ശ്രീകണ്ഠപുരം: കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്സിന് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് വാക്സിനേഷൻ പൂർത്തിയായെന്ന സർട്ടിഫിക്കറ്റ്. കോവിഡ് വാക്സിൻ ഒരു ഡോസ് പോലും സ്വീകരിക്കാത്ത യുവതിക്കാണ് വാക്സിൻ...
ന്യൂഡല്‍ഹി : ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്കിയ നടപടിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ കേരളം വിശദീകരണം നല്കി.ജനം അസ്വസ്ഥരാണെന്നും ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാര്‍...
ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ടാണ് കേരളത്തില്‍ കോവിഡ് കുറയാത്തതെന്ന് പരിശോധനാ ലാബോറട്ടറികളുടെ കൂട്ടായ്മയായ ഇന്‍സാകോഗിന്റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും പത്ത് ശതമാനത്തില്‍...
കൊച്ചി : സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെരുമ്പാവൂര്‍ സ്വദേശി ഡോ.ഇന്ദിര രാജന് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ്...
തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കോവിഡ് പോസിറ്റീവായി. യോഗത്തിന് എത്തിയ...
തിരുവനന്തപുരം : കേരളത്തിലെ ഐഎസ് സാന്നിധ്യം ചര്‍ച്ച ചെയ്യാനായി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും സൈബര്‍ ഡോമിന്റെ സഹകരണത്തോടെ ഡ്രോണ്‍ റിസര്‍ച്ച് സെന്റര്‍ തലസ്ഥാനത്ത് ആരംഭിക്കുമെന്നും ഡിജിപി...
കോഴിക്കോട് : ആഭ്യന്തര ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടരവര്‍ഷത്തിന് ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെ കപ്പല്‍...
മട്ടാഞ്ചേരി : യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പല്‍ സര്‍വീസുകളില്ലാത്തതിനാല്‍ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയില്‍ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങള്‍ വന്‍തോതില്‍ സംസ്ഥാനത്തെ...
തിരുവനന്തപുരം : സംസ്ഥാനത്ത് മുന്‍ഗണനാ നിബന്ധനകളില്ലാതെ തന്നെ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും വാക്സീന് നല്കാന് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പതിനെട്ട് കഴിഞ്ഞവരില്‍ രോഗബാധിതര്‍ക്കും മുന്‍ഗണനയുള്ളവര്‍ക്കുമുള്ള പ്രത്യേക പരിഗണന...
തിരുവനന്തപുരം : ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ തീരുമാനമായി. നാല് ഘട്ടങ്ങളിലായി മൂന്ന് കോടി രൂപയുടെ ഉത്പന്നങ്ങളാണ് കയറ്റി അയക്കുക. സെന്റര്‍ ഫോര്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.