Regional

Big News Live
Regional

നീന്തല്‍ അറിയാമായിരുന്ന വൈഷ്ണയെ മരണം തട്ടിയെടുത്തത് മറ്റുകുരുന്നുകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍

മലപ്പുറം: പൊന്നാനിക്കടുത്ത് ചങ്ങരംകുളം നരണിപ്പുഴയില്‍ ആറു പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ തോണിയപകടത്തിനു കാരണമായതു കടവില്‍ പെട്ടെന്നു വെള്ളം കൂടിയതെന്നു രക്ഷപ്പെട്ടവരും നാട്ടുകാരും.…

Big News Live
Regional

ചങ്ങരംകുളം നരണിപ്പഴയിലെ തോണിയപകടം: സ്പീക്കര്‍ ഇടപെട്ടു, മരണപ്പെട്ട 6 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കും

പൊന്നാനി: ചങ്ങരംകുളം നരണിപ്പുഴയിലെ തോണിയപകടത്തില്‍ മരിച്ച 6 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒഴിവാക്കാന്‍ ധാരണയായി. പൊന്നാനിയിലെ ജനപ്രതിനിധികൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ…

Big News Live
Regional

ചങ്ങരംകുളത്ത് തോണിമറിഞ്ഞ് 6 പേര്‍ മരിച്ചു; 4 പേര്‍ കുട്ടികള്‍

മലപ്പുറം: ചങ്ങരംകുളത്ത് തോണി മറിഞ്ഞ് വന്‍ അപകടം. പൊന്നാനി നരണിപ്പുഴയിലാണ് അപകടം. പൊന്നാനി ചങ്ങരംകുളത്ത് തോണിമറിഞ്ഞ് 5 പേര്‍ മരിച്ചു. ഏഴു പേര്‍ കയറിയ ചെറുതോണിയാണ് പുഴമധ്യത്തില്‍ മറിഞ്ഞത്.…

Big News Live
Regional

ലോകത്തെ ഏറ്റവും വലിയ പേന പൊന്നാനിയില്‍, പേന കാണാന്‍ നഗരസഭയുടെ സാംസ്‌കാരികോത്സവത്തില്‍ ജനപ്രവാഹം

പൊന്നാനി: വിജ്ഞാനത്തിന്റെ മക്കയെന്നറിയപ്പെടുന്ന പൊന്നാനിയില്‍ ലോകത്തെ വിസ്മയിപ്പിക്കുകയാണ് ഈ ഭീമന്‍ പേന. ലോകത്തിലെ തന്നെ ഏറ്റവും വലിയ പേന. എഴുത്തും വിജ്ഞാനവും തുളുമ്പി നിന്ന മലബാറിന്റെ…

Big News Live
Regional

ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായി 17 കാരി പോലീസ് സ്‌റ്റേഷനില്‍, ഇളയമ്മയുടെ മക്കളെ പോലിസ് അറസ്റ്റ് ചെയതു, സംഭവം തളിപ്പറമ്പില്‍

കണ്ണൂര്‍: ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ…

Big News Live
Regional

ഒമ്പതാംക്ലാസുമുതല്‍ പ്രണയിച്ച് വീട്ടുകാരറിയാതെ രഹസ്യ വിവാഹവും നടത്തിയിട്ട് മറ്റു പലരുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് തന്നെ ഉപേക്ഷിച്ച കാമുകനോട് ആലത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചെയ്തത്

ആലത്തൂര്‍: ഒമ്പതാംക്ലാസില്‍ തുടങ്ങിയ പ്രണയത്തിനൊടുവില്‍ കാമുകന്റെ സംശയരോഗത്തെ തുടര്‍ന്ന് 20 വയസുകാരി ആത്മഹത്യ ചെയ്തു. അത്തിപൊറ്റ് കുമ്മാന്തറ താഴത്തു വീട്ടില്‍ ഉണ്ണിയുടെ മകള്‍ സന്ധ്യയാണ്…

Big News Live
Regional

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് കൂട്ടുനിന്ന മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് കൂട്ടുനിന്ന മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് പീഡിപ്പിച്ച സമയത്തൊക്കെ മാതാവ് ഒത്താശ…

