കൊച്ചി: എറണാകുളത്ത് മദ്യലഹരിയില്‍ പോലീസിനെ കൈയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം നടന്നത്. യുവതി പോലീസിന്റെ മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടു പോലീസ് പറയുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ഒറ്റ ദിവസം കൊണ്ട് വമ്പന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വീണ്ടും...
ഗാന്ധിനഗര്‍: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ പരിച്ചുവിട്ട് ഗുജറാത്ത് സര്‍ക്കാര്‍. ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലെയും 2000...
പാലക്കാട്: ചിറ്റൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലു - രതിക ദമ്പതികളുടെ മകള്‍ അനാമികയെയാണ് മരിച്ച നിലയില്‍...
മലപ്പുറം: ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യ...
കണ്ണൂര്‍: കൂട്ടുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് 150 തോക്കിന്‍ തിരകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ബസിലെ യാത്രക്കാരനായ ഉളിക്കല്‍ സ്വദേശിയെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍...
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയായിരുന്നു...
കണ്ണൂര്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചെമ്പേരി വേങ്കുന്നില്‍ സ്വദേശി ജെയിംസിനാണ് വെട്ടേറ്റത്. അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു....
തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരന് ആറ് വർഷം കഠിന തടവ് ശിക്ഷ. വടക്കെക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) നെയാണ് കോടതി...
തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള സങ്കീര്‍ണതയ്ക്ക് പരിഹാരവുമായി സർക്കാർ. ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.