Gadgets

BSNL new offer
Gadgets

സ്വകാര്യ ടെലികോം കമ്പനികളോട് ഏറ്റുമുട്ടാനൊരുങ്ങി ബിഎസ്എന്‍എല്‍; 118 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 1 ജിബി ഡാറ്റയും

മുന്‍നിര ടെലികോം കമ്പനികളുമായി ശക്തമായ മത്സരം കാഴ്ചവെച്ച് ബിഎസ്എന്‍എല്‍. പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ വതരിപ്പിച്ചു. ജിയോ പ്ലാനുകളെ…

amazon music app
Gadgets

ഒന്നര ലക്ഷത്തോളം ഗാനങ്ങളുമായി ആമസോണ്‍ മ്യൂസിക് ആപ്പ് എത്തി

ആമസോണ്‍ മ്യൂസിക് ഇന്ത്യയിലെത്തി. ആമസോണ്‍ മ്യൂസിക് ഇന്ത്യക്കാര്‍ക്കായി ഒരുക്കുന്നത് മികച്ച സംഗീതശേഖരമാണ്. ആപ്പില്‍ ആദ്യം പ്രവേശിക്കുമ്പോള്‍ തന്നെ മാതൃഭാഷ തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം.…

onavo
Gadgets

പുതിയ ആന്‍ഡ്രോയ്ഡ് ആപ്പ് ലോക്കുമായി ഒനാവോ

ആപ്ലിക്കേഷനുകള്‍ ലോക്ക് ചെയ്യാനുള്ള ഒരു പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി ഒനാവോ. ഇസ്രായേല്‍ ഡാറ്റാ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ നിര്‍മ്മാണ കമ്പനി ഒനാവോ 2013ല്‍ ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരുന്നു.…

android p
Gadgets

ആന്‍ഡ്രോയ്ഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം

ഓറിയോയ്ക്കു ശേഷമുള്ള ആന്‍ഡ്രോയ്ഡ് പതിപ്പായ പി അണിയറയില്‍ ഒരുങ്ങുകയാണ്. പുതിയ വേര്‍ഷന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഈ മാസം പുറത്തിറങ്ങും. കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും 20നു ശേഷം…

honor 9 lite
Gadgets

മുന്നിലും പിന്നിലും ഡ്യൂവല്‍ ക്യാമറയുമായി ഹോണര്‍ 9 ലൈറ്റ്

5.65 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയില്‍ ഹോണര്‍ ലൈറ്റ്. 18:9 ഡിസ്‌പ്ലേ റെഷിയോ ഇതിനു നല്‍കിയിരിക്കുന്നു. ഇതിന്റെ ഏറ്റവുംഎടുത്തുപറയേണ്ട സവിശേഷത ഇതിന്റെ ഓ എസ് തന്നെയാണ്. ആന്‍ഡ്രോയിഡ്…

apple mac book
Gadgets

ഏറെ പുതുമകളോടെ ആപ്പിളിന്റെ 13 ഇഞ്ച് മാക് ബുക്

ഒട്ടേറെ സവിശേഷതകളുളള 13 ഇഞ്ച് മാക് ബുക്ക് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. 2018 രണ്ടാം പകുതിയോടു കൂടി ഇവ വിപണിയില്‍ ലഭ്യമാകുമെന്നാണ്‌സൂചനകള്‍. 999 ഡോളര്‍ മുതല്‍ ലഭ്യമാക്കുന്ന 13 ഇഞ്ച്…

facebook, facebook testing voice clips, voice status updates,facebook indian users,micro podcasting
Gadgets

ഇനി എഴുതേണ്ട; ഫേസ്ബുക്കിനോട് പറഞ്ഞാല്‍ മതി; പുതിയ അപ്ഡേറ്റില്‍ വോയിസ് സ്റ്റാറ്റസും

