ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 20 രൂപയുടെ നാണയമിറക്കാനാണ് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. നിലവിലുള്ള 10 രൂപാ നാണയത്തിന്റെ മാതൃകകയില്‍ നിന്ന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 24,280 രൂപയിലെത്തി. ഗ്രാമിന് 3,035 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 24,520 രുപയിലെത്തി. ഗ്രാമിന് 3,065 രൂപ. ഈ മാസം തുടക്കത്തില്‍ തന്നെ വന്‍ ഇടിവാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് മൂലധന ശേഷി വര്‍ധിപ്പിക്കാന്‍ 12 പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 48,539 കോടി രൂപ അനുവദിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 5,908 കോടി രൂപയാണ്...
മുംബൈ: പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്. പലിശ ഇളവുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ...
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 80 പോയിന്റും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മുംബൈ ഓഹരി വിപണി സൂചികയായ...
മുംബൈ: മൂന്ന് ബാങ്കുകള്‍ക്കെതിരെ കര്‍ശ്ശന നടപടിയുമായി റിസര്‍വ് ബാങ്ക്. 2.2 കോടി രൂപയാണ് മൂന്ന് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ആക്സിസ് ബാങ്ക്, യുക്കോ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്...
മുംബൈ: റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ റിപ്പോ നിരക്ക് കാല് ശതമാനം കുറയ്ക്കാന്‍ തീരുമാനമായി. ഇതോടെ 6.50 ശതമാനത്തില്‍നിന്ന് 6.25ശതമാനമായി റിപ്പോ നിരക്ക് കുറഞ്ഞു. റിവേഴ്സ്...
കൊച്ചി: സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. ഡിസംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുകള്‍ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ രണ്ട് ശതമാനമാണ് ഇത്തവണ ഡിമാന്റ്...
മുംബൈ: ഐഡിബിഐ ബാങ്ക് പേര് മാറ്റാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് പരിഗണിക്കുന്നത്. നിലവില്‍ എല്‍ഐസിയാണ് ബാങ്കിന്റെ ഉടമസ്ഥര്‍. ഡിസംബറില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.