സാമ്പത്തിക സംവരണം; മുന്നാക്കകാരിലെ പിന്നോക്ക സംവരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചതാണ്! തീരുമാനം സ്വാഗതം ചെയ്യുന്നു; കെഎം മാണി

സാമ്പത്തിക സംവരണം; മുന്നാക്കകാരിലെ പിന്നോക്ക സംവരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചതാണ്! തീരുമാനം സ്വാഗതം ചെയ്യുന്നു; കെഎം മാണി

കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണം കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെഎം മാണി. മുന്നാക്കകാരിലെ പിന്നോക്കകാര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ...

മാന്നാറില്‍ പോലീസ് ജീപ്പ് ആക്രമിച്ച സംഭവം: നാലു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായില്ല; പോലീസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം, കോഴിക്കോട് കമ്മീഷണര്‍മാരെ മാറ്റി

തിരുവനന്തപുരം: വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ക്ക് സ്ഥാനചലനം സംഭവിച്ചു. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ...

ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ പോസ്റ്റ്; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

ശ്രീകുമാരന്‍ തമ്പിയ്‌ക്കെതിരെ പോസ്റ്റ്; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

തൃശ്ശൂര്‍: ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് തലയൂരി സംഘപരിവാര്‍ പ്രവര്‍ത്തകന്‍. സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അദ്ദേഹം ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ''ഇങ്ങനെയൊരു പോസ്റ്റിട്ടതിന് ശ്രീകുമാരന്‍...

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബോംബ് എറിഞ്ഞ സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍! മുഖ്യപ്രതി ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഇപ്പോഴും ‘ഇരുട്ടില്‍’

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബോംബ് എറിഞ്ഞ സംഭവം; ബിജെപി നേതാവ് അറസ്റ്റില്‍! മുഖ്യപ്രതി ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഇപ്പോഴും ‘ഇരുട്ടില്‍’

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലേയ്ക്ക് ബോംബ് എറിഞ്ഞ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. എന്നാല്‍ കേസിലെ മുഖ്യപ്രതി ആര്‍എസ്എസ് നേതാവ് പ്രവീണ്‍ ഇപ്പോഴും ഒളിവില്‍...

ഹര്‍ത്താലിന് ക്രൂരമായി ആക്രമിച്ചു; കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി  കെ സുരേന്ദ്രന്റെ ഫോട്ടോ പകര്‍ത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം

ഹര്‍ത്താലിന് ക്രൂരമായി ആക്രമിച്ചു; കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി കെ സുരേന്ദ്രന്റെ ഫോട്ടോ പകര്‍ത്തി മാധ്യമപ്രവര്‍ത്തകന്റെ പ്രതിഷേധം

കൊല്ലം: കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടി പ്രസ് മീറ്റിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫോട്ടോ പകര്‍ത്തി പ്രതിഷേധം അറിയിച്ച് മാധ്യമപ്രവര്‍ത്തകന്‍. ശബരിമല യുവതിപ്രവേശനത്തില്‍ പ്രതിഷേധിച്ച് ജനുവരി മൂന്നിന്...

പോലീസ് തലപ്പത്ത് അഴിച്ചുപണി! തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി

പോലീസ് തലപ്പത്ത് അഴിച്ചുപണി! തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍മാരെ മാറ്റി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ്...

വടികൊടുത്തത് സുരേന്ദ്രന്‍, അടി കൊണ്ടത് മോഡിക്ക്; സേവ് കേരള ഫ്രം ആര്‍എസ്എസ് ക്യാംപെയിന്‍ മോഡിയുടെ പേജിലും വന്‍ ഹിറ്റ്; നാണക്കേടില്‍ ബിജെപി

വടികൊടുത്തത് സുരേന്ദ്രന്‍, അടി കൊണ്ടത് മോഡിക്ക്; സേവ് കേരള ഫ്രം ആര്‍എസ്എസ് ക്യാംപെയിന്‍ മോഡിയുടെ പേജിലും വന്‍ ഹിറ്റ്; നാണക്കേടില്‍ ബിജെപി

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താലുകളും പ്രതിഷേധങ്ങളും നടത്തി സംഘര്‍ഷ ഭൂമിയാക്കിയിട്ടും ജനങ്ങളുടെ എതിര്‍പ്പ് മാത്രം സമ്പാദിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടി. സോഷ്യല്‍മീഡിയയിലൂടെ ക്യാംപെയിന്‍...

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല, പരീക്ഷകള്‍ മാറ്റി

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക്; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓടില്ല, പരീക്ഷകള്‍ മാറ്റി

കൊച്ചി: നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം നിലയ്ക്കും. തൊഴിലാളികളുടെ പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലിന് സമാനമാവില്ലെന്നുമാണ് സംയുക്ത തൊഴിലാളി സംഘടന...

ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണം! ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണം! ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍

കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഹര്‍ത്താലുകള്‍ നിര്‍മ്മാണ മേഖലയെ...

കെഎസ്ആര്‍ടിസി നാലായിരം കോടിരൂപയിലധികം നഷ്ടത്തിലെന്ന് അഭിഭാഷകന്‍; അത്രയ്ക്ക് നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടൂ എന്ന് സുപ്രീം കോടതി

കെഎസ്ആര്‍ടിസി നാലായിരം കോടിരൂപയിലധികം നഷ്ടത്തിലെന്ന് അഭിഭാഷകന്‍; അത്രയ്ക്ക് നഷ്ടത്തിലാണെങ്കില്‍ അടച്ചുപൂട്ടൂ എന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയ്ക്ക് നാലായിരം കോടിയിലധികം നഷ്ടമെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. പിന്നെ എന്തുകൊണ്ട് അടച്ചു പൂട്ടിക്കൂടായെന്ന് തിരിച്ച് ചോദിച്ച് സുപ്രീംകോടതി. ഇതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വലിയ പ്രഹരം ഏറ്റതിനു...

Page 4846 of 5288 1 4,845 4,846 4,847 5,288

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.