അമൃത്‌സര്‍ ട്രെയിന്‍ അപകടം..! അപകടമുണ്ടാക്കിയ മരണവണ്ടി വരുന്നതിന് തൊട്ടുമുമ്പ് 2 വണ്ടികള്‍ പോയത് സാവധാനത്തില്‍; റെയില്‍വേയുടെ വാദം പൊളിയുന്നു

അമൃത്‌സര്‍ ട്രെയിന്‍ അപകടം..! അപകടമുണ്ടാക്കിയ മരണവണ്ടി വരുന്നതിന് തൊട്ടുമുമ്പ് 2 വണ്ടികള്‍ പോയത് സാവധാനത്തില്‍; റെയില്‍വേയുടെ വാദം പൊളിയുന്നു

അമൃത്‌സര്‍: വിജയദശമി ദിനത്തിലെ ദസറ ആഘോത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറിയുണ്ടായ ദുരന്തം തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ ഇന്ത്യന്‍ റെയില്‍വേയുടെ വാദം പൊളിയുന്നു. അപകടമുണ്ടാക്കിയ ജലന്ധര്‍ എക്‌സ്പ്രസ്...

ഇന്ത്യ – ചൈന ആഭ്യന്തര സുരക്ഷാ സഹകരണ ഉടമ്പടിയില്‍ തീരുമാനമായി; തിങ്കളാഴ്ച്ച ഒപ്പ് വെയ്ക്കും

ഇന്ത്യ – ചൈന ആഭ്യന്തര സുരക്ഷാ സഹകരണ ഉടമ്പടിയില്‍ തീരുമാനമായി; തിങ്കളാഴ്ച്ച ഒപ്പ് വെയ്ക്കും

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന ആഭ്യന്തര സുരക്ഷാ സഹകരണ ഉടമ്പടി തിങ്കളാഴ്ച്ച ഒപ്പ് വെയ്ക്കും. ആദ്യമായാണ് ചൈനയും ഇന്ത്യയും ഇത്തരത്തിലൊരു ഉടമ്പടി ഒപ്പ് വെക്കുന്നത്. ചൈനീസ് പൊതുസുരക്ഷാ...

അലഹാബാദ് പ്രയാഗ് രാജ് ആയതു പോലെ ഷിംലയെ ‘ശ്യാമള’യാക്കാന്‍ സര്‍ക്കാര്‍; പേരുമാറ്റം ഉടന്‍

അലഹാബാദ് പ്രയാഗ് രാജ് ആയതു പോലെ ഷിംലയെ ‘ശ്യാമള’യാക്കാന്‍ സര്‍ക്കാര്‍; പേരുമാറ്റം ഉടന്‍

ഷിംല: യുപിയില്‍ അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയതിന് പിന്നാലെ ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെയും പേര് മാറ്റാനൊരുങ്ങി അധികൃതര്‍. ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല...

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്ക് ഇല്ല; തീയതി പ്രഖ്യാപിച്ച് സന്ദര്‍ശനത്തിനെത്തും

തൃപ്തി ദേശായി ഉടന്‍ ശബരിമലയിലേക്ക് ഇല്ല; തീയതി പ്രഖ്യാപിച്ച് സന്ദര്‍ശനത്തിനെത്തും

ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി ശബരിമലയിലേക്ക് ഉടനെത്തില്ലെന്ന് സൂചന. തൃപ്തിയുടെ ശബരിമലയാത്ര നീട്ടിവച്ചതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ തടയുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാല്‍ തൃപ്തി കരുതല്‍ തടവിലായിരുന്നു....

ആര്‍എസ്എസിനെ വാഴ്ത്തി വെട്ടിലായി കൈലാഷ് സത്യാര്‍ത്ഥി; നോബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങിച്ചേക്കും

ആര്‍എസ്എസിനെ വാഴ്ത്തി വെട്ടിലായി കൈലാഷ് സത്യാര്‍ത്ഥി; നോബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങിച്ചേക്കും

നാഗ്പൂര്‍: നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംഘടനയെ വാഴ്ത്തി പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നൊബേല്‍ സമ്മാന ജേതാവുമായ കൈലാസ് സത്യാര്‍ത്ഥി വിവാദത്തില്‍. രാജ്യത്തുടനീളമുള്ള ആര്‍എസ്എസ്...

