ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സമയപരിധിനീട്ടി. മുൻ തീരുമാനപ്രകാരമുള്ള കാലാവധി സെപ്റ്റംബർ 30ന് തീർന്നതോടെയാണ് 2000 രൂപ നോട്ടുകൾ...
മുബൈ: വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് തിരിച്ചടവിനെപ്പറ്റി ഓര്‍മ്മപ്പെടുത്താന്‍ വീട്ടില്‍ ചോക്ലേറ്റുമായി എത്താന്‍ എസ്ബിഐ തീരുമാനം. വായ്പാ തവണകള്‍ മുടങ്ങിയാല്‍ ചോക്ലേറ്റുമായി വീട്ടില്‍ എത്താനാണ് എസ്ബിഐ പദ്ധതിയിടുന്നത്....
മുംബൈ: ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ സർവകാല തകർച്ചയിൽ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ യമൂല്യം....
തൃശ്ശൂർ: മഹാമാരിയുടെ കാലത്ത് സംരംഭകർക്ക് കൈത്താങ്ങായി മാക്സ് വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ 'വ്യാപാരി ക്ഷേമ' വായ്പാ പദ്ധതി. കുറഞ്ഞരേഖകൾ സമർപ്പിച്ച് കേരളത്തിലെ തന്നെ ഏറ്റവും...
മുംബൈ: രാജ്യത്തെ കോവിഡ് പിടിമുറുക്കിയതോടെ ഭയപ്പാടിലായ ജനങ്ങളെ നിരാശരാക്കി ഓഹരി വിപണിയും. കോവിഡ് ഭീതിയിൽ തിങ്കളാഴ്ച ഓഹരി വിപണി നേരിട്ട തകർച്ചയിൽ നിക്ഷേപകന് നഷ്ടമായത് ആറ് ലക്ഷം...
ന്യൂഡല്‍ഹി: സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ ഒഴിവാക്കി. 44.51 കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ എസ്എംഎസ്...
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു. ഈ ഡിസംബര്‍ 31 വരെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ഇതിന് മുന്നേ ബന്ധിപ്പിച്ചില്ലെങ്കില്‍...
ചെന്നൈ: അക്ഷയ തൃതീയയ്ക് സ്വര്‍ണ്ണം വാങ്ങിയാല്‍ ഐശ്വര്യം ഉറപ്പാണെന്ന തരത്തിലുള്ള പരസ്യങ്ങള്‍ വിപണിയില്‍ ശരിക്കും ഏറ്റിട്ടുണ്ടെന്ന് പുതിയ കണക്കുകകള്‍ സൂചിപ്പിക്കുന്നു. അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ...
എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ കാര്‍ഡ് ഇല്ലാതെ തന്നെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരമൊരുക്കുകയാണ് എസ്ബിഐ. അതേസമയം...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഗ്രാമിന് 25 രൂപ കറഞ്ഞ് 2,985 രുപയും പവന് 200 രൂപ കുറഞ്ഞ് 23,880 രൂപയുമാണ് ആയത്. ചരിത്രത്തിലെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.