Regional

Big News Live
Regional

വിശ്രമ ജീവിതത്തിനായി കാല്‍ നൂറ്റാണ്ട് നീണ്ട ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് കുടുംബത്തിലേക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസിക്ക് സംഭവിച്ചത്

റിയാദ്: വിശ്രമ ജീവിതം കുടുംബവുമായി സ്വപ്നം കണ്ട പ്രവാസി ഹൃദയാഘാതത്തില്‍ മരിച്ചു. സൗദി അറേബ്യയില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് വെള്ളയില്‍ സ്വദേശി വേണുഗോപാല്‍ കോട്ടയില്‍(63)…

Big News Live
Regional

കൊച്ചിയില്‍ നിന്നും കാണാതായി നടുക്കടലില്‍ അകപ്പെട്ട ബോട്ടും 12 മല്‍സ്യത്തൊഴിലാളികളെയും സുരക്ഷിതമായി പൊന്നാനി ഹാര്‍ബറിലെത്തിച്ചു, രക്ഷപ്പെട്ടവര്‍ തമിഴ്‌നാട് സ്വദേശികള്‍, കടലില്‍ കുടുങ്ങിയത് 13 ദിവസം

പൊന്നാനി: കൊച്ചിയില്‍ നിന്നും കാണാതായ ബോട്ടും12 തൊഴിലാളികളേയും പൊന്നാനി കോസ്റ്റല്‍ പോലീസ് പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു കൊച്ചിയില്‍ നിന്ന് 12 തൊഴിലാളി കളുമായി കാണാതായ ഫിഷറിസ് ബോട്ട്…

Big News Live
Regional

കാല്‍പ്പന്തു കളിയില്‍ മാത്രമല്ല റഗ്ബിയിലും മിന്നി മലപ്പുറം; ജില്ലയില്‍ നിന്നും നാലു താരങ്ങള്‍ കേരളാ ടീമില്‍

മലപ്പുറം: കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ത്ത മലപ്പുറത്തു നിന്നും റഗ്ബിക്ക് കരുത്തേകാന്‍ നാലുതാരങ്ങള്‍ സംസ്ഥാന ടീമില്‍. ഫുട്‌ബോള്‍ മാത്രമല്ല, എല്ലാ കായികവും തങ്ങള്‍ക്ക് യോജിക്കുമെന്ന്…

Big News Live
Regional

പൊന്നാനിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍എസ്എസ് ആക്രമണം, രണ്ടുപേര്‍ ആശുപത്രിയില്‍

പൊന്നാനി: പൊന്നാനി പുഴമ്പ്രം അണ്ടിത്തോട് വെച്ച് യുവാക്കളെ ആര്‍എസ്എസ് അക്രമി സംഘം മര്‍ദ്ധിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

Big News Live
Regional

കാമുകിയായിരുന്ന പെണ്‍കുട്ടിയും താനുമായുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രതിശ്രുത വരന് അയച്ചുകൊടുത്ത കാമുകന്‍ പിടിയില്‍, സംഭവം തിരുവനന്തപുരത്ത്

തിരുനവന്തപുരം: കാമുകിയായിരുന്ന പെണ്‍കുട്ടിയും താനുമായുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രതിശ്രുത വരന് അയച്ചുകൊടുത്ത കാമുകന്‍ പിടിയില്‍. പ്രണയം പലപ്പോഴും പെണ്‍കുട്ടികള്‍ക്കു ചതിക്കുഴിയാകാറുണ്ട്.…

Big News Live
Regional

ഫോട്ടോഗ്രാഫിയില്‍ ഉയരങ്ങള്‍ കീഴടക്കി പൊന്നാനിക്കാരന്‍ അഭിലാഷ്

പൊന്നാനി : ഫോട്ടോഗ്രാഫിയില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് പൊന്നാനി സ്വദേശിയായ അഭിലാഷ് ഷാറോണ്‍ എന്നയുവാവ്.കുട്ടിക്കാലം മുതല്‍ക്കെ ഫോട്ടോഗ്രാഫിയെ പ്രണയിച്ചിരുന്ന അഭിലാഷിന് ജീവിതനിയോഗംപോലെ…

Big News Live
Regional

തൊടുപുഴയില്‍ നാലു വയസുള്ള കുഞ്ഞുമായി 19 കാരനായ കാമുകനൊപ്പം പോയ യുവതിക്ക് കോടതിയുടെ വക എട്ടിന്റെ പണി

തൊടുപുഴ: നാലു വയസുള്ള കുഞ്ഞുമായി കാമുകനൊപ്പം പോയ യുവതിയെയും ഓട്ടോ ഡ്രൈവറായ കാമുകനെയും സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു. തൊടുപുഴ കൈപ്പള്ളിക്കാവ് നെല്ലിച്ചുവട്ടില്‍ അനുപമ (24) കാമുകന്‍…