Big News Live
Regional

ചതുരാകൃതിയില്‍ കറുത്ത പാടുകള്‍ കൊണ്ട് അടയാളപ്പെടുത്തിയ ജനലുകള്‍; മോഷ്ടിക്കാനായി കവര്‍ച്ചക്കാര്‍ രേഖപ്പെടുത്തിയതാകാമെന്ന് സംശയം; നാടാകെ ഭീതിയില്‍

കോട്ടയം: വീടിനു പുറത്തെ ജനലുകളില്‍ കണ്ട കറുത്ത പാടുകള്‍ മോഷ്ടാക്കള്‍ അടയാളപ്പെടുത്തിയതാകാമെന്ന് നാട്ടുകാരുടെ സംശയം. മോഷ്ടാക്കള്‍ വീട് ലക്ഷ്യമാക്കിയിടുന്ന അടയാളങ്ങളാണ് ഇവയെന്നാണ് സൂചന.…

Big News Live
Regional

മുസ്ലിം പള്ളികള്‍ പണിയാന്‍ തടസ്സമാകുന്ന കാലഹരണപ്പെട്ട നിയമങ്ങള്‍ ഇടതു സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന് മന്ത്രി കെടി ജലീല്‍

തിരുവവന്തപുരം: മുസ്ലിം ആരാധനനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ഏറ്റവും തടസ്സമാകുന്നനിലയില്‍ നിയമങ്ങള്‍ എഴുതിച്ചേര്‍ക്കക്കപ്പെട്ടത് ബ്രിട്ടീഷ് യുഗത്തിലാണെന്നും മുസ്ലിം ആരാധനനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന്…

Big News Live
Regional

പൊന്നാനി നരിപ്പറമ്പിലെ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കാനിടയായ സംഭവം: പരുക്കേറ്റവര്‍ അരമണിക്കൂറിലേറെ രക്തത്തില്‍ കുളിച്ച് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല, ഓടിക്കൂടിയവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി രസിച്ചു

പൊന്നാനി: കഴിഞ്ഞ ദിവസം പൊന്നാനിക്കടുത്ത് നരിപ്പറമ്പ് പന്തേപ്പാലത്തിന് സമീപം രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിക്കാനിടയായത് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാത്തതിനാല്‍…

Big News Live
Regional

മമ്മൂട്ടിയുടെ 'മാസ്റ്റര്‍പീസിന്' ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിടെ എടപ്പാളില്‍ കവുങ്ങ് വീണ് ആരാധകന് ദാരുണാന്ത്യം

പൊന്നാനി : മമ്മൂട്ടിയുടെ അടുത്ത് റിലീസ് ചെയ്യാനിരിക്കുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയുടെ ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിനിടെ ആരാധകന് ദാരുണാന്ത്യം . സിനിമയുടെ റിലീസിന്റെ ഭാഗമായി എടപ്പാളില്‍…

Big News Live
Regional

തിരുവനന്തപുരത്ത് വീട്ടമ്മയുടെ കുളിമുറിദൃശ്യം പകര്‍ത്തുന്നതിനിടെ ആര്‍എസ്എസ് നേതാവ് പിടിയിലായി; ഇയാളുടെ ഫോണില്‍ നിറയെ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍

തിരുവനന്തപുരം: സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് സ്ഥിരമാക്കിയ ആര്‍എസ്എസ് നേതാവ് പിടിയില്‍. പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടല്‍ സ്വദേശി മിഥുന്‍രാജി…

Big News Live
Regional

മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞ് വീണു മരിച്ചു: സംഭവം കാസര്‍ഗോഡ്, മഞ്ചേശ്വരത്ത്: വീഡിയോ

കാസര്‍ഗോഡ്: വീണ്ടും കായിക താരത്തിന്റെ മരണകളമായി മൈതാനം. കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. അണ്ടര്‍ ടീം ടൂര്‍ണമെന്റിനിടെയായിരുന്നു…

Big News Live
Regional

സ്‌കൂളില്‍ നിന്നും പുറത്താക്കിയ 15കാരന്‍ നാടു കാണാനിറങ്ങി; തിരിച്ചു പോകാന്‍ ട്രെയിനും കിട്ടിയില്ല; ഒടുവില്‍ മോഷ്ടിച്ച ബൈക്കുമായി വീട്ടിലേക്ക്; ഫേസ്ബുക്ക് കുടുക്കിയ മലപ്പുറത്തെ കുട്ടി കള്ളന്റെ കഥ ഇങ്ങനെ