ഫേസ്ബുക്ക് ഇനി പറഞ്ഞാല്‍ കേള്‍ക്കും. പുതിയ അപ്‌ഡേഷനിലാണ് ഫേസ്ബുക്ക് നമ്മള്‍ പറയുന്നതു കേള്‍ക്കുക. ഇനി ടൈപ്പ് ചെയ്യാനുള്ള സമയവും ഇതുവഴി ഉപയോക്താക്കള്‍ക്ക് ലാഭിക്കാം. പുതിയ അപ്ഡേറ്റില്‍…

whats app
Gadgets

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഉയര്‍ത്തി

ന്യുയോര്‍ക്ക്: വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി ഉയര്‍ത്തുന്നു. നിലവിലെ ഏഴു മിനിറ്റില്‍ നിന്ന് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വര്‍ധിപ്പിക്കാനാണു…

xiaomi mi7
Gadgets

ഷവോമി എംഐ7 ഉടനെത്തും

ഷവോമിയുടെ നോട്ട് 5 ,5 പ്രൊ മോഡലുകള്‍ വിപണിയില്‍ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് .ഇപ്പോള്‍ ഇതാ ഷവോമിയില്‍ നിന്നും മികച്ച സവിശേഷതകളോടെ മറ്റൊരു മോഡല്‍കൂടി വിപണിയില്‍ എത്തുന്നു .ഷവോമി…

canon
Gadgets

4K വീഡിയോ ഷൂട്ട് ചെയ്യാവുന്ന മിറര്‍ലെസ് കാമറയുമായി കനോണ്‍

തുടക്കക്കാരെ ലക്ഷ്യമിട്ട് 4K വീഡിയോ ഷൂട്ട് ചെയ്യാവുന്ന കനോണിന്റെ EOS M50 ക്യാമറ പുറത്തിറക്കി. 24MP APSC സെന്‍സറാണ് ആദ്യ കനോണ്‍ മിറര്‍ലെസ് കാമറയ്ക്കുള്ളത്. ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോ…

lava
Gadgets

ലാവയുടെ ആദ്യ ആന്‍ഡ്രോയിഡ് ഓറിയോ ഫോണ്‍ എത്തി

ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ ലാവ, ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണായ ലാവ ഇസഡ് 50 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച്…

case against kuthyottam
Gadgets

വാട്‌സ്ആപ്പ് കൊണ്ടുള്ള ആ തലവേദന പുതിയ അപ്‌ഡേറ്റ് മുതല്‍ ഉണ്ടാകില്ല

വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് പല ഗ്രൂപ്പുകളില്‍ നിന്നുമായി ആവര്‍ത്തിച്ച് വരുന്ന ഒരേ മെസേജുകള്‍.ഇത്തരം വീഡിയോകളും, ചിത്രങ്ങളും ഫോണ്‍ സ്‌റ്റോറേജിന്റെ…

sony water proof ultra-compact rx0 cemera
Gadgets

വാട്ടര്‍ പ്രൂഫ് അള്‍ട്ര-കോംപാക്ട് ആര്‍എക്‌സ് 0 ക്യാമറയുമായി സോണി

തികഞ്ഞ ഫ്‌ളക്‌സിബിലിറ്റിയും, ക്രിയാത്മകതയും, പ്രവര്‍ത്തനക്ഷമതയുമുള്ള പുതിയ ആര്‍എക്‌സ്0 ക്യാമറ അവതരിപ്പിച്ച് സോണി ഇന്ത്യ. കരുത്തും, വാട്ടര്‍ പ്രൂഫ് സംവിധാനവും, അള്‍ട്ര-കോംപാക്ട് ബോഡിയും…

htc u11 eyes
Gadgets

ഡ്യൂവല്‍ സെല്‍ഫി കാമറയുമായി എച്ച്ടിസി യു11 ഇവൈഇഎസ്

HTCയുടെ ഏറ്റവും പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുന്നു. HTC U11EYEs എന്ന മോഡലാണ് ഡ്യൂവല്‍ സെല്‍ഫി ക്യാമെറയില്‍ പുറത്തിറങ്ങുന്നത് . 6-inch Quad HD 18:9 ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ ഡിസ്‌പ്ലേ…