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ സംരക്ഷിക്കാന്‍; ബിജെപി വാദം ആവര്‍ത്തിച്ച് നിലപാടില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഗര്‍ഭം ധരിക്കാനുള്ള കഴിവിനെ സംരക്ഷിക്കാന്‍; ബിജെപി വാദം ആവര്‍ത്തിച്ച് നിലപാടില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനത്തിനെ എതിര്‍ത്ത് മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. വിധി നടപ്പാക്കണമെന്നായിരുന്നു ആദ്യത്തെ അഭിപ്രായമെങ്കിലും നിലവിലെ സംഭവങ്ങള്‍ മാറി ചിന്തിക്കാന്‍...

അമൃത്‌സര്‍ തീവണ്ടി അപകടം..! അപകടകാരണം ശ്രദ്ധകുറവ്;  അതിനെ രാഷ്ട്രീയവത്കരിക്കരുത്; നവ്‌ജോത് സിംഗ് സിദ്ദു

അമൃത്‌സര്‍ തീവണ്ടി അപകടം..! അപകടകാരണം ശ്രദ്ധകുറവ്; അതിനെ രാഷ്ട്രീയവത്കരിക്കരുത്; നവ്‌ജോത് സിംഗ് സിദ്ദു

അമൃത്‌സര്‍: തീവണ്ടിയിടിച്ച് 61 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായത് ഒരു അപകടമാണെന്നും അതാരും മനപൂര്‍വ്വം ചെയ്തതല്ലെന്നും തുറന്നടിച്ച് പഞ്ചാബ് സാംസ്‌കാരിക മന്ത്രി നവ്‌ജോത് സിംഗ് സിദ്ദു. അപകടക്കാരണം ശ്രദ്ധകുറവാണെന്നും...

ശബരിമല പ്രതിഷേധം..! ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

ശബരിമല പ്രതിഷേധം..! ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും

പത്തനംത്തിട്ട: ശബരിമലയിലെ പ്രതിഷേധവും സ്ഥിതിഗതിഗതികളും ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് അടുത്ത ആഴ്ച സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് അഭിഭാഷകര്‍ മനു അഭിഷേക്...

എനിക്ക് 56 വയസ്സായി എന്നാല്‍ ദൈവവിശ്വാസിയല്ല, എനിക്ക് മല ചവിട്ടാമോ..! ചോദ്യവുമായി തസ്‌ലീമ നസ്‌റിന്‍

എനിക്ക് 56 വയസ്സായി എന്നാല്‍ ദൈവവിശ്വാസിയല്ല, എനിക്ക് മല ചവിട്ടാമോ..! ചോദ്യവുമായി തസ്‌ലീമ നസ്‌റിന്‍

പത്തനംത്തിട്ട:''56 വയസായി, എനിക്ക് ശബരിമലയില്‍ കയറാന്‍ പറ്റുമോ? പക്ഷേ ഞാന്‍ നിരീശ്വരവാദിയാണ്'', ചോദ്യവുമായി ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ആക്ടിവിസ്റ്റുകളായ രഹ്ന ഫാത്തിമ, കവിത എന്നിവര്‍...

ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ്..! പഴക്കമുള്ള ആചാരങ്ങളില്‍ ആരും ഇടപെടരുത്; രജനീകാന്ത്

ചെന്നൈ: ശബരിമല യുവതി പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയെ ആദരിക്കുന്നു എന്നാല്‍ ക്ഷേത്രങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണ് പ്രതികരണവുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് രംഗത്ത്. എന്നാല്‍...

Page 2531 of 2549 1 2,530 2,531 2,532 2,549

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.