ചെന്നൈ: പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധർ ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന മാത്യു സാമുവലിനെ 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്....
കൊല്ലം: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കൊല്ലത്ത് ആണ് സംഭവം.വാടി സ്വദേശി നിഥിന്‍(21) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ്...
തൃശ്ശൂര്‍: ലഹരി ആരോപണവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ സഹകരിക്കുമെന്ന് പിതാവ്. താരസംഘടനയായ 'അമ്മ'യുടെ നോട്ടീസിന് വെള്ളിയാഴ്ച തന്നെ മറുപടി നല്‍കുമെന്ന് പിതാവ്...
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കൂട്ടിലങ്ങാടി കൊളപ്പറമ്പ് കൊഴിഞ്ഞിൽ സ്വദേശി യൂസഫ് ആണ് മരിച്ചത്. കടമേരി റഹ്മാനിയ അറബിക് കോളേജിൽ 17 വർഷമായി...
ബെംഗളൂരു: റീല്‍ ചിത്രീകരിക്കാന്‍ റോഡില്‍ കസേരയിട്ടിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തിരക്കുള്ള റേഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്....
തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍...
പത്തനംതിട്ട: റാന്നി ചെല്ലക്കാട്ട് കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ യാത്രികനായ റാന്നി വയലത്തല സ്വദേശി ഫിലിപ്പാണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലാണ്...
കോഴിക്കോട്: ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന സ്ത്രീയെ കോഴിക്കോട് പോലീസ് പിടികൂടി. നാല് കിലോയിലേറെ കഞ്ചാവുമായി വെസ്റ്റ് ഹില്‍ സ്വദേശി ഖമറുന്നീസയാണ് പിടിയിലായത്. ഇവര്‍ മംഗലാപുരത്തു നിന്നും...
തിരുവനന്തപുരം: സ്വര്‍ണം പണയം വെച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അനുജന്‍. സംഭവത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗര്‍ സ്വദേശി രാജീവിനെ (39) കഴക്കൂട്ടം പോലീസ് അറസ്റ്റ്...
ആലപ്പുഴ: ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തില്‍ കീഴ്ശാന്തി പിടിയിൽ. എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റിയാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.