Social Media

facebook, fake accounts
Social Media

ലോകത്ത് 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇരട്ടിപ്പോ..? വ്യാജ അക്കൗണ്ടുകളില്‍ ഇന്ത്യ മുന്നില്‍

ലോകത്ത് 20 കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമോ അല്ലെങ്കില്‍ ഇരട്ടിപ്പോ ആണെന്ന് കണ്ടെത്തി. ഫേസ്ബുക്കിന്റെ തന്നെ ഡിസംബര്‍ വരെയുള്ള വാര്‍ഷിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.…

kerala police
Social Media

യാത്ര സുരക്ഷിതമാക്കാന്‍ മൊബൈല്‍ ആപ്പുമായി കേരളാ പോലീസ്

യാത്രാവേളകില്‍ ഇനി പേടിക്കണ്ട. യാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും പൊലീസ് സേവനങ്ങളെ കുറിച്ചറിയാനുമായി പൊലീസിന്റെ പുതിയ മൊബൈല്‍ ആപ്പുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. കെല്‍ട്രോണാണ് പൊലീസു…

malayali cyber team, kerala cyber warriors, facebook page, keral, social media, mallu hackers
Social Media

പാകിസ്താന്‍ സൈറ്റുകളെ പോലും വിറപ്പിച്ച കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

കൊച്ചി: പാകിസ്താന്‍ സൈറ്റുകളെ പോലും കിടുകിടെ വിറപ്പിച്ച മലയാളി ഹാക്കര്‍മാരുടെ കൂട്ടമായ കേരളാ സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അതിര്‍ത്തിയിലെ പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തിനും…

fujairah, fire accident,
Social Media

എനിക്ക് കുട്ടികളില്ല, എന്നാല്‍ മരുമകനെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക്‌

ലണ്ടന്‍: സോഷ്യല്‍ മീഡിയ ഉപയോഗത്തോടുള്ള തന്റെ വിയോജിപ്പ് തുറന്ന് പ്രകടിപ്പിച്ച് ആപ്പിള്‍ മേധാവി ടിം കുക്ക്. എനിക്ക് കുട്ടികളില്ല, എന്നാല്‍ മരുമകന്റെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍…

whatsapp, iphone, youtube integration,
Social Media

യൂട്യൂബ് ഇന്റഗ്രേഷന്‍ ഫീച്ചര്‍; ഇനി വാട്‌സ്ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാം

വാട്‌സ്ആപ്പില്‍ നിന്നും പുറത്തുപോവാതെ തന്നെ യൂട്യൂബ് വീഡിയോ കാണാന്‍ സഹായിക്കുന്ന യൂട്യൂബ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പുറത്തിറക്കി. വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലാണ് പുതിയ…

hike, hike total
Social Media

ഡാറ്റ ഇല്ലാതെ തന്നെ ചാറ്റിങ് ചെയ്യാം; ഹൈക്കിന്റെ 'ടോട്ടല്‍' ആപ്ലിക്കേഷന്‍ റെഡി

ഡാറ്റയില്ലാതെ തന്നെ ചാറ്റിങ് സാധ്യമാകുന്ന 'ടോട്ടല്‍' എന്ന ആപ്ലിക്കേഷനുമായി ഹൈക്ക്. 'ടോട്ടല്‍' എന്ന ആപ്ലിക്കേഷനാണ് ഹൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍…

sim cards,
Social Media

ജനുവരി ഏഴു മുതല്‍ സിം കാര്‍ഡുകള്‍ക്കെന്ത് സംഭവിക്കും?

