ലണ്ടന്‍ : ഓസ്കര് ജേതാവായ ഹോളിവുഡ് നടന് കെവിന് സ്പേസി(62)യ്ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ബ്രിട്ടീഷ് പോലീസ്. 2005 മാര്‍ച്ചിനും 2013 ഏപ്രിലിനുമിടയില്‍ മൂന്ന് പുരുഷന്മാരെ നടന് ലൈംഗികമായി...
കൊല്ലം: രാജ്യത്തിനു തന്നെ മാതൃകയായി മലയാളിയായ എഞ്ചിനീയറുടെ നേട്ടം. 400ല്‍ പരം മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ബഗ്ഗ് കണ്ടെത്തിയാണ് മലയാളി എഞ്ചിനീയര്‍ താരമായിരിക്കുന്നത്. സെക്യൂരിറ്റി...
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേരി നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ...
ന്യൂഡല്‍ഹി: തീര്‍ത്തും ലളിതവും സാധാരണവുമായിരുന്ന ഇന്ത്യയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്നും ടെക് ഭീമന് ഗൂഗിളിന്റെ തലപ്പത്തേക്ക് നടന്നുകയറിയ കഥയാണ് സുന്ദര്‍ പിച്ചൈയെന്ന തമിഴ്നാട് സ്വദേശിക്ക് പറയാനുള്ളത്. സാധാരണ...
തിരുവനന്തപുരം: തന്റെ പാമ്പു പിടുത്ത ജീവിതത്തിലെ നൂറ്റി അമ്പതാമത് രാജവെമ്പാലയെ പിടികൂടി സോഷ്യല്‍മീഡിയയില്‍ താരമായി വാവാ സുരേഷ്. തിരുവനന്തപുരം പാലോടിനടുത്തുള്ള എക്സ് സര്‍വീസ് കോളനിയില്‍ നിന്നാണ് ഇത്തവണ...
ചങ്ങനാശേരി: പട്ടിണിയില്ലാത്ത ഒരു ലോകമെന്ന സ്വപ്നത്തിലേക്ക് ചുവടുവെയ്ക്കുന്നവര്‍ക്ക് മാതൃകയായി ചങ്ങനാശ്ശേരിയില്‍ 'അഞ്ചപ്പം' തുറന്നു. 'അഞ്ചപ്പം' എന്ന വിശേഷണം എന്തുകൊണ്ടും യോജിക്കുന്ന, അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന ഫാ....
കോട്ടയം: ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും മകളെ കളക്ടറാക്കാനായി കഠിനപരിശ്രമം നടത്തിയ പിതാവിന് മകള്‍ കളക്ടര്‍ വേഷത്തിലെത്തുന്നത് കാണാനാകാതെ വിയോഗം. അവസാനം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത്...
തിരുവനന്തപുരം: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ പ്രണയിനിയായി കണ്ട് പുഞ്ചിരിച്ച് തിരുവനന്തപുരം സ്വദേശിയായ നന്ദു. ആരെയെങ്കിലും നമ്മള് പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്റെ അഭിപ്രായം. എത്ര നമ്മള്...
മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങളിലിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ഐമ റോസ്മി സെബ്സ്റ്റിയന്‍ ഡബ്സ്മാഷിലൂടെ എത്തിയിരിക്കുകയാണ്. ഭര്‍ത്താവ് കെവിന് പോളുമൊത്തുളള ഡബ്സ്മാഷ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു....
റെക്കോഡുകള്‍ ഓരോന്നായി മറികടക്കുകയാണ് വിരാട് കോഹ്ലിയുടെ ബാറ്റിങ്ങ്. ഇനി ഇന്ത്യന്‍ നായകന് ഏകദിനത്തിലെ 10,000 ക്ലബില്‍ ഇടംപിടിക്കാന്‍ വെറും 81 റണ്‍സ് മാത്രമാണ് വേണ്ടത്. ഗുവാഹട്ടിയില്‍ സെഞ്ച്വറിയോടെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.