വണ്ടൂര്‍: അച്ചടക്കം ലംഘനം നടത്തിയതോടെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പതിനഞ്ചുകാരന്‍ മോഷ്ടിച്ച ബൈക്കുമായി വീട്ടില്‍ തിരിച്ചെത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്…

Big News Live
Regional

വിവാഹമുറപ്പിച്ച 19 കാരിയായ പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോസര്‍ഗോഡ്: വിവാഹമുറപ്പിച്ച 19 കാരിയായ പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോഡ് പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ മോഹിനി ദമ്പബതികളുടെ മകള്‍ ധന്യ യെയാണു മരിച്ചനിലയില്‍…

Big News Live
Regional

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും സിപിഎം ഹെല്‍ത്ത് ക്ലബുകള്‍ ഒരുക്കുന്നു, ലക്ഷ്യം ജീവിതശൈലിരോഗ പ്രതിരോധം

പൊന്നാനി: ആരോഗ്യം നോക്കാതെ പൊതുപ്രവര്‍ത്തനം നടത്തുന്ന പാര്‍ടി പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി ജീവിതശൈലി രോഗ പ്രതിരോധവുമായി സി പി എം പൊന്നാനി ഏരിയ കമ്മിറ്റി.ജൈവ കാര്‍ഷിക രംഗത്തും…

Big News Live
Regional

കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിച്ചത് പൊന്നാനിയിലെന്ന് പുതിയ കണ്ടെത്തലുമായി ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പൊന്നാനി: കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെന്നാണ് ലഭ്യമായ വിവരം .എന്നാല്‍ പുതിയ കണ്ടെത്തല്‍ ഇതല്ലന്നാണ് തെളിയിക്കുന്നത്. ആദ്യത്തെ…

Big News Live
Regional

പെറ്റു വളര്‍ത്തിയ മക്കള്‍ തിരിഞ്ഞു നോക്കിയില്ല, 75 കാരി വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ചു, ഖബറടക്കത്തിന് പിന്നാലെ മക്കളെ പോലീസ് അറസ്റ്റ് ചെയ്തു, സംഭവം പുനലൂരില്‍

പുനലൂര്‍: വീടിനുള്ളില്‍ ഉറുമ്പരിച്ച് വൃദ്ധമരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ കേളങ്കാവ് വള്ളിമാനൂര്‍ മൂന്ന് സെന്റ് കോളനിയില്‍ അസുമബീവി എന്ന 75 കാരി…

Big News Live
Regional

പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു, ശനിയാഴ്ച ഹർത്താൽ

പൊന്നാനി : പൊന്നാനിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. പൊന്നാനി നഗരസഭയിൽ ശനിയാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. പൊന്നാനി - കുറ്റിപ്പുറം ദേശീയ പാതയിൽ പഴശ്ശി നഗറിൽ വെച്ചാണ് ആർഎസ്എസ്…

Big News Live
Regional

അബി അവസാനമായി പ്രധാനവേഷത്തില്‍ അഭിനയിച്ച 'കറുത്ത സൂര്യന്‍' വെള്ളിയാഴ്ച റിലീസ് ചെയ്യും, സംവിധാനം പൊന്നാനി സ്വദേശി മുഹമ്മദ് അലി

അന്തരിച്ച പ്രശസ്ത മിമിക്രി താരം അബി അവസാനമായി അഭിനയിച്ച "കറുത്ത സൂര്യന്‍" എന്ന സിനിമ വെള്ളിയാഴ്ച റിലീസ് ചെയ്യും. പൊന്നാനി സ്വദേശി മുഹമ്മദ് അലിയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.…

Big News Live
Regional

മരണവിവരം നല്‍കി വാട്‌സ് ആപ്പിലൂടെ 19 കാരന്‍ ജീവനൊടുക്കിയ സംഭവം: യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട പലിശക്കാരന്‍ അറസ്റ്റില്‍, സംഭവം പട്ടാമ്പിയില്‍

കൊച്ചി: വാട്സ് ആപ്പ് സ​ന്ദേ​ശം സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ന​ല്‍​കി യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു. പട്ടാമ്പി മ​രു​തൂ​ര്‍…