ജനുവരി ഏഴു മുതല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സ്വകാര്യ ടെലികോം നെറ്റുവര്‍ക്കുകളിലേക്ക് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 'ജനുവരി…

Big News Live
Social Media

രാജ്യത്തിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നു; ഗൂഗിളിനും ഫേസ്ബുക്കും നികുതി

ലണ്ടന്‍: ഭീകരവാദവും ആക്രമണങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം പിന്‍വലിക്കാത്ത പക്ഷം ടെക് ഭീമന്‍മാരായ ഗൂഗിളിനും ഫേസ്ബുക്കിനും നികുതി ചുമത്താനൊരുങ്ങി ബ്രിട്ടന്‍. തീവ്രവാദ…

Big News Live
Social Media

പുതുവത്സരത്തില്‍ പ്രവാസികള്‍ക്ക് എട്ടിന്റെ പണിയുമായി ടെലികോം കമ്പനികള്‍; യുഎഇയില്‍ സ്‌കൈപ്പ് നിരോധിച്ചു

ദുബായ്: പുതുവത്സരത്തില്‍ യുഎഇ പ്രവാസികള്‍ക്കായി കാത്തുവെച്ചത് എട്ടിന്റെ പണി. ഇനിമുതല്‍ യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം…

Big News Live
Social Media

ഈ ഫോണുകളില്‍ ഇനി വാട്‌സ് ആപ്പ് ലഭിക്കില്ല

വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് പുറത്തുവിട്ട് വാട്‌സാ ആപ്പ് അധികൃതര്‍. അടുത്ത വര്‍ഷം മുതല്‍ ചില ഫോണുകളില്‍ വാട്സ് ആപ്പ് ഉപയോഗിക്കാനാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.…

Big News Live
Social Media

2ജിബി ഡാറ്റ ദിനവും; ഹാപ്പി ന്യൂയര്‍ പ്ലാനുമായി ജിയോയും എത്തി; ടെലികോം കമ്പനികളുടെ ഓഫര്‍ പെരുമഴയില്‍ അമ്പരന്ന് ഉപയോക്താക്കള്‍

ഉപയോക്താക്കള്‍ക്ക് ഇത് സന്തോഷത്തിന്റെ ഉത്സവകാലമാണ്. ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് നിറം നല്‍കാന്‍ ഓഫര്‍ പെരുമഴയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍…

Big News Live
Social Media

ഗൂഗിള്‍ ക്രോമില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണം വരുന്നു. ഫെബ്രുവരി 15 മുതലാണ് പരസ്യ നിയന്ത്രണം നിലവില്‍ വരിക. ഗൂഗിള്‍ അംഗമായ കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് (Coalition…

Big News Live
Social Media

ശല്യക്കാരെ ഒഴിവാക്കാന്‍ ഇനി ബ്ലോക്ക് ചെയ്യേണ്ട, അണ്‍ഫോളോ അടിക്കുകയും വേണ്ട; പുതിയ സ്‌നൂസ് ഫീച്ചറുമായി ഫേസ്ബുക്ക്

ശല്യക്കാരെ പേടിക്കാതെ ഇനി ഫേസ്ബുക്കില്‍ സജീവമാകാം. അനാവശ്യ പോസ്റ്റുകളും കണ്ടു ബോറടിച്ച അപ്‌ഡേഷനുകളേയും കാഴ്ചയില്‍ നിന്നും ഒഴിവാക്കാന്‍ ഇനി ഫേസ്ബുക്ക് സഹായിക്കും. ന്യൂസ് ഫീഡില്‍ കൂടുതല്‍…

Big News Live
Social Media

ഇതോ ഡിജിറ്റല്‍ ഇന്ത്യ? ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ബഹുദൂരം പിന്നില്‍; പട്ടികയില്‍ 109ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ വാദം ശക്തമാവുന്നതിനിടെ ഇന്ത്യയ്ക്ക് നാണക്കേടായി ഇന്റര്‍നെറ്റ് സ്പീഡിന്റെ തോത്. ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യം ബഹുദൂരം പിന്നിലെന്ന് ഉക്ലയുടെ റിപ്പോര്‍ട്ട്.…

Big News Live
Social Media

ഈ ഒരൊറ്റ ഡാന്‍സുകൊണ്ട് അവര്‍ നരകത്തില്‍ പോവുമെങ്കില്‍, ചിലത് ചോദിക്കാനുണ്ട്: യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മതമൗലീക വാദികളെ ഏറെ ചൊടിപ്പിച്ച ഒരു സംഭവമായിരുന്നു എയഡ്‌സ് ബോധവത്കരണത്തിനായി മലപ്പുറത്ത് പര്‍ദ്ദ ധരിച്ച ഏതാനം പെണ്‍കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫഌഷ് മൊബ്‌. ഇത് കണ്ട് അസഹിഷ്ണരായി…

