തൊടുപുഴ: ആകെയുള്ള സമ്പാദ്യമായ ജീവനും ജീവിതവുമായ പാട്ടുപെട്ടി തൊടുപുഴയില്‍ വെച്ച് മോഷണം പോയി. ഇപ്പോള്‍ 'കരുണാമയനേ കാവല്‍വിളക്കേ, കനിവിന്‍ നാളമേ...' എന്നത് ഗസ്‌നി 'കരുണാമയനോട്' തന്നെ തൊണ്ടയിടറി...
കരിവെള്ളൂര്‍: കെഎസ്ആര്‍ടിസിയെ വഴിമുടക്കിയ ബൈക്കുകാരന് പിഴയീടാക്കി. നാലുകിലോമീറ്ററോളം ദൂരം കെഎസ്ആര്‍ടിസി ബസിന്റെ വഴിമുടക്കിയ ബൈക്കുകാരനെ തേടിപ്പിടിച്ചാണ് മോട്ടോര്‍വാഹന വകുപ്പ് പിഴയീടാക്കിയത്. ബസിലെ യാത്രികര്‍ തന്നെ വീഡിയോ പകര്‍ത്തി...
മലപ്പുറം: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന്‍ ഷറഫുദ്ദീനാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. ഉടന്‍...
തൃശ്ശൂര്‍: ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റിന്റെ നിര്‍മാണം മുടക്കി 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നത്തിന് കരിനിഴല്‍ വീഴ്ത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എയും യുഡിഎഫും. ജനരോഷം...
കൊച്ചി: സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയായി മാറുകയാണ്. സമൂഹമാധ്യമത്തിലൂടെ സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ചയാളുടെ ദേഹത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും കരി ഓയില്‍ ഒഴിച്ച സംഭവം വലിയ...
മണര്‍കാട്: റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താന്നിക്കല്‍ സന്തോഷ്‌കുമാറിന്റെ ( 51) മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. 10,40പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 970...
കൊച്ചി: കൊവിഡ് കാലത്ത് ചികിത്സയും ശസ്ത്രക്രിയയും മുടങ്ങി ദുരിതത്തിലായ തൃശ്ശൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായി പ്രസാദിന് രക്ഷകനായി നടൻ മമ്മൂട്ടി. താരത്തിന്റെ ഇടപെടലിൽ പ്രസാദിന്റെ ഹൃദയ സംബന്ധമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഇന്ന് 7354 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 22 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടതായി മുഖ്യമന്ത്രി...
ചെങ്ങന്നൂർ: എംസി റോഡിലുള്ള വിഗ്രഹനിർമ്മാണശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്നെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തൽ. രണ്ട് കോടി മൂല്യമുണ്ടെന്ന് നിർമ്മാതാക്കൾ കാണാതായ വിഗ്രഹം സ്ഥാപനത്തിന് സമീപത്തെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.