land rover launches new smartphone
Gadgets

സ്മാര്‍ട് ഫോണുമായി ലാന്‍ഡ് റോവര്‍ വരുന്നു

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി എസ്യുവില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ലാന്‍ഡ് റോവര്‍ എക്‌സ്‌പ്ലോര്‍ ഫോണ്‍ രംഗത്തിറക്കാനൊരുങ്ങുന്നു. ഉപ്പുവെള്ളം, കടുത്ത ചൂട്, കനത്ത മഴ, മറ്റ് ആഘാതങ്ങള്‍…

motorola launched z2 force
Gadgets

എറിഞ്ഞാലും പൊട്ടില്ല; ഇസഡ്2 ഫോഴ്‌സ് ഫോണുമായി മോട്ടോ

പൊട്ടാത്ത രീതിയില്‍ ഫോണ്‍ നിര്‍മിച്ച് മോട്ടോ Z2 ഫോഴ്‌സ് (Moto Z2 Force ) എന്ന ഫോണ്‍. ഫോണിന്റെ ബലത്തിനു കാരണം മോട്ടറോളയുടെ 'ഷാറ്റര്‍ഷീല്‍ഡ് ടെക്‌നോളജി'യാണ്. കമ്പനി ഈ മോഡലിലൂടെ മോഡ്യുലര്‍…

iball launches new tablet
Gadgets

പുതിയ ടാബ്‌ലറ്റുമായി ഐബോള്‍

ഇന്ത്യന്‍ കമ്പനിയായ ഐബോള്‍ പുതിയ ടാബ്‌ലറ്റ് വിപണിയിലിറക്കി. ഐബോള്‍ സ്ലൈഡ് Enzo V8 എന്ന് പേരിട്ടിരിക്കുന്ന ടാബ്‌ലറ്റിന് 8999 രൂപയാണ് വില. 4G സൗകര്യത്തോട് കൂടിയ ടാബ്‌ലറ്റില്‍ ഗൂഗിള്‍,…

panasonic
Gadgets

പുത്തന്‍ കാമറകളുമായി പാനസോണിക് വരുന്നു

ലോകത്തിലെ ആദ്യത്തെ 4K റെക്കോഡിംഗ് ക്യാമറയായ ലുമിക്‌സ് GH5Sന് പിന്നാലെ രണ്ട് പുതിയ കാമറകള്‍ കൂടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പാനസോണിക്. 50,000 രൂപയ്ക്കും 70,000നും ഇടയ്ക്ക്…

vu technologies launches world s most efficient led tv
Gadgets

ലോകത്തിലെ ഏറ്റവും മിഴിവേറിയ എല്‍ഇഡി ടി വിയുമായി വു ടെക്‌നോളജീസ്

ലോകത്തിലെ ഏറ്റവും മിഴിവേറിയ ടെലിവിഷനുമായി യു.എസിലെ കാലിഫോര്‍ണിയ ആസ്ഥാനമായ വു ടെക്‌നോളജീസ് രംഗത്ത്. വു ക്വാണ്ടം പിക്‌സല്‍ലൈറ്റ് എല്‍.ഇ.ഡി ടി.വി (Vu Quantum Pixelight LED TV) ആണ് തെളിച്ചത്തിന്റെ…

npcl, bhim app
Gadgets

നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഭീം ആപ്പിന്റെ വാട്‌സ്ആപ്പ് പതിപ്പ് പുറത്തിറക്കാനൊരുങ്ങുന്നു

കൊച്ചി: വാട്‌സ്ആപ്പ് ഭീം ആപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍. വാട്‌സ്ആപ്പ് ആപ്പ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. നാഷണല്‍ പേ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിനുള്ള…

can the phone be charged without power bank and charger?
Gadgets

പവര്‍ ബാങ്കും ചാര്‍ജറുമില്ലാതെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റുമോ?

പറ്റുമെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ പറയുന്നത്. പവര്‍ബാങ്കുകളും ചാര്‍ജറുകളുമില്ലാതെ ശരീരത്തിന്റെ അനക്കം കൊണ്ട് വൈദ്യുതി നിര്‍മിക്കാന്‍ കഴിവുള്ള, ലോഹ നിര്‍മിതമായ ഒരു കുഞ്ഞു 'ടാബ്' തങ്ങള്‍…