സിനിമയും ഷെയര്‍ ചെയ്യാം വാട്‌സ് ആപ്പിലൂടെ

വാട്‌സ് ആപ്പിലൂടെ ചെറിയ വീഡിയോകള്‍ കൈമാറിയിരുന്ന കാലത്തോട് ഇനി ബൈ പറയാം. ഇനിമുതല്‍ സിനിമയും എംബി കൂടിയ വീഡിയോകളും വാട്‌സ് ആപ്പിലൂടെ അയ്ക്കാം. ഇതുവരെ വാട്‌സ് ആപ്പിലൂടെ 16 എംബിയിലുള്ള…