നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പാളയത്തില്‍; ഛത്തീസ്ഘഡില്‍ കാലിടറി കോണ്‍ഗ്രസ്

നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പാളയത്തില്‍; ഛത്തീസ്ഘഡില്‍ കാലിടറി കോണ്‍ഗ്രസ്

ബിലാസ്പുര്‍: ഛത്തിസ്ഘഡ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി നേതാവായ രാംദയാല്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപി പാളയത്തിലെത്തിയത്....

‘മീ ടൂ’ ക്രിക്കറ്റിലും; ബിസിസിഐ സിഇഒയ്‌ക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക

‘മീ ടൂ’ ക്രിക്കറ്റിലും; ബിസിസിഐ സിഇഒയ്‌ക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക

മുംബൈ: രാഷ്ട്രീയത്തിലും മാധ്യമ ലോകത്തുമൊക്കെ മീ ടൂ തരംഗമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആരോപണം ക്രിക്കറ്റ് തലപ്പത്തേക്കും. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിക്കെതിരെ ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക രംഗത്തെത്തി. ജോലി...

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ഇരയ്ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. മേല്‍ക്കോടതിയുടെ അനുമതിയില്ലാതെ തന്നെ ഇരയ്ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. ക്രിമിനല്‍ ശിക്ഷാ നിയമത്തിലെ...

ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

ശബരിമല വിഷയം; പത്തു വയസുകാരിയെ അയ്യപ്പന്റെ ബ്രഹ്മചര്യം ഭേദിക്കുന്ന ഒരാളായി കാണിക്കുന്ന എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നത്! പുനഃപരിശോധന ഹര്‍ജിക്കെതിരെ യുവതിയുടെ ഹര്‍ജി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. എന്‍എസ്എസ് വാദം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന് കാണിച്ച് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ...

കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി; ചരിത്രവിധിക്ക് പിന്നില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ ഇരയ്ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് സുപ്രീം കോടതി; ചരിത്രവിധിക്ക് പിന്നില്‍ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്

ന്യൂഡല്‍ഹി: ഇനി മുതല്‍ ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളെ വിട്ടയക്കുന്നതിനെതിരെ മേല്‍ക്കോടതിയില്‍ ഇരയ്ക്ക് അപ്പീല്‍ നല്‍കാമെന്ന് സുപ്രീംകോടതി വിധി. ജസ്റ്റിസ് മദന്‍ ബി ലോകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

മോഡിക്ക് വീണ്ടും വധഭീഷണിയെന്ന് പോലീസ്! ജനപിന്തുണ കുറഞ്ഞതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കുതന്ത്രമെന്ന് പ്രതിപക്ഷം

മോഡിക്ക് വീണ്ടും വധഭീഷണിയെന്ന് പോലീസ്! ജനപിന്തുണ കുറഞ്ഞതിനാല്‍ ശ്രദ്ധ ആകര്‍ഷിക്കാനുള്ള കുതന്ത്രമെന്ന് പ്രതിപക്ഷം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വധഭീഷണി. ഇ-മെയില്‍ സന്ദേശം വഴിയാണ് വധഭീഷണി ലഭിച്ചത്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസ്; എച്ച്എഎല്‍ നേതാക്കളുമായുളള രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോണ്‍ഗ്രസ്; എച്ച്എഎല്‍ നേതാക്കളുമായുളള രാഹുലിന്റെ കൂടിക്കാഴ്ച ഇന്ന്

ബംഗളൂരു: റാഫേല്‍ യുദ്ധവിമാന കരാറില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എയിറോനോട്ടിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. റാഫേല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി...

മീ ടൂ ക്യാംപെയ്ന്‍; മാധ്യമ രംഗത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം

മീ ടൂ ക്യാംപെയ്ന്‍; മാധ്യമ രംഗത്തെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം

ഡല്‍ഹി: മാധ്യമ രംഗത്തെ ലൈഗീക അതിക്രമങ്ങള്‍ക്കെതിരെ പ്രതിക്ഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇന്ന് രണ്ട് മണിക്ക് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കും. മീടൂ ക്യാംപെയനിന്റെ ഭാഗമായി...

മോഡി മഹാവിഷ്ണുവിന്റെ 11ാമത്തെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവത്തെ ഇങ്ങനെ അപമാനിക്കരുതെന്ന് കോണ്‍ഗ്രസ്!

മോഡി മഹാവിഷ്ണുവിന്റെ 11ാമത്തെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവത്തെ ഇങ്ങനെ അപമാനിക്കരുതെന്ന് കോണ്‍ഗ്രസ്!

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പഴി കേട്ട് മടുത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മോഡി മഹാവിഷ്ണുവിന്റെ 11-ാം അവതാരമാണെന്നായിരുന്നു ബിജെപി വക്താവ് അവഭൂത് വാഗണ് ട്വിറ്ററില്‍...

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം; തെരഞ്ഞെടുപ്പ് 188 രാഷ്ട്രങ്ങളുടെ പിന്തുണയോടെ!

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം; തെരഞ്ഞെടുപ്പ് 188 രാഷ്ട്രങ്ങളുടെ പിന്തുണയോടെ!

വാഷിങ്ടണ്‍: അന്താരാഷ്ട്ര തലത്തില്‍ തിളങ്ങി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്. എഷ്യ പെസഫിക് മേഖലയില്‍ നിന്നുള്ള...

Page 2532 of 2542 1 2,531 2,532 2,533 2,542

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.