Big News Live
Regional

ഗര്‍ഭിണിയാണന്ന വിവരം അറിയിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വക തെറി അഭിഷേകം, ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവായ ഓട്ടോ ഡ്രൈവറുടെ വക പീഡന ശ്രമം, വെറും മൂന്നുമാസത്തെ ദാമ്പത്യത്തിനൊടുവില്‍ തൂങ്ങിമരിച്ച നിലയില്‍ ഗായത്രിയെ കണ്ടെത്തിയതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങള്

പാറശ്ശാല: വെറും മൂന്നുമാസം മാത്രമാണ് ഗായത്രി വിവാഹ ജീവിതത്തിന്റെ മാധുര്യം ആസ്വദിച്ചത്. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ ഉപദ്രവും സഹിക്കവയ്യാതെ ഒടുവില്‍ ഗായത്രി മരണത്തിലേക്ക് നടന്നടുത്തു.…

Big News Live
Regional

'ഏതെങ്കിലും വാക്കുകള്‍ മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നു'; താന്‍ അപമര്യാദയായി പെരുമാറിയ ഡെപ്യൂട്ടി കലക്ടറോട് എംഎല്‍എ ഹരീന്ദ്രന്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: ഡെപ്യൂട്ടി കലക്ടറോട് അപമര്യാദയായി പെരുമാറിയതിന് പാറശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ ക്ഷമ ചോദിച്ചു. ഡെപ്യൂട്ടി കലക്ടറെ ജനരോഷത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു തന്റെ ശ്രമമെന്നാണ്…

Big News Live
Regional

ഓള്‍ ഇന്ത്യാ റേഡിയോയുടെ അഖിലേന്ത്യാതല വയലിന്‍ മത്സരം: ചങ്ങരംകുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ഗോകുലന് ഒന്നാംസ്ഥാനം

പൊന്നാനി: ഓള്‍ ഇന്ത്യ റേഡിയോ അഖിലേന്ത്യാതലത്തില്‍ നടത്തിയ വയലിന്‍ മത്സരത്തില്‍ രാജ്യത്തിന് അഭിമാനമായി മാന്തടം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ ഗോകുല്‍ ആലങ്കോട്. ഓള്‍ ഇന്ത്യാതലത്തില്‍…

Big News Live
Regional

ചാറ്റ് ചെയ്ത് വരുത്തുന്ന യുവാക്കളും ഭാര്യയുമായുള്ള ബന്ധം മൊബൈലില്‍ പകര്‍ത്തി കണ്ട് രസിക്കും, ഭാര്യാ സഹായത്തോടെ ചെറിയ പെണ്‍കുട്ടികളെ പീഡിപ്പിക്കും, കോട്ടയത് പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പിടിയിലായ സിബിയുടെ വിചിത്ര രീതികള്‍ കേട്ട് ഞെട്ടി പോലീസ്

കോട്ടയം: കഴിഞ്ഞ ദിവസം പീഡനത്തിന് പിടിയിലായ നാടക പരിശീലകനെ കുറിച്ച് പുറത്തു വരുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്. പീഡനങ്ങള്‍ക്കും മറ്റും ഭാര്യ കൂട്ടു നിന്നന്നുമാണ് പോലീസ് കണ്ടെത്തല്‍.…

Big News Live
Regional

ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊരു കൊലപാതകം കൂടി; മോബിന്‍ മാത്യു തെളിവുകള്‍ നശിപ്പിക്കാന്‍ ദൃശ്യം സിനിമ കണ്ടത് 17 തവണ, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: താന്‍ ചെയ്ത ആദ്യ കൊലപാതകം മറയ്ക്കാന്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. എടത്വ പച്ച കാഞ്ചിക്കല്‍ വീട്ടില്‍ മോബിന്‍ മാത്യു(മനു 25)വിനെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള…

Big News Live
Regional

ബിസ്‌കറ്റ് വാങ്ങാനെത്തിയ വീട്ടമ്മയെ കടയുടമ കയറിപ്പിടിച്ചു; യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ടു, സംഭവം കോട്ടയത്ത്‌

കോ​ട്ട​യം: വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച ക​ട​യു​ട​മ​യെ നാ​ട്ടു​കാ​ർ കൈ​കാ​ര്യം ചെ​യ്തു. നാ​ണ​ക്കേ​ടു​മൂ​ലം പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ ക​ഴി​യു​ക​യാ​ണ് ക​ട​യു​ട​മ. പ​രാ​തി ന​ൽകി​യാ​ൽ…

Big News Live
Regional

അനാഥത്വത്തില്‍ നിന്ന് ഉണ്ണിമായയ്ക്ക് തന്റെ ജീവിതം നല്‍കി അഖില്‍; അച്ഛന്‍ അമ്മയെ കൊന്ന് ജയിലിലായതോടെ ഒറ്റപ്പെട്ട ഉണ്ണിമായക്ക് ആരും ഇല്ല എന്ന തോന്നല്‍ ഉണ്ടാക്കാതെ കല്യാണം നടത്തിക്കൊടുത്ത് നാടിനാകെ മാതൃകയായി കോട്ടയത്തെ സിപിഎം

