ ടൂ’ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം; വിഷയത്തില്‍ പൊതുജനാഭിപ്രായം തേടും

ന്യൂഡല്‍ഹി: രാജ്യത്ത് മീ ടൂ വെളിപ്പെടുത്തലുകളുടെ ഭാഗമായി കൂടുതലാളുകള്‍ രംഗത്ത് വരുന്നതിനിടയ്ക്ക് അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇത്തരത്തിലുളള വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ...

കണ്ണില്ലാത്ത ക്രൂരത; ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു

കണ്ണില്ലാത്ത ക്രൂരത; ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ ഗര്‍ഭിണിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു. നാല് മാസം ഗര്‍ഭിണിയായ യുവതിയാണ് അസന്‍സോളിലെ വ്യാവസായിക മേഖലയിലെ വീട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായത് ബുധനാഴ്ച രാത്രിയിലായിരുന്നു...

ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം; സുപ്രീംകോടതി സ്‌റ്റേ ഇല്ല

ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം; സുപ്രീംകോടതി സ്‌റ്റേ ഇല്ല

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള തീരുമാനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. എന്നാല്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി...

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

വയറിന് അസ്വസ്ഥതയ്ക്ക് ചികിത്സ തേടിയെത്തി; സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നും നീക്കം ചെയ്തത് 33.5 കിലോ ട്യൂമര്‍

കോയമ്പത്തൂര്‍: വയറിന് അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ അണ്ഡാശയത്തില്‍നിന്നും 33.5 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഊട്ടി സ്വദേശിനിയായ വസന്തയുടെ...

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്...

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

‘എല്ലാവരും ആദരവോടെ സ്ത്രീകളെ സമീപിക്കാന്‍ പഠിക്കേണ്ട സമയമായി’; മീ ടൂവിന് പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന്...

150-ാം ഗാന്ധി ജയന്തി: സര്‍ക്കാര്‍ വിട്ടയക്കുന്നത് 900 തടവുകാരെ; 55 വയസ് കഴിഞ്ഞ ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇളവ്

150-ാം ഗാന്ധി ജയന്തി: സര്‍ക്കാര്‍ വിട്ടയക്കുന്നത് 900 തടവുകാരെ; 55 വയസ് കഴിഞ്ഞ ട്രാന്‍സ്‌ജെന്റേഴ്‌സിനും ഇളവ്

ന്യൂഡല്‍ഹി: രാജ്യത്തെ തടവറകളില്‍ നിന്നും മോചിതരാകാന്‍ പോകുന്നത് 900 തടവുകാര്‍. 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിട്ടയക്കാന്‍ തീരുമാനമായത്....

ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 31,000 കോടിയോളം

ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 31,000 കോടിയോളം

ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ...

Page 2533 of 2542 1 2,532 2,533 2,534 2,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.