Big News Live
Social Media

ഇനി ഗ്രൂപ്പ് അഡ്മിന്‍ രാജാവ്; അംഗങ്ങളുടെ വായടപ്പിക്കാനും അധികാരം നല്‍കുന്ന പുതിയ വേര്‍ഷന്‍ വാട്‌സ്ആപ്പ്

തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇനി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വേണോ വേണ്ടയോ എന്ന് അഡ്മിന് തീരുമാനിക്കാം. ഗ്രൂപ്പംഗങ്ങളുടെ വായടപ്പിക്കാനും അധികാരമുള്ള ഫീച്ചറാണ് പുതിയ വേര്‍ഷന്‍ വാട്‌സ്…

Big News Live
Social Media

ട്രൂകോളറിനെ സൂക്ഷിച്ചോളു... നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ എല്ലാം ഈ ആപ്പ് ചോര്‍ത്തും

ചൈനീസ് നിര്‍മിത ആപ്ലിക്കേഷനുകള്‍ ചൈനയിലേക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായി മുന്നറിയിപ്പ്. 42 ചൈനീസ് നിര്‍മ്മിത ആപ്പുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നാം നിരന്തരം ഉപയോഗിക്കുന്ന…

Big News Live
Social Media

ഞരമ്പ് രോഗികള്‍ ഇനി വിയര്‍ക്കും: ഓപ്പറേഷന്‍ ബിഗ് ഡാഡിയുമായി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്‌

കോഴിക്കോട്: സ്ത്രീകളെ ശല്യം ചെയ്യുന്ന ഞരമ്പ് രോഗികള്‍ക്ക് മുട്ടന്‍പണി നല്‍കി മലയാളി ഹാക്കര്‍മാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍…

Big News Live
Social Media

ഇതൊക്കെ എന്ത്? മാനുഷി ചില്ലര്‍ക്ക് ലോകസുന്ദരീപ്പട്ടം ലഭിച്ചത് മോഡിഭക്തയായതിനാല്‍: പുതിയ വീഡിയോയുമായി സൈബര്‍ സംഘികള്‍

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരിച്ചെത്തിയിരിക്കുകയാണ് മാനുഷി ചില്ലര്‍. രാജ്യം ഒന്നാകെ മാനുഷി ചില്ലറിനെ അഭിനന്ദിച്ച് രംഗത്ത് എത്തുമ്പോള്‍ ലോകസുന്ദരിപ്പട്ടത്തിന്റെ…

Big News Live
Social Media

ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ കുറുക്ക് വഴിയുമായി ധോണി: ഭാര്യ പകര്‍ത്തിയ വീഡിയോ വൈറല്‍

മുംബൈ: തകര്‍പ്പന്‍ ഷോട്ടുകളും, മികച്ച ക്യാപ്റ്റന്‍സിയും, കളിയിലെ ജാഗ്രതയും മാത്രമല്ല ധോണി എന്ന ക്രിക്കറ്റ് താരത്തില്‍ നിന്നും മറ്റ് ടീമംഗങ്ങള്‍ പഠിക്കേണ്ടത്. ആരാധകരുടെ കണ്ണില്‍പെടാതെ…

Big News Live
Social Media

ഇത് കണ്ണൂരിന്റെ വണ്ടര്‍ വുമണ്‍: തേങ്ങയെടുക്കാന്‍ കിണറ്റിലിറങ്ങിയ മുത്തശ്ശിക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

കണ്ണൂരിലെ മരണമാസ്സ് മുത്തശ്ശിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചു മക്കള്‍ നോക്കി നില്‍ക്കെ കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി താഴെയിറങ്ങിയതാണ് മുത്തശ്ശി കാണിച്ച…