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട അനാഥത്വത്തിന് വിട നല്‍കി ഉണ്ണിമായ അഖിലിന്റെ കൈപിടിച്ച് ജീവിതത്തിലേക്ക്. സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് തനിച്ചായി പോയ പെണ്‍കുട്ടിയ്ക്ക്…

Big News Live
Regional

കോഴിക്കോട്ട് 23 കാരനായ യുവാവിനെ കാണാതായി ഒന്നര മാസത്തിന് ശേഷം ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ 32 കാരി വീട്ടമ്മയേയും കാണാനില്ല, സംഭവത്തില്‍ ദുരൂഹതയേറുന്നു

കൊച്ചി: കോഴിക്കോട് ഒര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്‌ലെറ്റ് നടത്തിയിരുന്ന യുവാവിന്റേയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ…

Big News Live
Regional

മന്ത്രിയുടെ കായൽ കയ്യേറ്റം കണ്ടെത്തിയ പൊന്നാനി സ്വദേശിയായ ജില്ലാകലക്ടർ അനുപമ കൈയ്യടി നേടുന്നു

പൊന്നാനി: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനെതിരെ റിപ്പോർട്ട് തയ്യാറാക്കി വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്ത പൊന്നാനി സ്വദേശിയായ ആലപ്പുഴ ജില്ലാ കലക്ടർ അനുപമ ഐഎഎസിന് കേരളത്തിന്റെ…

Big News Live
Regional

അച്ചനെ പ്രണയിച്ച ആ സുന്ദരി മലപ്പുറം പെരിന്തല്‍മണ്ണയിലെ അനീഷ ഉമ്മര്‍

പൊന്നാനി: പെരിന്തല്‍മണ്ണ സ്വദേശി അനീഷ ഉമ്മര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ മിന്നും താരമാണ്. 'എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്' എന്ന ഹ്രസ്വ സിനിമയില്‍ പള്ളിയിലച്ചനെ പ്രണയിച്ച…

Big News Live
Regional

സോഷ്യല്‍ മീഡിയ വഴി നോട്ടു നിരോധനത്തിനെതിരെ പ്രതികരിച്ച യുവാവിന്റെ ജോലി ആര്‍എസ്എസ് ബിജെപി ഗുണ്ടകള്‍ ഭീഷണി മുഴക്കി തെറിപ്പിച്ചു, ഷാഫിയുടെ ജോലി അക്രമികള്‍ കളയിച്ചത് സ്ഥാപനത്തില്‍ ഇരച്ചുകയറി ഉടമയെ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്

ചാരുംമൂട്; സോഷ്യല്‍ മീഡിയ വഴി നോട്ടു നിരോധനത്തിനെതിരെ പ്രതികരിച്ച യുവാവിന്റെ ജോലി ആര്‍എസ്എസ് ബിജെപി ഗുണ്ടകള്‍ ഭീഷണി മുഴക്കി തെറിപ്പിച്ചു . ചാരുംമൂട്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരായിരുന്ന…

Big News Live
Regional

പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെ ബംഗാളി യുവാവിനെ നാട്ടുകാര്‍ പിടികൂടി, ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസും നാട്ടുകാരം തമ്മില്‍ കൂട്ടയടി, ആറു പോലീസുകാര്‍ക്ക് പരിക്ക്, സംഭവം കൊല്ലം ശൂരനാട്

കൊല്ലം: പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് ചിത്രീകരിക്കാന്‍ ശ്രമിച്ച ബംഗാളി യുവാവിനെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സംഭവം…

Big News Live
Regional

ആനപ്പുറത്ത് കയറി ബാഹുബലിയിലെ രംഗം അഭിനയിച്ച 'നാടന്‍ ബാഹുബലി'യെ ആന പഞ്ഞിക്കിട്ടു; കഴുത്തൊടിഞ്ഞ് യുവാവ് ആശുപത്രിയില്‍; സംഭവം തൊടുപുഴയില്‍, സുഹൃത്ത് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍

തൊടുപുഴ: ബാഹുബലിയിലെ രംഗം ആനപ്പുറത്ത് കയറി നിന്ന് ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ മുട്ടന്‍ പണി. ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന…

Big News Live
Regional

പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരന്‍ ആശുപത്രിയില്‍, ഒരാഴ്ചത്തെ ഡേറ്റ് രേഖപ്പെടുത്തിയ പായ്ക്കറ്റില്‍ ഉണ്ടായിരുന്നത് പൂപ്പല്‍ പിടിച്ച ചപ്പാത്തി

ഗുരുവായൂര്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ പായ്ക്കറ്റ് ചപ്പാത്തി കഴിച്ച മൂന്നു വയസുകാരനു ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…