മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു; യുവാവ് ഒളിവില്‍

മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു; യുവാവ് ഒളിവില്‍

കാസര്‍കോട്: മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ് (52) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍ ഒളിവിലാണ്....

യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലടയ്ക്ക് ‘പണികിട്ടി’: പെര്‍മിറ്റ് റദ്ദാക്കി

യാത്രക്കാരെ മര്‍ദിച്ച സംഭവം: കല്ലടയ്ക്ക് ‘പണികിട്ടി’: പെര്‍മിറ്റ് റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയത്. തൃശൂര്‍ കലക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ടിഎ സമിതിയുടേതാണ്...

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു; പോലീസ് തിരച്ചില്‍ തുടരുന്നു

അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു; പോലീസ് തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. റിമാന്‍ഡ് തടവുകാരായ ശാലിനി, സന്ധ്യ എന്നിവരെയാണ് കാണാതായത്. വൈകിട്ട് നാലു മണിക്കു ശേഷമാണ് ഇവരെ ജയിലില്‍...

മന്ത്രിസ്ഥാനം പോയിട്ടും ‘ഔദ്യോഗിക ബംഗ്ലാവ്’ ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം; മന്ത്രിവസതിയിലേക്ക് കൊണ്ടുപോയവ തിരിച്ചെത്തിക്കണമെന്ന് ഐടി വകുപ്പും  ടൂറിസം ഡയറക്ടറും

മന്ത്രിസ്ഥാനം പോയിട്ടും ‘ഔദ്യോഗിക ബംഗ്ലാവ്’ ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം; മന്ത്രിവസതിയിലേക്ക് കൊണ്ടുപോയവ തിരിച്ചെത്തിക്കണമെന്ന് ഐടി വകുപ്പും ടൂറിസം ഡയറക്ടറും

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതെ അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്‌ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം...

ബാഗും പുസ്തകങ്ങളുമില്ലാതെ പഠനം മധുരം: ബാഗ് ഫ്രീ സ്‌കൂളായി മാതൃകയായി തരിയോട് എസ്എഎല്‍പി

ബാഗും പുസ്തകങ്ങളുമില്ലാതെ പഠനം മധുരം: ബാഗ് ഫ്രീ സ്‌കൂളായി മാതൃകയായി തരിയോട് എസ്എഎല്‍പി

വയനാട്: പാഠപുസ്തകങ്ങളുടെയും ബാഗിന്റെയും ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മധുരമാക്കി തരിയോട് എസ്എഎല്‍പി സ്‌കൂള്‍. ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് കൈയും വീശി സ്‌കൂളില്‍ വരാം ബാഗിന്റെ ആവശ്യമില്ല. സംസ്ഥാനത്തെ...

കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം; കാലതാമസവും ക്രമക്കേടും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; ഉത്തരവായി

കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണം; കാലതാമസവും ക്രമക്കേടും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; ഉത്തരവായി

തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണാനുമതി അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഉത്തരവ്. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍...

ശുചിമുറിയില്‍ ഫോണ്‍ പോയി, ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ശുചിമുറിയില്‍ ഫോണ്‍ പോയി, ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂര്‍: ശുചിമുറിയിലെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായി ക്ലോസറ്റ് കുത്തിപ്പൊളിച്ച പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഒടുവില്‍ പതിനയ്യായിരം രൂപയുടെ ഫോണിനായി 5000 രൂപ ചെലവില്‍ ശുചിമുറി...

ദമ്പതികള്‍ അറിയാതെ ഗര്‍ഭഛിദ്രം നടത്തി: കായംകുളത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതി, തെളിവുണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

ദമ്പതികള്‍ അറിയാതെ ഗര്‍ഭഛിദ്രം നടത്തി: കായംകുളത്തെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ പരാതി, തെളിവുണ്ടായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

കായംകുളം: ദമ്പതികള്‍ അറിയാതെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഗര്‍ഭഛിദ്രം നടത്തിയതായി പരാതി. കായംകുളം കൃഷ്ണപുരത്തുള്ള സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് പരാതി. കുന്നത്താലുംമൂട് സ്വദേശികളാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ...

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി; ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി; ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണാവള്ളി പഞ്ചായത്ത് അരയങ്കാവ് ആനന്ദശ്ശേരി വീട്ടില്‍ വിപിന്‍ലാല്‍(വിഷ്ണു)-കൃഷ്ണമോള്‍ ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള മകന്‍ ആഷ്‌വിനാണ് മരിച്ചത്....

ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലെന്ന് പിജെ ജോസഫ്;  പലവട്ടം വെന്റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണിയെന്ന്  ജോസ് കെ മാണിയുടെ മറുപടി

ചെയര്‍മാന്‍ സ്ഥാനം മരണകിടക്കയിലെന്ന് പിജെ ജോസഫ്; പലവട്ടം വെന്റിലേറ്ററിലായിരുന്ന ജോസഫിന് പുതുജീവന്‍ നല്‍കിയത് മാണിയെന്ന് ജോസ് കെ മാണിയുടെ മറുപടി

കണ്ണൂര്‍: കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി കൂടുതല്‍ പ്രതിസന്ധിയിലേക്ക്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പിജെ ജോസഫും ജോസ്...

Page 31 of 88 1 30 31 32 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.