എന്‍എസ്എസിനെ ഒപ്പം കൂട്ടാന്‍ തിരക്കിട്ട് ബിജെപി:  പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദിയറിച്ചത് മുതലാക്കാന്‍ നേതൃത്വം

എന്‍എസ്എസിനെ ഒപ്പം കൂട്ടാന്‍ തിരക്കിട്ട് ബിജെപി: പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദിയറിച്ചത് മുതലാക്കാന്‍ നേതൃത്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിനെ ഒപ്പം നിര്‍ത്താന്‍ ബിജെപി നീക്കം. മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും എന്‍എസ്എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്. പ്രധാനമന്ത്രി...

കമ്മീഷന്‍ പ്രതിസന്ധിയില്‍: ഭക്ഷ്യക്കിറ്റ് ഏറ്റെടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

കമ്മീഷന്‍ പ്രതിസന്ധിയില്‍: ഭക്ഷ്യക്കിറ്റ് ഏറ്റെടുക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍

മട്ടാഞ്ചേരി: കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ ആശ്വാസം പകര്‍ന്ന് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ ജനുവരിയിലെ വിതരണം തടസ്സപ്പെടാന്‍ സാധ്യത. അഞ്ചുമാസം വിതരണം ചെയ്ത കിറ്റുകളുടെ കമ്മീഷന്‍ ലഭിക്കാത്ത...

പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍; തീയതി പ്രഖ്യാപിച്ചു

പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 20 മുതല്‍; തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പിഎസ്‌സി. നാലുഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷ ഫെബ്രുവരി 20-നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി...

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല: ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ നല്‍കി

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല: ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അപ്പീല്‍ നല്‍കി

തിരുവനന്തപുരം: അഭയകേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതില്‍ അപ്പീല്‍ ഹര്‍ജി നല്‍കി. സിബിഐ കോടതി വിധിക്കെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്....

ജയിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകും: ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍; എകെ ആന്റണി

ജയിച്ചാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും ഉണ്ടാകും: ഭൂരിപക്ഷം സ്ഥാനാര്‍ഥികളും പുതുമുഖങ്ങള്‍; എകെ ആന്റണി

തിരുവനന്തപുരം: ജയിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും ജയിച്ചുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും...

ഉമ്മന്‍ ചാണ്ടി നയിക്കും: തന്ത്രങ്ങള്‍ രൂപീകരിക്കുകയും,  തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാന്‍ പദവിയും

ഉമ്മന്‍ ചാണ്ടി നയിക്കും: തന്ത്രങ്ങള്‍ രൂപീകരിക്കുകയും, തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാന്‍ പദവിയും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവനാകും. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍...

കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: കാലടിയില്‍ വീട്ടിലെ ശുചിമുറിയില്‍ വമ്പന്‍ രാജവെമ്പാല. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇല്ലിത്തോട് പുതുച്ചേരി ജാണിയുടെ വീട്ടിലെ ശുചിമുറിയിലാണ് രാജവെമ്പാലയെ കണ്ടത്. വീട്ടുകാര്‍ ശുചിമുറിയില്‍ പോയപ്പോള്‍ ക്ലോസറ്റിന്...

കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലും പ്രയാസത്തിലും: യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരിന് ഒന്ന് മുതല്‍, നയിക്കുന്നത് രമേഷ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും ഏത് പദവി നല്‍കിയാലും...

കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും; കാര്‍ തകര്‍ത്തു

കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും; കാര്‍ തകര്‍ത്തു

കൊല്ലം: ചവറയില്‍ കെബി ഗണേഷ് കുമാറിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറും. ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ...

സംസ്ഥാനത്ത് പുതിയ ഒന്‍പത് കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍; അഞ്ച് പഞ്ചായത്തുകളെ ഒഴിവാക്കി

ഇന്ന് 5005 പേര്‍ക്ക് കോവിഡ് 19: 4408 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399,...

Page 18 of 88 1 17 18 19 88

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.