ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി; നിയമപരമായി നേരിടുമെന്ന് സികെ ജാനു

ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി; നിയമപരമായി നേരിടുമെന്ന് സികെ ജാനു

തിരുവനന്തപുരം: ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തെ ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെയാണ് വനത്തില്‍ നിന്ന് പുറത്താക്കാന്‍...

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പര്‍ക്കെതിരെ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ തൈക്കാട്ടുശ്ശേരിയില്‍ റെയില്‍വേ ഗേറ്റ് തുറക്കാത്തതിനെ പേരില്‍ ഗേറ്റ് കീപ്പറെ ആക്രമിച്ച കേസില്‍ മൂന്ന് പേരെ ഒല്ലൂര്‍ പോലീസ് പിടികൂടി. തലോര്‍ സ്വദേശികളായ വിശ്വജിത്ത്, വിഷ്ണു,...

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍; സ്ഥാനാര്‍ത്ഥി പട്ടിക  സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ നാളെ കേരളത്തില്‍; സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും

പാലക്കാട്: ലോകസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തില്‍ എത്തും. പാലക്കാട് ജില്ലയിലെ വിവിധ യോഗങ്ങളിലും അമിത് ഷാ പങ്കെടുക്കും....

ശരത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു; പികെ ഫിറോസ്

ശരത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു; പികെ ഫിറോസ്

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുക്കുമെന്ന് പികെ ഫിറോസ്. കാസര്‍ഗോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്തിന്റെ സഹോദരിയുടെ വിവാഹച്ചെലവുകള്‍...

ഋതുലും സിദ്ധാര്‍ഥും ദീപം കൈമാറി, സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

ഋതുലും സിദ്ധാര്‍ഥും ദീപം കൈമാറി, സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കോഴിക്കോട് തുടക്കമായി. പരിപാടിയില്‍ ആയിരം ദിനാഘോഷവും സേയ്ഫ് കേരളാ പദ്ധതിയുടെയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നിപാ...

‘നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’! തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍, ചില അധ്യാപകരുടെ  പെരുമാറ്റത്തെ കുറിച്ച് വൈറല്‍ കുറിപ്പ്

‘നിനക്കൊക്കെ ഹോര്‍മോണ്‍ കൂടുതലാണ്, കെട്ടിച്ചയക്കാന്‍ വേണ്ടി മാത്രമാടീ പഠിപ്പിക്കാന്‍ വിടുന്നത്’! തടിച്ച വിദ്യാര്‍ത്ഥിനികളെ കാണുമ്പോള്‍, ചില അധ്യാപകരുടെ പെരുമാറ്റത്തെ കുറിച്ച് വൈറല്‍ കുറിപ്പ്

തൃശ്ശൂര്‍: തടിച്ച ശരീരമുള്ള വിദ്യാര്‍ത്ഥികളോടുള്ള ചില അധ്യാപകരുടെ മോശം പെരുമാറ്റത്തെ തുറന്നുകാട്ടി ഡോ. വീണ ജെഎസ്. മുന്‍വിധിയോടുകൂടി വിദ്യാര്‍ഥികളെ വിലയിരുത്തുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്...

വീണ്ടും എടിഎം തട്ടിപ്പ്; വയനാട് സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐയ്ക്ക് നഷ്ടമായത് 80,000 രൂപ

വീണ്ടും എടിഎം തട്ടിപ്പ്; വയനാട് സ്‌പെഷ്യല്‍ബ്രാഞ്ച് എഎസ്‌ഐയ്ക്ക് നഷ്ടമായത് 80,000 രൂപ

കല്‍പ്പറ്റ: എടിഎം തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. ഇത്തവണ പണം നഷ്ടപ്പെട്ടത് മാനന്തവാടി സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ മൊയ്തുവിന്റേതാണ്. 80,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ...

മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് സ്വീകരിച്ച് കെപി ബോട്ട്; കേരള പോലീസിന് ഇനി  റോബോട്ടിന്റെ സേവനവും

മുഖ്യമന്ത്രിയെ സല്യൂട്ടടിച്ച് സ്വീകരിച്ച് കെപി ബോട്ട്; കേരള പോലീസിന് ഇനി റോബോട്ടിന്റെ സേവനവും

തിരുവനന്തപുരം: കേരള പോലീസിന് ഇനി റോബോട്ടിന്റെ സേവനവും. പോലീസ് ആസ്ഥാനത്തെത്തുന്നവരെ സ്വീകരിക്കുന്ന റോബോട്ടായ കെപി -ബോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. സംസ്ഥാന പോലീസ് മേധാവിയെ കാണാനെത്തുന്നവര്‍ക്ക്...

ടിക് ടോക്കിനായി സാഹസിക വീഡിയോ; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

ടിക് ടോക്കിനായി സാഹസിക വീഡിയോ; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിപ്പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ...

മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി പിഎം ആറ്റുണ്ണി തങ്ങള്‍; പുരസ്‌കാരം മന്ത്രി എസി മൊയ്തീന്‍ സമ്മാനിച്ചു

മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധി പിഎം ആറ്റുണ്ണി തങ്ങള്‍; പുരസ്‌കാരം മന്ത്രി എസി മൊയ്തീന്‍ സമ്മാനിച്ചു

പെരുമ്പടപ്പ്: കേരള തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഏറ്റവും മികച്ച ജനപ്രതിനിധിയായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ആറ്റുണ്ണി തങ്ങള്‍. മികച്ച...

Page 77 of 88 1 76 77 78 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.